tag:blogger.com,1999:blog-335255762024-03-07T15:41:45.508-08:00ഇതു ഞാനാ...ഇട്ടിമാളൂ...ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.comBlogger144125tag:blogger.com,1999:blog-33525576.post-14487130430917122552015-02-04T20:04:00.000-08:002015-02-04T20:04:53.900-08:00പല വഴിയേ പല(ആ)ഹാരങ്ങൾ !
പല വഴിയേ പല(ആ)ഹാരങ്ങൾ !
വടവടൈ .. ട്രെയിൻ ഫുഡ് എന്ന് ഓർക്കുമ്പോൾ മനസ്സില്‍ വരുന്നത് ഈ ഒരു വായ്ത്താരിയാണ്..പത്ത് രൂപക്ക് ഇളനീർ .. വേറൊരു പത്തു രൂപ കൊടുത്താൽ പുഴുങ്ങിയ മുട്ടയും ഉപ്പും കുരുമുളകും.. വേണാടിൽ ഇത് കിട്ടുമായിരുന്നെങ്കിൽ ശനിയാഴ്ചകളിൽ എന്റെ പ്രഭാതഭക്ഷണം ഇതാവുമായിരുന്നു.. എന്റെ യാത്രയിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട ട്രെയിൻ ഭക്ഷണം ... പിന്നെ കുരുമുളകിന്റെ എരിവും ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.com15tag:blogger.com,1999:blog-33525576.post-774840136454485212014-12-29T02:54:00.005-08:002014-12-29T02:55:12.990-08:00ഭയങ്ങൾ
ഭയങ്ങൾ
തനിച്ചുള്ള ഒരു യാത്രയിൽ നിങ്ങളെ ഭയപ്പെടുത്തുന്നതെന്താണു.. സ്ഥിരം യാത്ര ചെയ്യുന്ന വഴികളിൽ അല്ല.. വല്ലപ്പൊഴും യാത്ര ചെയ്തിടത്തേക്കുമല്ല.. ദിവസങ്ങൾ നീളുന്ന യാത്ര..അതുവരെ കണ്ടിട്ടില്ലാത്ത ഒരു നാട്ടിലേക്ക് ..അറിയാത്ത ഭാഷ..നഷ്ടമാവുന്ന ലഗേജുകൾ.. കിട്ടാതാവുന്ന ടിക്കറ്റുകൾ.. തനിച്ച് മുറിയെടുത്ത് താമസിക്കേണ്ടിവരുന്നത്.. പെണ്ണെന്ന ഒറ്റകാരണത്താൽമാത്രം ആരെങ്കിലും നിങ്ങളെ ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.com3tag:blogger.com,1999:blog-33525576.post-57780131105652560162014-10-13T21:35:00.000-07:002017-04-17T20:29:43.328-07:00കന്യാകുമാരിയിൽ ഒരു കോവളം
കന്യാകുമാരിയിൽ ഒരു കോവളം
തിരുവനന്തപുരത്ത് നിന്നും എങ്ങോട്ടെങ്കിലും ഒരു യാത്ര പോവണമെന്ന് തോന്നിയാൽ, ഏറ്റവും എളുപ്പം ചെന്നെത്താവുന്നത് കന്യാകുമാരിയിൽ തന്നെ. എന്നാൽ പിന്നെ പോയേക്കാം എന്ന് പറഞ്ഞ് വണ്ടിവിട്ടാൽ, കടലിനു സമാന്തരമായ റോഡിൽ ചെന്നൊരു നിൽപ്പുണ്ട്.. ഒന്ന് ചവിട്ടി നിർത്തി ഇടംവലം നോക്കുമ്പോൾ ഇടത്തോട്ട് കന്യകുമാരിയെന്നും വലത്തോട്ട് കോവളം എന്നും ദിശാസൂചികൾ . തിരുവനന്തപുരത്ത് ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.com6tag:blogger.com,1999:blog-33525576.post-8725094551746210742014-09-04T22:07:00.003-07:002014-09-04T22:12:18.601-07:00ഉത്രാടപാച്ചിൽ ...
