Thursday, April 3, 2008

(ദയവായി എന്നെ ഒരു വൃദ്ധസദനത്തിലാക്കുക)

ഇന്നത്തെ കേരളകൌമുദിയില്‍ വായനക്കാരുടെ കത്തുകള്‍ക്കിടയില്‍ കണ്ടതാണ്..
കൂടുതല്‍ ഞാന്‍ എന്തു പറയാന്‍...

14 comments:

Anonymous said...
This comment has been removed by a blog administrator.
സു | Su said...

ആര്‍ക്കും ഇങ്ങനെയൊരു സാഹചര്യം വരും.

കുഞ്ഞന്‍ said...

കുന്നും‌പുറത്ത് ഒരു പുത്തന്‍ വീടൊള്ളപ്പോള്‍ എന്തിനു വൃദ്ധ സദനത്തില്‍ പോണം?

,, said...

ആരെങ്കിലും സഹായിക്കാന്‍ മുന്നോട്ട് വരും തീര്‍ച്ചയായും. ഇതു നമ്മുടെ ബൂലോക കാരുണ്യത്തിന്റെ ശ്രദ്ധയില്‍ പെടുത്തിക്കൂടെ

ഓഫ് : കുഞ്ഞന്‍, തമാശ അസ്ഥാനത്തായി പോയീ കേട്ടോ. ഇച്ചിരി കൂടെ വലുതായിക്കൂടെ

ശ്രീ said...

പലയിടത്തും സംഭവിയ്ക്കുന്ന ഇത്തരം കാര്യങ്ങള്‍ നാമറിയാതെ പോകുന്നു.

ഹരിത് said...

അരോടൊക്കെയോ അതോ തന്നോടു തന്നെയോ ഉള്ള ഒരു പകയാണു നിസ്സഹായതയെക്കാള്‍ ഈ വാര്‍ത്തയില്‍ എന്നു എനിക്കു തോന്നി.

നാസ് said...

ഈ ബൂലോകത്തുള്ള നമുക്ക് വല്ലതും ചെയ്യാന്‍ കഴിയുമോന്ന്‍ നോക്കിക്കൂടെ?

യാരിദ്‌|~|Yarid said...

ഹരിത് പറഞ്ഞതാണ്‍ സത്യമെന്നെനിക്കും തോന്നുന്നു. ആരൊടൊ ഉള്ള പകതീറ്ക്കുന്നതുപോലെയൊന്ന്.. ചിലപ്പൊ എനിക്കു തോന്നുന്നത്മാകും..

ഗുപ്തന്‍ said...

ഇക്കാരയ്ത്തില്‍ നേരിട്ട് ഇടപെടാനാകുന്ന ഒരു ബൂലോക സുഹൃത്ത് നമുക്കുണ്ടെന്നു തോന്നുന്നു. ആളിന് ഒരു മെയില്‍ ഇട്ടു നോക്കാം. അഥവാ പോസ്റ്റ് കണ്ടില്ലെങ്കില്‍ ശ്രദ്ധിക്കട്ടെ.:)

*******

ഓഫ്
മാള്‍വേ ഇവിടൊക്കെ ഒണ്ടോ ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സങ്കടം തന്നെ

ഗുപ്തന്‍ said...

കാര്യം നേരേയന്വേഷിച്ച ഒരാളുടെ മറുപടി:

“പ്രിയ ഗുപ്തരേ :)

ആ സംഭവം നാട്ടിലെത്തി കൂടുതലന്വേഷിച്ചപ്പോള്‍ സംഗതി കുടുംബ പ്രശ്നമാണെന്ന് അറിഞ്ഞു. ബന്ധുക്കളെ ഒന്നു 'കൊട്ടാന്‍' ഇട്ട കത്തായിരുന്ന്നു അത്.
മുപ്പര്‍ക്ക് ജീവിക്കാനുള്ള വകയും ഉണ്ട്.“

qw_er_ty

ഇട്ടിമാളു അഗ്നിമിത്ര said...

ഗുപ്തരെ... വാര്‍ത്തക്കൂ പിന്നിലെ വാര്‍ത്ത അന്വേഷിച്ചു പോയതിനു ഒരു സ്പെഷല്‍ നന്ദി.. ഇനിയിപ്പൊ ഇങ്ങനെയുള്ള വാര്‍ത്തകാണുമ്പോള്‍ എങ്ങിനെ വിശ്വസിക്കും

ഈ വഴി വന്നുപോയവരെ.. :)

അനാഗതശ്മശ്രു said...

ശരിക്കും ആവശ്യമുള്ള ഒരാള്‍ ക്കു വൃദ്ധസദനം അന്വേഷിച്ചു നടക്കുകയായിരുന്നു ഞാന്‍ ..
അവസാനം കൊല്ലത്തുള്ള ഒരു വക്കീല്‍ സഹായിക്കാന്‍ എത്തി...അവിടെ ഉത്തരവാദപ്പെട്ട ഒരാള്‍ എത്തി ഏല്പ്പിക്കണമത്രെ...അതും ഏതാണ്ട് ശരിയായി..
നോക്കൂ ലോകം എന്തൊരു പോക്കാ പോണതു?

ഇട്ടിമാളു അഗ്നിമിത്ര said...

അനാഗതശ്മശ്രു...:)