tag:blogger.com,1999:blog-33525576.post727639193501344353..comments2023-10-16T01:46:36.037-07:00Comments on ഇതു ഞാനാ...ഇട്ടിമാളൂ...: ഒറ്റക്ക് സിനിമക്കു പോവാറുണ്ടോ..?ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.comBlogger16125tag:blogger.com,1999:blog-33525576.post-5369969576750939392010-11-10T00:55:05.534-08:002010-11-10T00:55:05.534-08:00ജയൻ.. ആമ്പിറന്നോന്മാർ ഒറ്റക്ക് സിനിമകാണണം ന്ന് എവി...ജയൻ.. ആമ്പിറന്നോന്മാർ ഒറ്റക്ക് സിനിമകാണണം ന്ന് എവിടേലും പറഞ്ഞിട്ടുണ്ടോ... സ്വപ്നാടകാനാണെങ്കിൽ കമ്പനിയില്ലാതെ പോവുകയും ഇല്ല.. :)

ഹരീ.. എന്നെ പോലെ വേറെയും കാണും ആരേലും.. അതോണ്ട്, വെറുതെ പ്രശ്നാക്കണ്ട :)

b Studio..എന്റെ കാശ്, എന്റെ സമയം .. പിന്നെന്തിനാ മറ്റുള്ളവർ വിഷമിക്കണെ.. അതന്നെ എന്റെയും ന്യായം..