രാവിലെ മുഴുവന്‍ ഓടിനടന്നതിന്റെ ക്ഷീണം, ഊണിനുശേഷം ഒരു ഉച്ചമയക്കത്തില്‍
തീര്‍ക്കാനൊരു ശ്രമം. പക്ഷേ ക്ഷീണം തീരാനൊന്നും
കാത്തുനില്‍ക്കാനാവില്ലല്ലോ ; അയയില്‍ കിടന്ന തോര്‍ത്തും കാലന്‍കുടയുമായി
വീണ്ടും ഓണവെയിലേക്ക്. അടുക്കളയില്‍ പുളിയിഞ്ചിയും കുറുക്കുകാളനും
ഒരുക്കുന്ന അമ്മയെ നീട്ടിയൊരു വിളി. വെയിലൊന്നു താണിട്ടു ഇറങ്ങിയാല്‍
മതിയെന്ന അമ്മയുടെ സ്നേഹനിര്‍ബന്ധങ്ങള്‍ ഒന്നും ആ ചെവിയില്‍ ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.com5tag:blogger.com,1999:blog-33525576.post-47163871752235546062014-08-28T05:45:00.000-07:002014-08-28T05:51:28.354-07:00 ദേലമ്പാടിയിൽ നിന്ന്
ഇവിടെ എന്തേലും എഴുതീട്ട് കാലം കുറെയായി .. പക്ഷെ വീണ്ടും ഒരു ഓർമ്മപുതുക്കലായ് എന്റെ ബ്ലോഗിന്റെ പിറന്നാൾ .. വർഷങ്ങൾക്ക് മുമ്പ് ഒരു പിറന്നാളിനാ ഞാൻ സ്വര്‍ഗ്ഗത്തിലൊരു പുസ്തക പ്രസാധനം പോസ്ടിട്ടത്.. അത് മാത്രുഭൂമി ബ്ലോഗനയിൽ വന്നു.. അങ്ങിനെയാ എന്നെ കുറെ പേർ അറിഞ്ഞതും .. പക്ഷെ ഒരു പേരിനുള്ളിൽ ഒളിച്ചിരുന്ന ഞാൻ അതോടെ കൂടുതൽ ഉൾവലിയേണ്ട അവസ്ഥയിലായി :)
ഇന്നലെ ഈ ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.com5tag:blogger.com,1999:blog-33525576.post-84911113782849367812014-02-02T21:15:00.001-08:002014-02-02T21:15:57.145-08:00അലീന വിശുദ്ധയാകുന്നു.....
കഴിഞ്ഞ രണ്ടൂസായി ഓണ്‍ലൈനിൽ കറങ്ങുന്ന പ്രൊഫ. ജയന്തിയുടെ മരണം ഒരു പഴയ മനോരമ തുടരൻ ആണോ... “മഴതോരും മുമ്പെ..“
അന്ന് ബ്ലോഗ് കാലത്ത് എഴുതി വെച്ചതാ... പിന്നെ എന്തോ പോസ്ടാൻ തോന്നിയില്ല .. വീണ്ടും ......
ഞാന്‍ അല്പം കുശുമ്പും കുന്നായ്മയും ഉള്ള കൂട്ടത്തിലാ.. അതോണ്ട് തന്നെ അങ്ങിനെയല്ലാത്ത സ്പെഷല്‍ ജനുസ്സുകളെ കണ്ടാല്‍ അല്പം സംശയത്തോടെ മാത്രം ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.com8tag:blogger.com,1999:blog-33525576.post-9990172452049237752013-08-28T00:46:00.000-07:002013-08-28T01:01:08.032-07:00മാസങ്ങളുടെ ഘടികാരമാവുന്ന പെണ്‍കുട്ടി
ഇന്നലെ ഒരു കഥ വായിച്ചു .. ഒരു യാത്രയിൽ ഒരാള്‍ക്ക് കളഞ്ഞു കിട്ടുന്ന കുറച്ച് ഡോകുമെന്റ്സ് -സെര്ട്ടിഫികട്സ് .. അതിന്റെ ഉടമയെ കണ്ടെത്താൻ അതിൽ ഉണ്ടായിരുന്ന് ഒരു ഡയറിയുടെ കുറച്ചു ഭാഗം പബ്ലിഷ് ചെയ്യുന്ന തരത്തിലാണ് ആ കഥ..
