ഇന്നത്തെ ഇന്ത്യന്‍ എക്സ്പ്രെസ്സില്‍ വന്നതാണ്..
നമ്മുടെ നാട്ടിലെ ചില കോടതിവിധികള്‍ കാണുമ്പോള്‍ ഇങ്ങനെ ഒരെണ്ണം ഇവിടെ ആയിരുന്നില്ലെ ആദ്യം വരേണ്ടിയിരുന്നത് എന്ന് തോന്നുന്നില്ലെ..
റഷ്യന്‍ ജഡ്ജി നമ്മളെ തോല്പിച്ചു കളഞ്ഞു..
ഇനി പറഞ്ഞിട്ടു കാര്യമില്ല.. :(
16 comments:
റഷ്യന്‍ ജഡ്ജി നമ്മളെ തോല്പിച്ചു കളഞ്ഞു..
besssssssssttttttttttt!
ശരിക്കും തോല്പിച്ചോ? പീഢനത്തിനു വിധേയരായ പെൺകുട്ടികൾക്ക് രക്ഷപെടുവാൻ ശ്രമിച്ചൂടായിരുന്നോ എന്ന് നമ്മുടെ ജഡ്ജി ആദ്യമേ ചോദിച്ചില്ലേ? അതും ഏതാണ്ട് ഇതുതന്നെയല്ലേ അർത്ഥമാക്കുന്നത്? ഓടി രക്ഷപെട്ടില്ലെങ്കിൽ പീഡിപ്പിക്കും, അതിൽ പറഞ്ഞിട്ടു കാര്യമുണ്ടോ എന്നല്ലേ അതിന്റെ അർത്ഥം?
കൊള്ളാം... പക്ഷെ, ജഡ്ജിയുടെ വിധിയെക്കാളേറെ, പത്രത്തിൽ പറഞ്ഞിരിക്കുന്ന സർവ്വേയാണ് ഞെട്ടിച്ചത്! ഇതെന്തൊരു രാജ്യം അഥവാ ലോകം!
--
ആ സര്‍വ്വേ വായിച്ചു...അത്ഭുതം തോന്നി...
എന്തിനേറെ നമ്മുടെ ജസ്റ്റിസ്സ് ശ്രീദേവിയെന്താ ചോദിച്ചത്
ഞാന്‍ ഒരു വക്കീല്‍ കൂടി ആണ് 3 മാസമേ കോടതിയില്‍ പോയിട്ടൊള്ളൂ..പക്ഷെ പഠിക്കുന്ന സമയത്ത് കുറെ കേസ് സ്റ്റഡികള്‍ വായിച്ചിട്ടുണ്ട്.അതു കൊണ്ടു തീരെ ഞെട്ടലില്ല..ഇതു തീരെ പുതുമയല്ല നമ്മുടെ നാട്ടിലെന്റെ സുഹ്രുത്തെ..എന്തിനേറെ പറയുന്നു റേപ്പ് കേസുകള്‍ ആയാലും, ഓടി പോവഞ്ഞതെന്തെ എന്തെ എന്നാണ് ചോദ്യം.നന്നായിരിക്കുന്നു ഇത്രയും സാമുഹിക അവബോധതോടെയുള്ള പോസ്റ്റുകള്‍
!
ഇതൊന്നും അത്ഭുതമല്ല. നമ്മുടെ നാട്ടില്‍ പല കേസും വിജയിച്ചു കൊണ്ടിരിക്കുകയല്ലേ!
ദൈവമേ.......
ഏയ് അല്ല മാര്‍ക്സ് പുണ്യവാളാ...
നീയിത് കാണുന്നില്ലേ...?
റഷ്യന്‍ ജഡ്ജിയും കൊള്ളാം...
അവിടുത്തെ സമ്പ്രദായവും കൊള്ളാം...
സ്ത്രീകള്‍ക്ക് നല്കുന്ന വില
എത്ത ഉദാത്തം അല്ലേ..!!!!!!!
ഇവിടെ ഇങ്ങനെ പലതും സംഭവിക്കുന്നു..
ജഡ്ജിമാര്‍ പരസ്യപ്രസ്താവന
നടത്താറില്ലെന്നേയുള്ളൂ....
ഹെന്റമ്മച്ചി!
when the system itself doesn't have any provisions no one can do anything. but
നൂറു ശതമാനം എന്ന് പറഞ്ഞുവല്ലോ... ഇതു സ്ത്രീകള്‍ക്ക് ഒഴിവാക്കികൂടെ? ഒരു ഉദ്യോഗക്കയറ്റത്തേക്കാള്‍ നല്ലതല്ലേ ഒരു മാറ്റത്തിന്റെ തുടക്കം? അത് വഴി കുറഞ്ഞപക്ഷം അടുത്ത തലമുറയിലെ സ്ത്രീകള്കെങ്കിലും ഗുണം ചെയ്യും.
എന്ത് ചെയ്യാം..പലരും,പല വിധം ആയിപ്പോയി..
വന്നവര്‍ക്കും വായിച്ചവര്‍ക്കും .. നന്ദി..:)
hihihiihi
very goooods
ശങ്കു & ട്രാന്‍സിസ്.. നന്ദി
Post a Comment