ഇരിങ്ങലെ.. സിനിമ ഒഴിവാക്കാം, പക്ഷെ ഭക്ഷണം കഴിക്കാൻ മടിച്ചാൽ സംഗതിഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-53471950031272034332010-10-22T12:46:17.353-07:002010-10-22T12:46:17.353-07:00കമ്പനി ഇല്ലാതെ സിനിമയ്ക്ക് പോകല്‍ പുരുഷന്മാര്ക്ക്...കമ്പനി ഇല്ലാതെ സിനിമയ്ക്ക് പോകല്‍ പുരുഷന്മാര്ക്ക് വരെ ഭയങ്കര ബുദ്ധിമുട്ടാണ്..അപ്പഴാ:)സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-33525576.post-49101334123485521562010-08-11T11:25:58.275-07:002010-08-11T11:25:58.275-07:00റെയര്‍ റോസ് പറഞ്ഞപ്പോഴാണ് അങ്ങനെ ഒരു സാധ്യത ഉണ്ടല്...റെയര്‍ റോസ് പറഞ്ഞപ്പോഴാണ് അങ്ങനെ ഒരു സാധ്യത ഉണ്ടല്ലോ എന്ന് ഞാനും ഓര്‍ത്തത്.പക്ഷെ തല്ലിക്കൊന്നാലും ഞാന്‍ പോവില്ല. ഈ തമാശ സിനോക്കെ വരുമ്പൊ ആര്‍ത്തു സഹിക്കാന്‍ ആരെങ്കിലും കൂടെ വേണ്ടേ.എന്റമ്മേ..ഓര്‍ക്കാന്‍ വയ്യ.ഒറ്റയ്ക്കു ഭക്ഷനമ് കഴിക്കുന്നതുപോലും ഇഷ്ടമല്ലാത്ത ഈ എനിക്ക്റോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-33525576.post-60111613325497236282010-08-06T02:52:42.928-07:002010-08-06T02:52:42.928-07:00ഞാന്‍ പോവാറുണ്ട്. ഇടയ്ക്കിടെ. വെറുതെ ഒരു രസം.ഞാന്‍ പോവാറുണ്ട്. ഇടയ്ക്കിടെ. വെറുതെ ഒരു രസം.Yaminihttps://www.blogger.com/profile/12315210055045862925noreply@blogger.comtag:blogger.com,1999:blog-33525576.post-26359712345973472082010-08-01T06:21:13.335-07:002010-08-01T06:21:13.335-07:00ഇനി നമുക്ക് ഒറ്റക്ക് സെക്കന്റ്ഷോക്കും പോണം ട്ടൊ :...ഇനി നമുക്ക് ഒറ്റക്ക് സെക്കന്റ്ഷോക്കും പോണം ട്ടൊ :)ദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-33525576.post-24010351967409003392010-07-28T09:08:08.907-07:002010-07-28T09:08:08.907-07:00പെണ്‍കുട്ടികള്‍ തനിച്ചു സിനിമക്ക് പോകുകയോ... ? പണ...പെണ്‍കുട്ടികള്‍ തനിച്ചു സിനിമക്ക് പോകുകയോ... ? പണ്ടാണെങ്കില്‍ ആളുകള്‍ ഇങ്ങിനെ ചോദിക്കുമായിരുന്നു. ഇപ്പോള്‍ കാലം എത്രയോ മാറി അല്ലെ.... കൂട്ടുകാരോടൊത്ത് സിനിമക്ക് പോകാനാണ് എനിക്ക് താല്പര്യം. കാരണം ധൈര്യമായി കൂവാലോ...Fayashttps://www.blogger.com/profile/03083503262461932092noreply@blogger.comtag:blogger.com,1999:blog-33525576.post-32614497418318991722010-07-28T03:47:51.830-07:002010-07-28T03:47:51.830-07:00ഫിലിം ഫെസ്റിവല്‍ കാണ്ണന് പോകുമ്പോ മാത്രമേ ഞാന്‍ ഒ...ഫിലിം ഫെസ്റിവല്‍ കാണ്ണന് പോകുമ്പോ മാത്രമേ ഞാന്‍ ഒറ്റയ്ക്ക്ഉള്ള പെണ്‍കുട്ടികളെ കണ്ടിട്ടുള്ളൂ.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-33525576.post-38395964190647392362010-07-27T04:31:56.057-07:002010-07-27T04:31:56.057-07:00ഇത്രേം സിനിമാസ്നേഹമുള്ളൊരു പെണ്‍കൊടിയെ ഞാനാദ്യായാണ...ഇത്രേം സിനിമാസ്നേഹമുള്ളൊരു പെണ്‍കൊടിയെ ഞാനാദ്യായാണു കാണുന്നത്.:)
ഒറ്റയ്ക്കു ഞാനിതു വരെ പോയിട്ടില്ല.സത്യത്തില്‍ അങ്ങനൊരു സാധ്യത ഉണ്ടല്ലോന്നു പോലും ഞാനിപ്പോഴാണു ചിന്തിച്ചത്..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-33525576.post-77633672547331317872010-07-26T11:09:27.536-07:002010-07-26T11:09:27.536-07:00ഒറ്റയ്ക്ക് സിനിമക്ക് പോയി എന്നത് ഒരു വലിയ സംഭവം ആയ...ഒറ്റയ്ക്ക് സിനിമക്ക് പോയി എന്നത് ഒരു വലിയ സംഭവം ആയി സ്വയം പോലും കരുതുന്നു....എനിക്ക് തോന്നുന്നു അതാണ് ആദ്യം മാറ്റേണ്ടത്....പിന്നെ ഒറ്റയ്ക്ക് സിനിമക്ക് പോകുന്നതും മഴ നനയുന്നതും ഒക്കെ ഒരു പ്രത്യക കണ്ണുകളിലൂടെ ആണ് പൊതുവേ സമൂഹം വീക്ഷിക്കുന്നത്.....അതുകൊണ്ട് ഇതു ഒരു വെല്ലുവിളി ആയി കണക്കാക്കാം....eldinhttps://www.blogger.com/profile/00305097202751427720noreply@blogger.comtag:blogger.com,1999:blog-33525576.post-89073400689734374212010-07-26T10:35:28.790-07:002010-07-26T10:35:28.790-07:00ഇത് നന്നായി,ഞാന്‍ ഇത് വരെ ഒറ്റയ്ക്ക് ഒരു പെണ്‍കുട്...ഇത് നന്നായി,ഞാന്‍ ഇത് വരെ ഒറ്റയ്ക്ക് ഒരു പെണ്‍കുട്ടിയെയും സിനിമക്ക് കണ്ടിട്ടില്ല.(ചിലപ്പോള്‍ ശ്രദ്ടിക്കാത്തത് കൊണ്ടായിരിക്കും).ഞാന്‍ ഇവിടെ ഗള്‍ഫില്‍ ഒറ്റക്കാണ് സിനിമക്ക് പോകാറ്.shaji.khttps://www.blogger.com/profile/06409521990049139008noreply@blogger.comtag:blogger.com,1999:blog-33525576.post-9030199490972996202010-07-26T08:21:53.223-07:002010-07-26T08:21:53.223-07:00ഒറ്റയ്ക്കൊരു പെണ്‍കുട്ടി.ഒറ്റയ്ക്കൊരു പെണ്‍കുട്ടി.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-33525576.post-46865383504499744562010-07-26T01:45:10.152-07:002010-07-26T01:45:10.152-07:00ആളൊരു കേമി തന്നേ ല്ലേ... ഒ
റ്റയ്ക്ക് സിനിമയ്ക്കെന്...ആളൊരു കേമി തന്നേ ല്ലേ... ഒ
റ്റയ്ക്ക് സിനിമയ്ക്കെന്നല്ല എവിടെ പോകാനും വല്യ മടിയാ. ഭക്ഷണം കഴിക്കാന്‍ പോലും എനിക്ക് ഒറ്റയ്ക്ക് പറ്റില്ല.ഞാന്‍ ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-33525576.post-85881465211636866712010-07-26T01:06:45.289-07:002010-07-26T01:06:45.289-07:00ഒറ്റയ്ക്ക് സിനിമ കാണാന്‍ വരുന്ന ഒരു സുഹൃത്ത് ഞങ്ങള...ഒറ്റയ്ക്ക് സിനിമ കാണാന്‍ വരുന്ന ഒരു സുഹൃത്ത് ഞങ്ങള്‍ക്കുണ്ടായിരുന്നു. തിയറ്ററില്‍ വെച്ച് പരിച്ചയപെട്ടതാണ്. എല്ലാ റിലീസ് ദിവസം ആദ്യ ഷോ യ്ക്ക് തന്നെ ഉണ്ടാവും പുള്ളിക്കാരി. ഞങ്ങളെ പോലെ തന്നെ സിനിമ ഒരു പാഷന് ആണ് അവര്‍ക്കും. ഒറ്റയ്ക്ക് സിനിമ കാണാന്‍ വരുന്നതിനു ബുദ്ധിമുട്ടില്ലേ എന്ന് ചോദിച്ചപ്പോള്‍ കാശ് കൊടുത്തു സിനിമ കാണാന്‍ വരുന്ന എനിക്കിലാത്ത ബുദ്ധിമുട്ട് നിങ്ങള്‍ക്കെന്തിനാ എന്നാണു അവര്‍ b Studiohttps://www.blogger.com/profile/01805453819385478807noreply@blogger.comtag:blogger.com,1999:blog-33525576.post-81057190210001951602010-07-25T23:31:56.769-07:002010-07-25T23:31:56.769-07:00"'അവരൊന്നും ഇല്ലെ' എന്നൊരു ചോദ്യം.&qu..."'അവരൊന്നും ഇല്ലെ' എന്നൊരു ചോദ്യം." - 'കൂടെയാരും ഇല്ലേ' എന്നായിരുന്നോ ഉദ്ദേശിച്ചത്?