ഒരു ലേഡി ഡോക്ടരുടെ ഡയറിയാണത് .. അവർ വിധവയാണു, ഒരു മുതിര്‍ന്ന മകനുണ്ട് .. അവരുടെ അടുത്ത്ഭാര്യയുടെ അബോര്ഷന് വേണ്ടി എത്തുന്ന ഒരാൾ... ഏകദേശം ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.com6tag:blogger.com,1999:blog-33525576.post-16637782763757777702013-08-18T23:07:00.002-07:002013-08-18T23:13:32.015-07:00ഗന്ധർവൻ പറഞ്ഞത് ...
ഒരേ സമയം പ്രേമിക്കുകയും വിവേകിയായിരിക്കുകയും ചെയ്യുക അസാധ്യമാണ് .. ഫ്രാൻസിസി ബേക്കണ്‍
തീരമാണിത്
തിരകൾ തിമർത്താടി
തലതല്ലി തകർന്നടിഞ്ഞ
തിരിച്ചുവരാത്ത തോണിക്കാരന്റെ
തീരമാണിത്
അകന്നു പോവുന്ന അലകൾ പറഞ്ഞതും
അമർത്തി വെച്ച ആന്തലിൽ തെളിഞ്ഞതും
അറ്റകൈയ്ക് അറം പറ്റിയെന്ന്
അന്തമില്ലാതെ ആണയിടുന്നതും
അവനവന്റെ അക്ഷരങ്ങൾ മാത്രം
ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.com12tag:blogger.com,1999:blog-33525576.post-16164116804408984152013-08-06T22:00:00.000-07:002013-08-06T22:00:44.272-07:00
ഒരു യാത്രയുടെ ഓർമ്മയ്ക്ക് ..
http://www.scribd.com/doc/158382829/Monsoon-Ride
ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.com2tag:blogger.com,1999:blog-33525576.post-27701382681517935942013-08-01T23:03:00.001-07:002013-08-01T23:09:16.575-07:00വെളുപ്പിനെന്തെ ചുവപ്പുനിറം
"ഡേയ്...."തന്നെ വെട്ടിച്ച് കയറിപ്പോയ ബൈക്കിനെ നോക്കി ശ്രീറാം തന്റെ ദേഷ്യം മുഴുവന്‍ വലിച്ച് പുറത്തിട്ടു.. അവനെ തോല്പിച്ച സന്തോഷത്തില്‍ പാര്‍ക്കിങ് സ്പേയ്സിലേക്ക് പാഞ്ഞുകയറിയ ശ്വേതയുടെ ഹീറോഹോണ്ട ഏറ്റവും അരികിലെ സ്ലോട്ടിലേക്ക് കയറി നിന്നു.. വൈകിയിറങ്ങുന്ന തന്റെ വണ്ടി മറ്റാരുടെയും വഴിമുടക്കേണ്ട എന്ന വിചാരമാണ് അധികമാരും ഇഷ്ടപ്പെടാത്ത ഒഴിഞ്ഞ സ്ഥലം തേടി ശ്വേതയെത്തുന്നതിന്റെ കാരണം.."ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.com7tag:blogger.com,1999:blog-33525576.post-6409963377319048202013-07-11T22:13:00.000-07:002013-07-11T22:14:15.334-07:00...................
ശരികൾ ഇണചേർന്നായിരിക്കണം
ശരിയല്ലായ്മ പിറന്നത്
അല്ലെങ്കിൽ ഇത്രയും ഉദാത്തമായ്
അശരീരികൾ പോലും
അങ്ങിനെയാണ് മൊഴിഞ്ഞത്
ഇന്നലെ
അടച്ചിട്ട ശബ്ദങ്ങളായിരുന്നു
ഇന്ന്
ഇടത്തു നിന്നും വലത്തോട്ടുള്ള
പ്രയാണത്തിലാണ് ഞണ്ടിൻ കാലുകൾ
വെളുപ്പിൽ ഒരു തുടുപ്പായ്
ഇളം നീല കറുപ്പായ്
വരണ്ട വരത്തൻകാറ്റിൽ
അവസാനത്തെ ജലാംശവും നഷ്ടമായി
കുറികി കുറുകി വലിയുന്നുണ്ട്
ആദ്യം വെളുത്തിരുന്നു
പിന്നെ മഞ്ഞയായ്
ഇപ്പോൾ വൃത്തികെട്ട് ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.com8tag:blogger.com,1999:blog-33525576.post-19466165211767324322013-06-18T20:55:00.000-07:002013-06-18T20:55:10.602-07:00റിയാസ് ഞങ്ങളുടെ ഡോക്റ്ററാണ്റിയാസ് ഞങ്ങളുടെ ഡോക്റ്ററാണ്; കമ്പ്യൂട്ടര്‍ ഡോക്റ്റര്‍... ....... ഏഴുനിലയില്‍ എവിടെ കമ്പ്യൂട്ടര്‍ പണിമുടക്കിയാലും റിയാസിനൊരു വിളിവരും.. അങ്ങിനെ ഞങ്ങളുടെ കമ്പ്യൂട്ടറിനും വൈറല്‍ പനിയും വയറിളക്കവുമെല്ലാം വരുമ്പോള്‍, ഞങ്ങളും വിളിക്കുന്നത് റിയാസിനെ തന്നെ.. ഇതെന്തെ ഇപ്പൊ റിയാസിനെ പറ്റി പറയാന്‍ എന്നല്ലെ.. റിയാസ് ഒരു പുസ്തകവിരോധിയാണ്.
