കണ്ടോ,കണ്ടോ... അയാളെ തല്ലിക്കൊല്ലാന്‍പോലും അവിടെ ആണുങ്ങളില്ല!!! ഇങ്ങനത്തെ വാര്‍ത്തകളൊക്കെ ഇനി കൂടുകയേ ഉള്ളു. അതിന്റെ കാരണങ്ങള്‍ സാമൂഹ്യമായി കണ്ടെത്തി, സമൂലം പരിഹരിക്കുന്ന ഒരു സമഗ്ര കാഴ്ച്ചപ്പാടില്ലാത്തിടത്തോളം ഇതൊക്കെ തുടര്‍ക്കഥ മാത്രം :)
തെറ്റ് ചെയ്യാത്തവര്‍ അവിടെ ഉണ്ടായിരുന്നു.... അത് കാരണം അവര്‍ക്ക് കല്ലെറിയാന്‍ കഴിഞ്ഞു ...മറിച്ചായിരുന്നെങ്കില്‍ പറ്റുമായിരുന്നോ ...? തെറ്റ് ചെയ്യാത്തവര്‍ ഉണ്ടാവട്ടെ .....അപ്പോള്‍ ഇവരെയൊക്കെ കല്ലെറിയാന്‍ കഴിയും ......നന്നായിരിക്കുന്നു ഇത് എല്ലാവര്ക്കും ഒരു ഓര്‍മപ്പെടുത്തല്‍ ആവട്ടെ നന്മകള് നേരുന്നു നന്ദന
ഇനിയും വാര്‍ത്തകള്‍ വരും പോകും ആ വാര്‍ത്തകള്‍ കൂട്ടി നമ്മള് പ്രാതല്‍ കഴിക്കും. കൂടുതല്‍ പീഡന വാര്‍ത്തകള്‍ക്കായി ഉള്‍പേജുകള്‍ തിരയും ........... ........... പെണ്ണായി പിറന്നാല്‍ കുഞ്ഞേ...
പെണ്ണായി പിറന്നാല്‍ കൂടുതല്‍ ദുരിതം..ആണായി പിറന്നാലും വലിയ മെച്ചമില്ല..വാര്‍ത്തകള്‍ നമുക്ക് രാവിലെ ചായക്ക് ചൂട് കൂട്ടാനും ,മറ്റു ചിലര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ക്ക് ഒപ്പമുള്ള നെരംപോക്കുമല്ലേ..എന്ത് പറയാന്‍..എനിക്ക്,എന്റെ ഭാര്യക്ക്,കുട്ടികള്‍ക്ക് ഒക്കെ സുഖമാണെങ്കില്‍ പിന്നെന്തു..ഇതൊക്കെ മറ്റുള്ളവന്റെ മാത്രം പ്രശ്നമല്ലേ..
18 comments:
ദ്രോഹിക്കുന്നതിനുള്ള ദിവസമോ.. ദ്രോഹിക്കുന്നതിന് എതിരെയുള്ളതോ
:-(
ഇവനെയൊന്നും കല്ലെറിഞ്ഞാല്‍ പോരാ..........
അല്ലേയല്ല... ഇതുപോലെ, തലക്കെട്ടിലേക്കു ഒതുങ്ങാനുള്ള ദിവസം...
പ്രസക്തം
ഓടിച്ചാല്‍ പോരാരുന്നു..
speak out!!
കണ്ടോ,കണ്ടോ...
അയാളെ തല്ലിക്കൊല്ലാന്‍പോലും അവിടെ ആണുങ്ങളില്ല!!!
ഇങ്ങനത്തെ വാര്‍ത്തകളൊക്കെ ഇനി കൂടുകയേ ഉള്ളു.
അതിന്റെ കാരണങ്ങള്‍ സാമൂഹ്യമായി കണ്ടെത്തി,
സമൂലം പരിഹരിക്കുന്ന ഒരു സമഗ്ര കാഴ്ച്ചപ്പാടില്ലാത്തിടത്തോളം ഇതൊക്കെ
തുടര്‍ക്കഥ മാത്രം :)
രണ്ടായാലും ആ ഒരു കുട്ടി ഇപ്രാവശ്യമെങ്കിലും രക്ഷപ്പെട്ടല്ലൊ.
*#*#/#*#*#*#*#* ഇതൊക്കെ അയാൾക്കുള്ള തെറിയാ…അല്ലാതെ എന്താ പറയുക…
തെറ്റ് ചെയ്യാത്തവര്‍ അവിടെ ഉണ്ടായിരുന്നു.... അത് കാരണം അവര്‍ക്ക് കല്ലെറിയാന്‍ കഴിഞ്ഞു ...മറിച്ചായിരുന്നെങ്കില്‍ പറ്റുമായിരുന്നോ ...?
തെറ്റ് ചെയ്യാത്തവര്‍ ഉണ്ടാവട്ടെ .....അപ്പോള്‍ ഇവരെയൊക്കെ കല്ലെറിയാന്‍ കഴിയും ......നന്നായിരിക്കുന്നു
ഇത് എല്ലാവര്ക്കും ഒരു ഓര്‍മപ്പെടുത്തല്‍ ആവട്ടെ
നന്മകള് നേരുന്നു
നന്ദന
chhey, kallerijodicho?! aa pattide kidungaamani chethi kalayanmayirunnoo..!
ഇനിയും വാര്‍ത്തകള്‍
വരും പോകും
ആ വാര്‍ത്തകള്‍ കൂട്ടി
നമ്മള് പ്രാതല്‍ കഴിക്കും.
കൂടുതല്‍ പീഡന വാര്‍ത്തകള്‍ക്കായി
ഉള്‍പേജുകള്‍ തിരയും
...........
...........
പെണ്ണായി പിറന്നാല്‍ കുഞ്ഞേ...
:(
http://thambivn.blogspot.com/2009/03/blog-post_11.html
ഇതും സാക്ഷര കേരളത്തിൽ തന്നെ!കഷ്ടം!
പെണ്ണായി പിറന്നാല്‍ കൂടുതല്‍ ദുരിതം..ആണായി പിറന്നാലും വലിയ മെച്ചമില്ല..വാര്‍ത്തകള്‍ നമുക്ക് രാവിലെ ചായക്ക് ചൂട് കൂട്ടാനും ,മറ്റു ചിലര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ക്ക് ഒപ്പമുള്ള നെരംപോക്കുമല്ലേ..എന്ത് പറയാന്‍..എനിക്ക്,എന്റെ ഭാര്യക്ക്,കുട്ടികള്‍ക്ക് ഒക്കെ സുഖമാണെങ്കില്‍ പിന്നെന്തു..ഇതൊക്കെ മറ്റുള്ളവന്റെ മാത്രം പ്രശ്നമല്ലേ..
ഉപാസന ... മാറുന്ന മലയാളി... kunjumman... പാട്ടോളി... കുമാരന് ... Sandeep ...ചിത്രകാരന്...എഴുത്തുകാരി ... എറക്കാടൻ ... nandana... Baiju ... രാമചന്ദ്രന് ... Mahesh ... Sreedevi...
വന്നതിൽ വായിച്ചതിൽ അഭിപ്രായം പറഞ്ഞതിൽ .. നന്ദി.. :)
വാര്‍ത്തകള്‍ക്കും, മനുഷ്യന്റെ ദുഷ്ടതകള്‍ക്കും ദിവസങ്ങള്‍ക്ക് തടയിടാനാക്കില്ല...
ഗൌരി .. അതന്നെ..
Post a Comment