tag:blogger.com,1999:blog-33525576.post115691936061191289..comments2023-10-16T01:46:36.037-07:00Comments on ഇതു ഞാനാ...ഇട്ടിമാളൂ...: ഇതു ഞാനാ... ഇട്ടിമാളു ....ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.comBlogger24125tag:blogger.com,1999:blog-33525576.post-2210343951801276152008-12-15T19:39:00.000-08:002008-12-15T19:39:00.000-08:00ഹരികൃഷ്ണന് .. വൈകിയെത്തിയ സ്വാഗതത്തിനു നന്ദി.. പ...ഹരികൃഷ്ണന് .. വൈകിയെത്തിയ സ്വാഗതത്തിനു നന്ദി.. പ്രൊഫൈലില്‍ നോക്കിയപ്പൊ ഒരു സംശയം ഞാന്‍ അങ്ങോട്ടാണൊ സ്വാഗതം പറയേണ്ടതെന്ന്..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-6223246667235870442008-11-24T09:30:00.000-08:002008-11-24T09:30:00.000-08:00ayyo.....oru kaariyam...swagatham..... aru?questio...ayyo.....

oru kaariyam...

swagatham..... aru?

question still pending

aano?

aarkkariyaaamOttayaanhttps://www.blogger.com/profile/09709714355920764657noreply@blogger.comtag:blogger.com,1999:blog-33525576.post-16740371394148523942008-11-24T09:26:00.000-08:002008-11-24T09:26:00.000-08:00itty maluvee.. koche swagatham thannethalle aaranu...itty maluvee..

koche swagatham thanne

thalle aaranu swagatham cheyendathu????

maluvanoo......... alla.....

pinne njannano????

aano...?

allenkil alla....

anenkloooooo....

oh... aayirikkaam...

ennal aano

alle?

voh pottu

aanenkil aanu allenkil alla''

Ottayaanhttps://www.blogger.com/profile/09709714355920764657noreply@blogger.comtag:blogger.com,1999:blog-33525576.post-1161334972695061712006-10-20T02:02:00.000-07:002006-10-20T02:02:00.000-07:00വെറും സ്വാഗതം ഇല്ല..ഒരു കിടു കിടിലന്‍ സുസ് സുസ് സ...വെറും സ്വാഗതം ഇല്ല..
ഒരു കിടു കിടിലന്‍ സുസ് സുസ് സു സുസ്വാഗതം ..
എഴുതി ത്തകറ്ക്ക്,, കമന്റി കൊട്ടാന്‍ നമ്മളൊക്കെ ഇവിടെ ഉണ്ടാകും ട്ടോ...ട്ടൊ ട്ടൊ ട്ട്ട്ട്ട്ട്ട്ടോപട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-33525576.post-1161323693124167842006-10-19T22:54:00.000-07:002006-10-19T22:54:00.000-07:00ഇട്ടിമാളുവിനു വീണ്ടും സ്വാഗതം.രണ്ടാമത്തെ പോസ്റ്റില...ഇട്ടിമാളുവിനു വീണ്ടും സ്വാഗതം.രണ്ടാമത്തെ പോസ്റ്റില്‍ ശ്രീജിത്ത് പറഞ്ഞ സെറ്റിങ്സ് ചെയ്തിരുന്നെങ്കില്‍ ഇതിനു മുമ്പേ എല്ലാവരും ഇങ്ങെത്തിയേനെ.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-33525576.post-1161323111741978212006-10-19T22:45:00.000-07:002006-10-19T22:45:00.000-07:00കുട്ടിമാളൂന്റെ മോള് ഇട്ടിമാളൂകുട്ടിയ്ക്കു്സുസ്വാഗ...കുട്ടിമാളൂന്റെ മോള് ഇട്ടിമാളൂകുട്ടിയ്ക്കു്
സുസ്വാഗതം.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-33525576.post-1161316018845311362006-10-19T20:46:00.000-07:002006-10-19T20:46:00.000-07:00കുട്ടിമാളൂന്റെ മോള് ഇട്ടിമാളൂ,സ്വാഗതം, പോസ്റ്റുകള...കുട്ടിമാളൂന്റെ മോള് ഇട്ടിമാളൂ,
സ്വാഗതം, പോസ്റ്റുകള്‍ തട്ടിവിടൂ!Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-33525576.post-1161314736334956642006-10-19T20:25:00.000-07:002006-10-19T20:25:00.000-07:00സ്വാഗതം ഇട്ടിമാളൂ(ഈ പേര് വിളിയ്ക്കാന്‍ നല്ല രസം)സ്വാഗതം ഇട്ടിമാളൂ

(ഈ പേര് വിളിയ്ക്കാന്‍ നല്ല രസം)ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-33525576.post-1161266227467590862006-10-19T06:57:00.000-07:002006-10-19T06:57:00.000-07:00കുട്ടീന്റെ കുട്ടി ഇട്ടീ.... കുട്ടിക്കളി കാണിക്കാതെ...കുട്ടീന്റെ കുട്ടി ഇട്ടീ.... കുട്ടിക്കളി കാണിക്കാതെ അട്ടി അട്ടിയായി കട്ടിയുള്ള പോസ്റ്റുകളിക്കൂ കുട്ടീ..
നമുക്ക് തട്ടീം മുട്ടീ ഒക്കെ മുന്നോട്ട് പോകാം ഇട്ടീ.