വായനാദിനമെന്നും വായനാവാരമെന്നും ഒക്കെ പത്രങ്ങളിലും ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.com6tag:blogger.com,1999:blog-33525576.post-47725547821766168012013-05-09T04:13:00.001-07:002013-05-09T05:05:01.120-07:00അധിനിവേശങ്ങൾ .......ആര്യയെ ഞാൻ ആദ്യം കാണുമ്പോൾ അവൾ മധുരപതിനെട്ടിൽ ആയിരുന്നു.. പ്ലസ് 2 കഴിഞ്ഞ് ഡിഗ്രി ചെയ്യാൻ എത്തിയതാണ്.. താമസം ഞങ്ങളുടെ ഹോസ്റ്റളിൽ .. റൂം നമ്പര്‍ 18 ... പതിനേഴിലെ കലപിലയായ എന്നെ അവള്‍ക്ക് തഴയാനാവില്ലല്ലോ .. എന്തായാലും മൂന്നുകൊല്ലത്തെ പരിചയത്തിൽ അവളെ ഞങ്ങൾ ബൈസൻ വാലിയിലെ രാജകുമാരിയാക്കി.. കാട്ടുകഥകൾ കേട്ട് മിണ്ടാതിരിക്കുന്ന ഞങ്ങൾ ഇതേ കഥകൾ എരിവും പുളിയും ചേര്‍ത്ത് അവള്‍ക്ക് തന്നെ തിരിച്ച ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.com5tag:blogger.com,1999:blog-33525576.post-41425620569150908462013-04-01T03:34:00.003-07:002013-04-01T03:35:15.960-07:00“പേന്‍തലച്ചീ... “
“പേന്‍തലച്ചീ... “സ്കൂള്‍ ക്ലാസ്സുകളില്‍ ആ വിളി കേട്ടവരാണോ നിങ്ങള്‍? അല്ലെങ്കില്‍ കൂട്ടുകാരെ വിളിച്ചവര്‍ . എന്തായാലും “പേന്‍തലയാ..” എന്ന വിളിയേക്കാള്‍ സുപരിചിതമായിരുന്നത് പേന്തലച്ചി തന്നെ. വിളി കേള്‍ക്കുന്നവള്‍ പല്ലിറുമ്മി മുഖം ചുളിച്ച് പത്തു വിരലും കൊണ്ട് തലയില്‍ ഒരു ചറുപറാ എന്നൊരു മാന്തല്‍ . ആ കാഴ്ചകാണുന്നവരുടെ തലയില്‍ പേന്‍ ഇല്ലെങ്കില്‍ കൂടി ചൊറിച്ചില്‍ വരും..
ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.com7tag:blogger.com,1999:blog-33525576.post-84339498071132894362013-03-20T03:03:00.000-07:002013-03-20T03:03:24.752-07:00ആത്മാര്‍ത്ഥമായി ഞാനൊന്നു വെറുതെയിരുന്നോട്ടെ..
