ഇതു ഞാനാ... ഇട്ടിമാളു ....
ആരാ ഈ ഇട്ടിമാളു എന്നല്ലെ.....കുട്ടിമാളുവിന്റെ മകളാ....കുട്ടിമാളു ഇട്ടിമാളുവിന്റെ അമ്മയും....എന്താ ആലോചിക്കുന്നെ?... ഇതിപ്പൊ മാവും മാങ്ങയും കഥ പോലെ ആയല്ലെ... എന്താ ചെയ്യാ....ഒരാളെ കുറിച്ച് കൂടി പറയാനുണ്ട് ..... ഇട്ടിമാളുവിന്റെ അച്ഛന്‍... കുട്ടിമാളു ഇട്ടിമാളുവിനെ അച്ഛാ ന്നു വിളിക്കാന്‍ പഠിപ്പിച്ച് പഠിപ്പിച്ച് കുട്ടിമാളുവും അച്ഛനെ അച്ഛാ ന്നു വിളിക്കാന്‍ തുടങ്ങി...
ഇതൊന്നും പറയാനല്ല ഇട്ടിമാളു ഇവിടെ വന്നെ...
ഇട്ടിമാളൂ കുറെ കാലായി ഈ ബൂലോഗത്തില്‍ അങ്ങനെ കറങ്ങി നടക്കാന്‍ തുടങ്ങിയിട്ട്...
സകലമാന ബ്ലോഗന്‍മാരും ബ്ലോഗിനികളും എഴുതുന്നതൊക്കെ വായിച്ചു വായിച്ച് ഇപ്പൊ ഇട്ടിമാളുവിനൊരു മോഹം .....
ഒന്നു ചോദിച്ചോട്ടെ... ഈ പാവം ഇട്ടിമാളൂനെ നിങ്ങടെ കൂട്ടത്തില്‍ കൂട്ടാമോ...
സുസ്വാഗതമില്ലെങ്കിലും ഒരു വെറും സ്വാഗതം ...
അതു കേട്ടാല്‍ ഇട്ടിമാളു വീണ്ടും വരാം ........
24 comments:
സുസ്വാഗതം തന്നെ കുട്ടിമാളൂന്റെ ഇട്ടിമാളോ....മാളോര്‍ക്കായി പോസ്റ്റുകള്‍ പോരട്ടെ
സന്തോഷായി ഇട്ടിമാളൂന്.... നോക്കി നോക്കി ഇരിക്കാരുന്നു.... നന്ദിയുണ്ട്...അപ്പൊ ഇട്ടിമാളു വരാം
ഇത്രയും കാലം കറങ്ങി നടക്കുവല്ലയിരുന്നോ..... ഇനി ഇടക്കിടെ വല്ലതുമൊക്കെ കുനെ കുനെയെന്നു എഴുതുക.....
ഉള്ളകാലം മുഴുവന്‍ കറങ്ങി നടക്കാതെ വല്ലതും പോസ്റ്റൂ. വായിക്കാന്‍ ഞങ്ങളൊക്കെയില്ലേ.
പിന്നെ കുട്ടിമാളുന്റെ മകള്‍ ഇട്ടിമാളവിന് സ്വാഗതം.
പരീക്ഷണം
ഏകലവ്യനെപ്പോലെ ഇവിടെയിരുന്നു കുത്തിക്കുറിക്കുകയായിരുന്നു ഇട്ടിമാളു! അധികമാരുമറിഞ്ഞില്ല ഇതുവരെ!
പിന്മൊഴികളെപ്പറ്റിയും തനിമലയാളത്തെപ്പറ്റിയും അറിയുമായിരുന്നില്ലത്രേ ഇട്ടിമാളുവിന്!
വെറുതെ മലയാളം ടൈപ്പിങ്ങ് പഠിക്കാനാണ് ഇട്ടിമാളു ബ്ലോഗു തുടങ്ങിയത് എന്നു പറയുന്നു!
എന്തായാലും വൈകിയാണെങ്കിലും നമ്മുടെ കൂട്ടത്തില്‍ ചേര്‍ന്ന ഇട്ടിമാളുവിന് കൊടുക്കൂ കൂട്ടുകാരേ, ഒരു വലംകൈ!
കുട്ടിമാളൂ, പിടി കൈ.
ദേ ഇട്ടിമാളൂ എന്റെ വക ഒരു നമസ്കാരം,ഒരു നമസ്തേ..ഒരു ശസ്ശ്രീയകാല്‍, ഒരു വെല്‍ക്കം
പിന്നെ വിശ്വപ്രഭ വലംകൈ കൊടുക്കാന്‍ പറഞ്ഞൂ..അയ്യോ ആകെ ഒന്നേള്ളൂ,അത് തരില്ലാട്ടോ..ഈ പോസ്റ്റുകളും വായിച്ച് കമന്റുകളും കമന്റി നടക്കണത് കൊണ്ടാ എന്നെ കാലന്‍ കൊണ്ട് പോകാത്തത്..
:-)
-പാര്‍വതി.
