Thursday, April 17, 2008

കലഹം

ദൈവങ്ങള്‍ എന്നോട് കലഹിക്കാറില്ല
ഞാന്‍ അവരുടെ അനുയായിയാണ്

പക്ഷെ,

ഞാന്‍ അവരോട് നിരന്തരം കലഹിക്കുന്നു
അവരെന്റെ വഴി നയിക്കാത്തതിനാല്‍

9 comments:

കണ്ണൂരാന്‍ - KANNURAN said...

ദൈവങ്ങളുടെ ഹൃദയം കല്ലാണ്, അവര്‍ ഒരിക്കലും കലഹിക്കില്ല. ഇട്ടിമാളു അവരോടു കലഹിച്ചോളൂ, പക്ഷെ പ്രയോജനമൊന്നുമുണ്ടാവില്ലാന്നു മാത്രം.

ഉപാസന | Upasana said...

iTTimaaLu otakkalla
iviTe njaanum same avasthhayil aaN
cheers
:-)
upaasana

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കലഹ്ത്തിനവസാനം കലാശക്കൊട്ടാവാരുതേ

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഞാന്‍ ദൈവത്തോട് കലഹിക്കാറില്ല കാരണം
ദൈവം മാത്രമാണു സത്യം അതുമാത്രമാണു സേനഹം അതുമാത്രമാണു ഏല്ലാദു:ഖങ്ങളെയും അകറ്റുന്ന മരുന്ന്
http:ettumanoorappan.blogspot.com

ഇത്തിരിവെട്ടം said...

:)

RaFeeQ said...

:)

ദൈവം said...

ജ്ജ് ന്റെ കുട്ട്യല്ലേ :)

ദൃശ്യന്‍ | Drishyan said...

കണ്ണു തുറക്കാത്ത ദൈവങ്ങളേ....

മാളൂസേ.... :-)

സസ്നേഹം
ദൃശ്യന്‍

ഇട്ടിമാളു said...

ദൈവത്തിനോടുള്ള എന്റെ കലഹം കാണാനെത്തിയവരെ.. :)