പതിനാലു വര്‍ഷത്തെ മൌനത്തിനുശേഷം മലയാളത്തിന്റെ പ്രിയനടി മഞ്ജുവാരിയര്‍ വീണ്ടും ചിലങ്കയണിഞ്ഞു.പലരും അഭിനയത്തിലേക്കുള്ള തിരിച്ചുവരവായി അതിനെ കണക്കുകൂട്ടി. അഭിമുഖങ്ങളുടെ പേമാരിയായിരുന്നു തുടര്‍ന്നു പെയ്തൊഴിഞ്ഞത്. ഏല്ലാവരും ചോദിക്കാന്‍ മറക്കാതിരുന്ന ഒരു ചോദ്യമുണ്ട്; എന്തുചെയ്യുകയായിരുന്നു ഇത്രനാള്‍ . സിനിമയുടെ തിരക്കില്‍ നിന്ന് പൊടുന്നനെ അപ്രത്യക്ഷയായ അവര്‍ക്ക് ഉത്തരം നല്കാന് യാതൊരു ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.com5tag:blogger.com,1999:blog-33525576.post-13960479622184904332013-03-07T12:00:00.000-08:002013-03-07T20:28:09.345-08:00അനാദിക്കട
കാലം കുറെ കൂടിയാ ഞാന്‍ കുമാരേട്ടന്റെ കടയില്‍ വീണ്ടും ചെന്നത്.... മുമ്പ് വൈകുന്നേരങ്ങളിലെ കടയില്‍ പോക്ക് എന്റെ ജോലിയായിരുന്നു.. .. .ഇപ്പോഴും ആ കടക്ക് വലിയ മാറ്റമൊന്നും ഇല്ല.. . ഞങ്ങളുടെ അനാദിക്കട :)
പാഴായ (പഴയ ) ഒരു എഴുത്തുകാലത്ത്തിന്റെ ബാക്കി പത്രവും :(
ഒരു കിലോ അരി, നൂറു മുളക്, പത്തു രൂപക്ക് പച്ചക്കറി, പിന്നെ ഒന്ന് ചവയ്ക്കാന്‍ വെറ്റിലെം പോകലേം .. നാലും കൂടിയ ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.com9tag:blogger.com,1999:blog-33525576.post-32815555375158038202013-01-01T04:17:00.000-08:002013-03-06T22:22:26.752-08:00ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ കൌമാരം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കൌമാരത്തിലേക്ക് സ്വാഗതം ..
ശനിയാഴ്ച നാടെങ്ങും ഒരുപാട് മെഴുകുതിരികള്‍ കത്തിതീര്‍ന്നു.. ഔപചാരികമായാണെങ്കിലും അല്ലെങ്കിലും ഒരു ക്രൂരതയുടെ ഓര്‍മ്മപുതുക്കി ഇനിയും ആവര്ത്തിക്കരുതെ എന്ന് ചിലരെങ്കിലും മനസ്സുരുകി ചിന്തിച്ചു ... ഞാന്‍ ഭാഗമായ പട്ടണവും വിട്ടുനിന്നില്ല.. വിവിധ സംഘടനകളുടെ പേരില്‍ രാഷ്ടീയ പാര്‍ട്ടികളുടെ കൊടിക്കീഴില്‍ മതങ്ങളുടെ, ജാതികളുടെ വ്യക്തികളുടെ ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.com11tag:blogger.com,1999:blog-33525576.post-11710111972862438962012-09-18T03:44:00.000-07:002013-01-01T04:21:06.902-08:00ഭൂമിയുടെ അവകാശികള്‍
ഭൂമിയുടെ അവകാശികള്‍
ഭൂമിയുടെ അവകാശികള്‍ മനുഷ്യര്‍ മാത്രമാണെന്ന അഹങ്കാരമൊന്നും എനിക്കില്ല.. എന്നാലും നമുക്കു വേണ്ടിയാണ് മറ്റെല്ലാം എന്നൊരു ചിന്ത ഇടക്കൊക്കെ അറിയാതെ കേറിവരാറുണ്ട്..
മുറ്റത്ത് ഉണക്കാനിട്ട നെല്ലും കൊണ്ടാട്ടവുമൊക്കെ കാക്കയും കോഴിയും കൊത്താതിരിക്കാന്‍ കുട്ടിയായിരുന്നപ്പോള്‍ ഞാനും കുറെ കാവലിരുന്നിട്ടുണ്ട്.. .. അതൊരു ശിക്ഷയായാണ് മിക്കപ്പോഴും തോന്നിയിരുന്നതുംഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.com16tag:blogger.com,1999:blog-33525576.post-11255463964072766712012-09-12T22:00:00.000-07:002012-09-13T00:47:07.596-07:00ആദരാഞ്ജലികളോടെ..
