ചിന്തയില്‍ എന്റെ ഒരു കഥ വന്നിട്ടുണ്ട്.... ഇതു വഴി പോയാല്‍ കാണാം ..
വായിക്കാം.. സമയമുണ്ടെങ്കില്‍... അഭിപ്രായം അറിയിക്കുമല്ലൊ അല്ലെ...!
ആദിശേഷയ്യ ചരിത്രമാവുമ്പോള്‍
ആദിശേഷയ്യ ചരിത്രമായിട്ട് വര്‍ഷങ്ങള്‍ കുറച്ചായി. ഞങ്ങളുടെ അറിവില്‍ മക്കളോ ശേഷക്കാരോ ഇല്ലാത്തതിനാല്‍ ആ ചരിത്രം അവിടെ അവസാനിച്ചു. എന്നിട്ടും ഇന്ന് ഞാന്‍ ചരിത്രത്തില്‍ ആദിശേഷയ്യയെ തിരയണോ അതോ ആദിശേഷയ്യയില്‍ നിന്നും ചരിത്രത്തിലേക്ക് തിരിയണോ എന്ന ആശങ്കയിലാണ്. കാരണം എല്ലാവരും ആ പേരുപോലും മറക്കാന്‍ തുടങ്ങിയപ്പോഴാണ് അയാള്‍ ആരുമറിയാതെ ചരിത്രത്തിലേക്ക് വലതുകാല്‍ വെച്ച് കയറിവന്നത്. അതും താഴത്തേതില്‍ തറവാടിന്റെ ചരിത്രത്തിലേക്ക് , ഒരു വജ്രമോതിരത്തിന്റെ തിളക്കവുമായ്.
......................
6 comments:
ചിന്തയില്‍ എന്റെ ഒരു കഥ വന്നിട്ടുണ്ട്.... ഇതു വഴി പോയാല്‍ കാണാം ..
വായിക്കാം.. സമയമുണ്ടെങ്കില്‍... അഭിപ്രായം അറിയിക്കുമല്ലൊ അല്ലെ...!
ഇട്ടീ കഥ വളരെ നന്നായി. ശൈലി മാറ്റം പ്രത്യേകിച്ചും ഇഷ്ടപ്പെട്ടു. അങ്ങിനെ ബ്ലോഗില്‍ നിന്നും, ചിന്തയിലേക്ക്... അടുത്ത പടി അച്ചടിമഷിയാണല്ലേ...
അഭിനന്ദനങ്ങള്‍ ഇട്ടിമാളൂ... :)
കണ്ണൂരാന്‍ .... അതൊരു അതിമോഹം ആവില്ലെ ...
ധ്വനി... നന്ദിയുണ്ട്
Liked the story and the style. In the first part it sound a bit like a 'kadhaprsangam'.
അശോക്... വായിച്ചതില്‍ സന്തോഷം .. വിമര്‍ശനം സ്വീകരിച്ചിരിക്കുന്നു...
Post a Comment