അപ്പൊ സ്വാഗതം!Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-33525576.post-1161265967139028232006-10-19T06:52:00.000-07:002006-10-19T06:52:00.000-07:00ഇട്ടിമാളുവിനു ഞാന്‍ ഒരിക്കല്‍ കൈ തന്നു എന്നാണെന്റെ...ഇട്ടിമാളുവിനു ഞാന്‍ ഒരിക്കല്‍ കൈ തന്നു എന്നാണെന്റെ ഓര്‍മ്മ. ഇനി അന്ന് നീട്ടിയ കൈ കണ്ടിരുന്നില്ല എങ്കില്‍ ഒന്നു കൂടി നീട്ടുന്നു. ഇങ്ങു പോരൂ.:)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-33525576.post-1161261567734591952006-10-19T05:39:00.000-07:002006-10-19T05:39:00.000-07:00മാളൂ, ഇട്ടി ആന്‍ഡ് കുട്ടി...സ്വാാാാാാാാാാ...മാളൂ, ഇട്ടി ആന്‍ഡ് കുട്ടി...
സ്വാാാാാാാാാാാഗതംമുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-33525576.post-1161260594919465302006-10-19T05:23:00.000-07:002006-10-19T05:23:00.000-07:00കുട്ടിമാളൂ ദീപാവലിപ്പടക്കം പോലെ വെടിക്കെട്ടു വരവ്...കുട്ടിമാളൂ ദീപാവലിപ്പടക്കം പോലെ വെടിക്കെട്ടു വരവ് സന്തോഷം സ്വാാാാാഗതംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33525576.post-1161259855366290042006-10-19T05:10:00.000-07:002006-10-19T05:10:00.000-07:00ഇട്ടിമാളൂ, ബ്ലോഗ്കിട്ടിമോളൂഞാന് ഞെട്ടി മാളൂകൈ കൊട...ഇട്ടിമാളൂ, ബ്ലോഗ്
കിട്ടിമോളൂ
ഞാന്‍ ഞെട്ടി മാളൂ
കൈ കൊട്ടി മോളൂ
കമന്റിട്ടു മോളൂ...

സ്വാഹതം ഇട്ടിമാളൂ
എന്ന് സ്വന്തം പച്ചാളം മാമന് :)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-33525576.post-1161258937355392972006-10-19T04:55:00.000-07:002006-10-19T04:55:00.000-07:00സ്വാഗതം പറയാന്‍ മറന്നൂ..സ്വാഗതം..സ്വാഗതം..സ്വാാാ...സ്വാഗതം പറയാന്‍ മറന്നൂ..
സ്വാഗതം..സ്വാഗതം..സ്വാാാാഗതം......
qw_er_tyകാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-33525576.post-1161258799255146832006-10-19T04:53:00.000-07:002006-10-19T04:53:00.000-07:00ഇട്ടിമാളൂ താമസിച്ചിട്ടൊന്നുമില്ല..പോന്നോളൂ..പിന്നെ...ഇട്ടിമാളൂ താമസിച്ചിട്ടൊന്നുമില്ല..പോന്നോളൂ..
പിന്നെ കമന്റില്‍ ഒത്തിരി പ്രതീക്ഷ വയ്ക്കരുത്..ആരും കമംറ്റിയില്ലേലും പോസ്റ്റുകളിട്ടോണ്ടിരിയ്ക്കണാം...അതാണ് ഒരു കായിക മനുഷ്യ വാറ്റ്....എന്തരു പറയണൂ..
കുട്ടിമാളൂ ഞാന്‍ ഞെട്ടി മാളൂ...കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-33525576.post-1161258022669397212006-10-19T04:40:00.000-07:002006-10-19T04:40:00.000-07:00എവിടേയായിരുന്നു ഇട്ടിമാളൂ ഇത്ര നാളും. ഞങ്ങള്‍ കാത...എവിടേയായിരുന്നു ഇട്ടിമാളൂ ഇത്ര നാളും. ഞങ്ങള്‍ കാത്തിരുന്നു, കാത്തിരുന്നു കണ്ണു കഴച്ചു. ഇപ്പോഴെങ്കിലും കണ്ടൂലോ - സന്തോഷം

സ്വാഗതം...