സര്‍ക്കാര്‍ ഫയലുകളില്‍ ഒരു ഒപ്പിനുള്ള വില ഒരുപാട് വലിയതാണ്.. എന്നെ ഒരു സര്‍ക്കാര്‍ ജോലിക്കാരിയാക്കാനുള്ള അനുമതിക്കും ഒരു ഒപ്പുണ്ടായിരുന്നു.. പിന്നെ ജോലിയില്‍ ചേരാനുള്ള സമയം നീട്ടി കൊണ്ടു പോയപ്പോഴും അതിനെല്ലാം സമ്മതം നല്‍കികൊണ്ട് വീണ്ടും ഒപ്പുകള്‍ .. ഇന്നലെ, ചില കാലഘട്ടങ്ങളുടെ കണക്കെടുപ്പില്‍ , ചില വര്‍ഷങ്ങളുടെ കൃത്യമായി ഇഴകീറലുകളില്‍, ആര്‍ക്കൊക്കെയോ വേണ്ടി പഴയ തിയ്യതികള്‍ ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.com5tag:blogger.com,1999:blog-33525576.post-36848681726326900382012-07-22T22:10:00.001-07:002012-07-23T21:08:31.809-07:00സ്വവര്‍ഗ്ഗാനുരാഗികള്‍
കുന്നും കാടും താണ്ടിയുള്ള വരവിലാണ് ഞാന്‍ കടല്‍ തീരത്തെത്തിയത്..
എത്ര ദൂരം എന്ന എന്റെ ചോദ്യത്തിന് പത്തു നിമിഷം എന്നുമറുപടി...വീട്ടില്‍ നിന്നും കടല്‍ തീരത്തേക്കുള്ള ദൂരമാണത്... ഓട്ടോ വിളിക്കണൊ എന്നൊരു നോട്ടത്തിനു ഞാന്‍ അവള്‍ക്കു നേരെ കണ്ണുരുട്ടി.. സത്യത്തില്‍ അവള് ഏറെ തളര്‍ന്നിരുന്നു.. അവളുടെ കുഞ്ഞാമിയും .. യാത്രയില്‍ പരിചയപെട്ടവര്‍ ഞങ്ങളോട് ചോദിച്ചത് “രണ്ടും ഈ അരയും” കൂടിയാണോ ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.com7tag:blogger.com,1999:blog-33525576.post-26816770420791499022012-06-15T03:24:00.002-07:002012-06-15T03:29:30.881-07:00രഹസ്യവാചകം
ഇരുമഴകളുടെ ഇടവേളയാണിത്
ഇടവഴിയിലേക്കുള്ള ഒറ്റയടിപ്പാത പോലെ
നേരിയതാണ്`
ഇരുവശവും ഇടതൂര്‍ന്നതാണ്
ഇരുളിമയാര്ന്നതാണ്ഇല്ലാത്ത മഴ നനഞ്ഞ്എനിക്ക് മടുത്തിരിക്കുന്നുതരുമോ, ഒരു കുടനിറയെ നിറങ്ങള്‍ നിറഞ്ഞത്
ഒരു ചൂടില്‍, വിയര്‍പ്പില്‍
കുത്തിയൊലിച്ച് നിറംകെട്ട് നിരാശയുടെ നിലാവിനെ ആകാശത്തോളം ഉയര്‍ത്തികാണിക്കാത്തത്
പകല്‍ പോലെ പൊലിപ്പിക്കാത്തത്
ഇല്ല, മാറിയിട്ടില്ല
ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.com7tag:blogger.com,1999:blog-33525576.post-44091833131460616052012-01-20T03:16:00.000-08:002012-01-23T00:02:19.246-08:00ശബ്ദവസന്തംശബ്ദവസന്തത്തിന്റെ ഒമ്പതു നാളുകള്‍ .. അങ്ങിനെയാണ് അവര്‍ അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്..ഒട്ടും പ്രതീക്ഷിച്ചതല്ല ഞാന്‍ അതിന്റെ കേള്‍വിക്കാരിയാവുമെന്ന്.. പത്രത്തിന്റെ ഒതുങ്ങിയ കോണിലെവിടെയൊ ദിവസങ്ങള്‍ക്ക് മുമ്പെ നാടകോത്സവത്തിന്റെ വാര്‍ത്തകണ്ടിരുന്നു.. വര്‍ഷങ്ങളായി ശ്രദ്ധിക്കാത്ത കാര്യം.