പെണ്‍കുട്ടികള്‍/സ്ത്രീകള്‍ മാത്രമല്ല; ഒറ്റയ്ക്ക് പടത്തിനു പോവുന്ന ആണ്‍കുട്ടികളും/പുരുഷന്മാരും കുറവാണ്. ചുമ്മാ ഒരു കമ്പനിയില്ലെങ്കില്‍ എന്തോന്ന് രസം എന്നു കരുതുന്നവരാണ് അധികവും. ലൈറ്റ് ഓഫ് ചെയ്തു കഴിഞ്ഞാല്‍ കൂടെ ആരെങ്കിലും ഉണ്ടെങ്കിലെന്ത്/ഇല്ലെങ്കിലെന്ത് (സിനിമ കാണാന്‍ തന്നെ Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-33525576.post-75415434353376255352010-07-25T23:29:41.261-07:002010-07-25T23:29:41.261-07:00നല്ല ചോദ്യം!
ആമ്പിറന്നോനായ ഞാൻ ഒറ്റയ്ക്കു സിനിമ ക...നല്ല ചോദ്യം!

ആമ്പിറന്നോനായ ഞാൻ ഒറ്റയ്ക്കു സിനിമ കണ്ട കാലം മറന്നു!

അല്ല, ഒറ്റയ്ക്കു പോയാലെന്താ?
ഞാൻ കണ്ടിട്ടുണ്ടല്ലോ, പലരെയും... പലതവണ.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-33525576.post-90508287393303297592010-07-25T22:46:48.239-07:002010-07-25T22:46:48.239-07:00ഞാൻ എന്റെ പെൺസുഹൃത്തുക്കളിൽ പലരോടും ചോദിച്ചു.. ഇല്...ഞാൻ എന്റെ പെൺസുഹൃത്തുക്കളിൽ പലരോടും ചോദിച്ചു.. ഇല്ല എന്നായിരുന്നു ഉത്തരം.. എന്തുകൊണ്ടെന്നത് പ്രത്യേകിച്ച് വിശദീകരർണങ്ങൾ ഒന്നും ഇല്ലാത്ത ചോദ്യമായി അവശേഷിച്ചു..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.com