തുടര്‍ന്നുമെഴുതൂ, തുടര്ച്ചയായെഴുതൂകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-33525576.post-1161257727924813352006-10-19T04:35:00.000-07:002006-10-19T04:35:00.000-07:00ദേ ഇട്ടിമാളൂ എന്റെ വക ഒരു നമസ്കാരം,ഒരു നമസ്തേ..ഒരു...ദേ ഇട്ടിമാളൂ എന്റെ വക ഒരു നമസ്കാരം,ഒരു നമസ്തേ..ഒരു ശസ്ശ്രീയകാല്, ഒരു വെല്‍ക്കം

പിന്നെ വിശ്വപ്രഭ വലംകൈ കൊടുക്കാന്‍ പറഞ്ഞൂ..അയ്യോ ആകെ ഒന്നേള്ളൂ,അത് തരില്ലാട്ടോ..ഈ പോസ്റ്റുകളും വായിച്ച് കമന്റുകളും കമന്റി നടക്കണത് കൊണ്ടാ എന്നെ കാലന് കൊണ്ട് പോകാത്തത്..

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-33525576.post-1161257432574174012006-10-19T04:30:00.000-07:002006-10-19T04:30:00.000-07:00കുട്ടിമാളൂ, പിടി കൈ.കുട്ടിമാളൂ, പിടി കൈ.മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-33525576.post-1161256952730167532006-10-19T04:22:00.000-07:002006-10-19T04:22:00.000-07:00ഏകലവ്യനെപ്പോലെ ഇവിടെയിരുന്നു കുത്തിക്കുറിക്കുകയായി...ഏകലവ്യനെപ്പോലെ ഇവിടെയിരുന്നു കുത്തിക്കുറിക്കുകയായിരുന്നു ഇട്ടിമാളു! അധികമാരുമറിഞ്ഞില്ല ഇതുവരെ!

പിന്മൊഴികളെപ്പറ്റിയും തനിമലയാളത്തെപ്പറ്റിയും അറിയുമായിരുന്നില്ലത്രേ ഇട്ടിമാളുവിന്!

വെറുതെ മലയാളം ടൈപ്പിങ്ങ് പഠിക്കാനാണ് ഇട്ടിമാളു ബ്ലോഗു തുടങ്ങിയത് എന്നു പറയുന്നു!

എന്തായാലും വൈകിയാണെങ്കിലും നമ്മുടെ കൂട്ടത്തില്‍ ചേര്‍ന്ന ഇട്ടിമാളുവിന് കൊടുക്കൂ കൂട്ടുകാരേ, ഒരു വലംകൈ!വിശ്വപ്രഭ viswaprabhahttps://www.blogger.com/profile/15178903056623719918noreply@blogger.comtag:blogger.com,1999:blog-33525576.post-1161255490723727042006-10-19T03:58:00.000-07:002006-10-19T03:58:00.000-07:00പരീക്ഷണംപരീക്ഷണംവിശ്വപ്രഭ viswaprabhahttps://www.blogger.com/profile/15178903056623719918noreply@blogger.comtag:blogger.com,1999:blog-33525576.post-1156997542943119742006-08-30T21:12:00.000-07:002006-08-30T21:12:00.000-07:00ഉള്ളകാലം മുഴുവന്‍ കറങ്ങി നടക്കാതെ വല്ലതും പോസ്റ്റൂ...ഉള്ളകാലം മുഴുവന്‍ കറങ്ങി നടക്കാതെ വല്ലതും പോസ്റ്റൂ. വായിക്കാന്‍ ഞങ്ങളൊക്കെയില്ലേ.

പിന്നെ കുട്ടിമാളുന്റെ മകള്‍ ഇട്ടിമാളവിന് സ്വാഗതം.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-33525576.post-1156939414152353062006-08-30T05:03:00.000-07:002006-08-30T05:03:00.000-07:00ഇത്രയും കാലം കറങ്ങി നടക്കുവല്ലയിരുന്നോ..... ഇനി ഇട...ഇത്രയും കാലം കറങ്ങി നടക്കുവല്ലയിരുന്നോ..... ഇനി ഇടക്കിടെ വല്ലതുമൊക്കെ കുനെ കുനെയെന്നു എഴുതുക.....കീഴറ:KEEZHARAhttps://www.blogger.com/profile/00019126454386075225noreply@blogger.comtag:blogger.com,1999:blog-33525576.post-1156935846550274612006-08-30T04:04:00.000-07:002006-08-30T04:04:00.000-07:00സന്തോഷായി ഇട്ടിമാളൂന്.... നോക്കി നോക്കി ഇരിക്കാരുന...സന്തോഷായി ഇട്ടിമാളൂന്.... നോക്കി നോക്കി ഇരിക്കാരുന്നു.... നന്ദിയുണ്ട്...അപ്പൊ ഇട്ടിമാളു വരാംഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-1156935335769371562006-08-30T03:55:00.000-07:002006-08-30T03:55:00.000-07:00സുസ്വാഗതം തന്നെ കുട്ടിമാളൂന്റെ ഇട്ടിമാളോ....മാളോര്...സുസ്വാഗതം തന്നെ കുട്ടിമാളൂന്റെ ഇട്ടിമാളോ....മാളോര്ക്കായി പോസ്റ്റുകള്‍ പോരട്ടെഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.com