റേഡിയൊ എന്നാല്‍ രാത്രി ഉറങ്ങാന്‍ നേരം പാട്ടൂവെച്ച് കിടക്കലാണ്.. അതും എന്റെ സഹമുറിച്ചി പഠിപ്പിച്ച ചീത്തശീലം.. ഒരു ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.com13tag:blogger.com,1999:blog-33525576.post-39553035389017233772011-08-11T01:20:00.000-07:002011-08-11T01:33:33.543-07:00നിർ-രതി-വേദംകഴിഞ്ഞ കുറെ ദിവസങ്ങളായി പലതിയ്യേറ്ററിലും നിറഞ്ഞ സദസ്സിൽ അരങ്ങേറുന്ന വിവരം ഞാനറിഞ്ഞപ്പോഴേക്കും വളരെ വൈകിപോയി.. കൈമാറി കൈമാറി അടുത്ത തിയ്യേറ്ററിലെത്തിയെന്ന് കേട്ട് ഓടികിതച്ച് ചെന്നതൊ, അവിടെയും ഷോ തുടങ്ങി... അഞ്ച് മിനിറ്റിന്റെ കാര്യമാണെങ്കിലും റിവൈന്റ് അടിക്കാൻ കാണികൾ ആരും സമ്മതിക്കാത്തതിനാലും കാണുകയാണെങ്കിൽ ടൈറ്റില്‍സ് അടക്കം കണ്ടാലെ തീരൂ ന്ന് എന്റെ വാശിയും കൂടി ആയപ്പോൾ, അടുത്ത ദിവസം വരെ ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.com12tag:blogger.com,1999:blog-33525576.post-91919595888910962022011-07-12T21:57:00.000-07:002011-07-12T22:27:55.114-07:00വേനൽപേച്ച്മുറിഞ്ഞു വീഴുന്ന മുടിയിഴകൾക്കിടയിൽ രക്ഷ്പ്പെട്ടുപോയ ഒറ്റയിഴയിൽ തൂങ്ങി ഉയരങ്ങളിലേക്കുള്ള യാത്രപോലെ ഭ്രമാത്മകമാവണം ജീവിതം അശരീരി പോലെ ഉതിർന്നു വീഴുന്ന വാക്കുകളുടെ ജ്വലനത്തിനിടയിൽ നഖമുനകൾ കീറിയ ചാലുകളിൽ ചിരിപ്പേച്ചുകളാൽ തോണിയിറക്കണം ഉയർന്ന് പൊങ്ങിയ ചൂടിൽ ഉലഞ്ഞ് കിനിഞ്ഞു വീണ വിയർപ്പു തുള്ളികളെഅതിലെന്റെ ഉപ്പ് കലരാതെ ചുണ്ടുകളാൽ ഞാൻ ഒപ്പിയെടുക്കണം അവസാനം ജീവിക്കാനുള്ള അഗ്രഹം കയറുപൊട്ടിച്ച ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.com26tag:blogger.com,1999:blog-33525576.post-1457750668390720662011-02-03T23:48:00.000-08:002011-02-04T00:05:54.125-08:00മരിക്കാനെങ്കിലും..ജീവിക്കാൻ അനുവദിക്കാത്തവരോട് മരിക്കാനുള്ള അവസരത്തിനു വേണ്ടി നിശബ്ദം കേഴുന്നുണ്ടാവുമൊ അവൾ..? അറിയില്ല, പ്രതികരണങ്ങൾ ദുർബലമാവുമ്പോൾ എങ്ങിനെയാണ് മരണത്തിനും ജീവിതത്തിനും ഇടയിൽ ഊഞ്ഞാലാടുന്ന ജീവസ്പന്ദങ്ങളേക്കാളേറെ ആ മനസ്സിന്റെ ഞരക്കങ്ങളേ തിരിച്ചറിയേണ്ടത്.. മാസങ്ങൾക്ക് മുമ്പ് പത്രങ്ങളിൽ ഒരു കുഞ്ഞു വാർത്തയായി അരുണ വീണ്ടുമെത്തി.. ഇത്തവണ വിഷയം നിഷേധിക്കപ്പെട്ട മരണമായിരുന്നു ... ഒരാളുടെ ജീവനെടുക്കാനുള്ള ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.com14