എവിടേയായിരുന്നു ഇട്ടിമാളൂ ഇത്ര നാളും. ഞങ്ങള്‍ കാത്തിരുന്നു, കാത്തിരുന്നു കണ്ണു കഴച്ചു. ഇപ്പോഴെങ്കിലും കണ്ടൂലോ - സന്തോഷം
സ്വാഗതം...
തുടര്‍ന്നുമെഴുതൂ, തുടര്‍ച്ചയായെഴുതൂ
ഇട്ടിമാളൂ താമസിച്ചിട്ടൊന്നുമില്ല..പോന്നോളൂ..
പിന്നെ കമന്റില്‍ ഒത്തിരി പ്രതീക്ഷ വയ്ക്കരുത്..ആരും കമംറ്റിയില്ലേലും പോസ്റ്റുകളിട്ടോണ്ടിരിയ്ക്കണാം...അതാണ്‍ ഒരു കായിക മനുഷ്യ വാറ്റ്....എന്തരു പറയണൂ..
കുട്ടിമാളൂ ഞാന്‍ ഞെട്ടി മാളൂ...
സ്വാഗതം പറയാന്‍ മറന്നൂ..
സ്വാഗതം..സ്വാഗതം..സ്വാാാാഗതം......
qw_er_ty
ഇട്ടിമാളൂ, ബ്ലോഗ്
കിട്ടിമോളൂ
ഞാന്‍ ഞെട്ടി മാളൂ
കൈ കൊട്ടി മോളൂ
കമന്‍റിട്ടു മോളൂ...
സ്വാഹതം ഇട്ടിമാളൂ
എന്ന് സ്വന്തം പച്ചാളം മാമന്‍ :)
കുട്ടിമാളൂ ദീപാവലിപ്പടക്കം പോലെ വെടിക്കെട്ടു വരവ് സന്തോഷം സ്വാാാാാഗതം
മാളൂ, ഇട്ടി ആന്‍ഡ് കുട്ടി...
സ്വാാാാാാാാാാാഗതം
ഇട്ടിമാളുവിനു ഞാന്‍ ഒരിക്കല്‍ കൈ തന്നു എന്നാണെന്റെ ഓര്‍മ്മ. ഇനി അന്ന് നീട്ടിയ കൈ കണ്ടിരുന്നില്ല എങ്കില്‍ ഒന്നു കൂടി നീട്ടുന്നു. ഇങ്ങു പോരൂ.:)
കുട്ടീന്റെ കുട്ടി ഇട്ടീ.... കുട്ടിക്കളി കാണിക്കാതെ അട്ടി അട്ടിയായി കട്ടിയുള്ള പോസ്റ്റുകളിക്കൂ കുട്ടീ..
നമുക്ക് തട്ടീം മുട്ടീ ഒക്കെ മുന്നോട്ട് പോകാം ഇട്ടീ.
അപ്പൊ സ്വാഗതം!
സ്വാഗതം ഇട്ടിമാളൂ
(ഈ പേര് വിളിയ്ക്കാന്‍ നല്ല രസം)
കുട്ടിമാളൂന്റെ മോള്‍ ഇട്ടിമാളൂ,
സ്വാഗതം, പോസ്റ്റുകള്‍ തട്ടിവിടൂ!
കുട്ടിമാളൂന്റെ മോള്‍ ഇട്ടിമാളൂകുട്ടിയ്ക്കു്
സുസ്വാഗതം.
ഇട്ടിമാളുവിനു വീണ്ടും സ്വാഗതം.രണ്ടാമത്തെ പോസ്റ്റില്‍ ശ്രീജിത്ത് പറഞ്ഞ സെറ്റിങ്സ് ചെയ്തിരുന്നെങ്കില്‍ ഇതിനു മുമ്പേ എല്ലാവരും ഇങ്ങെത്തിയേനെ.
വെറും സ്വാഗതം ഇല്ല..
ഒരു കിടു കിടിലന്‍ സുസ് സുസ് സു സുസ്വാഗതം ..
എഴുതി ത്തകറ്ക്ക്,, കമന്റി കൊട്ടാന്‍ നമ്മളൊക്കെ ഇവിടെ ഉണ്ടാകും ട്ടോ...ട്ടൊ ട്ടൊ ട്ട്ട്ട്ട്ട്ട്ടോ
itty maluvee..
koche swagatham thanne
thalle aaranu swagatham cheyendathu????
maluvanoo......... alla.....
pinne njannano????
aano...?
allenkil alla....
anenkloooooo....
oh... aayirikkaam...
ennal aano
alle?
.............
voh pottu
aanenkil aanu allenkil alla''
pakshe....
pinneyum prasnam
athaaaaru???????/
thirumbi kaanum varekkum vanakkam
pappom
ayyo.....
oru kaariyam...
swagatham..... aru?
question still pending
aano?
aarkkariyaaam
ഹരികൃഷ്ണന്‍ .. വൈകിയെത്തിയ സ്വാഗതത്തിനു നന്ദി.. പ്രൊഫൈലില്‍ നോക്കിയപ്പൊ ഒരു സംശയം ഞാന്‍ അങ്ങോട്ടാണൊ സ്വാഗതം പറയേണ്ടതെന്ന്..
Post a Comment