ഇവിടെ എന്തേലും എഴുതീട്ട് കാലം കുറെയായി .. പക്ഷെ വീണ്ടും ഒരു ഓർമ്മപുതുക്കലായ് എന്റെ ബ്ലോഗിന്റെ പിറന്നാൾ .. വർഷങ്ങൾക്ക് മുമ്പ് ഒരു പിറന്നാളിനാ ഞാൻ സ്വര്‍ഗ്ഗത്തിലൊരു പുസ്തക പ്രസാധനം പോസ്ടിട്ടത്.. അത് മാത്രുഭൂമി ബ്ലോഗനയിൽ വന്നു.. അങ്ങിനെയാ എന്നെ കുറെ പേർ അറിഞ്ഞതും .. പക്ഷെ ഒരു പേരിനുള്ളിൽ ഒളിച്ചിരുന്ന ഞാൻ അതോടെ കൂടുതൽ ഉൾവലിയേണ്ട അവസ്ഥയിലായി :)
ഇന്നലെ ഈ പുസ്തകം എന്റെ കയ്യിൽ കിട്ടി.. സജീവ് സാറിന്റെ നോവൽ.. ദേലമ്പാടിയിൽ നിന്ന് ..... സന്തോഷിക്കണോ സങ്കടപ്പെടണൊ എന്നറിയില്ല.. എന്നാലും ആകസ്മികതകൾ വീണ്ടും എനിക്ക് കൂട്ടിനെത്തുന്നു ..
5 comments:
സ്വര്‍ഗ്ഗത്തിലൊരു പുസ്തക പ്രസാധനം
ഇട്ടിമാഷെ വാര്‍ഷികാശംസകള്‍ :-)
എന്ത് പറയേണ്ടു.
എന്തെങ്കിലും ഇനിയും എഴുതൂ.. ആശംസകൾ
സു ബ്രു ,,, ajith sir,,, Basheer .. വന്നതിൽ വായിച്ചതിൽ സന്തോഷം :)
Post a Comment