tag:blogger.com,1999:blog-33525576.post669327573814331082..comments2023-10-16T01:46:36.037-07:00Comments on ഇതു ഞാനാ...ഇട്ടിമാളൂ...: എന്റനിയന് മുണ്ടുടുത്തു..ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.comBlogger32125tag:blogger.com,1999:blog-33525576.post-15122530087801610582015-03-05T19:40:20.668-08:002015-03-05T19:40:20.668-08:00മകള്‍ സാരിയുടുത്ത് മുന്നില്‍ വന്നു നിന്നാല്‍ ഏതു ക...മകള്‍ സാരിയുടുത്ത് മുന്നില്‍ വന്നു നിന്നാല്‍ ഏതു കഠിനഹൃദയന്റെ നെഞ്ചും ഒന്ന് ആളും.. ////
ഇതു വായിച്ചപ്പോൾ ഉള്ളിലൊരു നീറ്റൽ!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-33525576.post-7099162270666899772014-08-21T22:23:27.390-07:002014-08-21T22:23:27.390-07:00enikkum undu oru aniyan, avanum valudhayapol enikk...enikkum undu oru aniyan, avanum valudhayapol enikku sankadamaayi.. kaaranam kunjaayirunnapol chechi chechi paranju epolum koode kaanumaayrunu. ippol avan aanu annan enna mattila. Pazhe kaliyum chiriyum kusruthiyum okke poi. Enikku ippol thonnundhu njan valarnatte illa enna!!Nachuhttps://www.blogger.com/profile/14510796724901013012noreply@blogger.comtag:blogger.com,1999:blog-33525576.post-5738143105844096162008-12-15T19:38:00.000-08:002008-12-15T19:38:00.000-08:00ഗൌരി .. ഒത്തിരി കഷ്ടപ്പെട്ടല്ലെ അഭിപ്രായം പറയാന്‍....ഗൌരി .. ഒത്തിരി കഷ്ടപ്പെട്ടല്ലെ അഭിപ്രായം പറയാന്‍..നന്ദിയുണ്ട്..
മഹി.. ശരിയാ... എന്റെ ചേട്ടന്മാര് അവര്‍ക്ക് ഓണക്കോടി എടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ലഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-24901679943864569092008-12-01T02:18:00.000-08:002008-12-01T02:18:00.000-08:00ittimaalu..athu vayichappol oru cheriya karachil v...ittimaalu..athu vayichappol oru cheriya karachil vannu, enthinayirunnu..enthinennariyathe..
onu nokku ittimalu, net kittan oru yudham cheythu athu nere akkiyappol key man work cheyyunnilla, avasanam manglish l enkilum onnu commentathe vayya ennu thonni..ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-33525576.post-37073278832217153962008-11-19T21:23:00.000-08:002008-11-19T21:23:00.000-08:00കൂട്ടുകാരിയുടെ ഉള്ളിലെ ഫീലിങ്ങ് ശരിക്കും പകര്ത്ത...കൂട്ടുകാരിയുടെ ഉള്ളിലെ ഫീലിങ്ങ് ശരിക്കും പകര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട് വരികളില്‍.പിന്നെ പറയുമ്പോള്‍ പറയണമല്ലൊ ഓണക്കോടിയൊന്നും എടുക്കാന്‍ കഴിയാതെ പോയവരുമുണ്ട് ഇട്ടിമാളു.അങ്ങ് താഴേക്കിടയിലേക്കൊന്നും പോകണ്ട കുടുംബ ഭാരം പേറുന്ന എന്നെ പോലുള്ള മധ്യ വര്‍ത്തികള്‍ തന്നെMahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-33525576.post-78566899584368034172008-11-03T23:02:00.000-08:002008-11-03T23:02:00.000-08:00മഴക്കിളി, മാണിക്യം, അമിത്.. :)മഴക്കിളി, മാണിക്യം, അമിത്.. :)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-52342516387965518862008-10-24T14:07:00.000-07:002008-10-24T14:07:00.000-07:00പെട്ടന്ന് കുറെ പിറകോട്ട് പൊയി എന്റെ കുഞ്ഞാങ്ങള എന്‍...പെട്ടന്ന് കുറെ പിറകോട്ട് പൊയി
എന്റെ കുഞ്ഞാങ്ങള എന്നെക്കാള്‍ 12 വയസ്സില്‍ താഴെ അവന്റെ പാല്‍പ്പല്ല് പൊഴിഞ്ഞപ്പോള്‍,
അതു ഞാനാണു പറിച്ചത് ,ഞാന്‍ കരഞ്ഞു ..
ഇനി വീട്ടില്‍ കുഞ്ഞുകൊച്ചില്ലല്ലോന്നു പറഞ്ഞ്
ഇന്നും അവനെ ‘കൊച്ചു’ന്ന് തന്നാ വിളിക്കുന്നേ.
ഇന്നു തമ്മില്‍ കാണണമെങ്കില്‍ റ്റിക്കറ്റ് വേണം വിസ എടുക്കണം.......ശരിയാ
വളര്‍ന്നു പോയല്ലൊ എന്നൊരു സങ്കടം....
മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-33525576.post-41406379555634966392008-10-24T04:32:00.000-07:002008-10-24T04:32:00.000-07:00This comment has been removed by a blog administrator.thankamhttps://www.blogger.com/profile/03334335124779000448noreply@blogger.comtag:blogger.com,1999:blog-33525576.post-16080216531882212442008-10-19T08:23:00.000-07:002008-10-19T08:23:00.000-07:00സ്നേഹമേ....വിളിച്ചാലും...സ്നേഹമേ....വിളിച്ചാലും...മഴക്കിളിhttps://www.blogger.com/profile/01369323498292915688noreply@blogger.comtag:blogger.com,1999:blog-33525576.post-63541674760834832942008-10-16T21:46:00.000-07:002008-10-16T21:46:00.000-07:00തങ്കം .. ഈ ഒന്നര അത്രയങ്ങ് കേരളീയമാണൊ.. നമ്മുടെ ഭാ...തങ്കം .. ഈ ഒന്നര അത്രയങ്ങ് കേരളീയമാണൊ.. നമ്മുടെ ഭാരതത്തില്‍ തന്നെ പലയിടത്തും ഇതിന്റെ വിവിധരൂപങ്ങള്‍ ഉണ്ടല്ലൊ..

അമ്മായിമാര് മാത്രമല്ല അമ്മമാരും ഒന്നരയുടുക്കാറുണ്ട്.. എനിക്കും അറിയാം.. പക്ഷെ ജീന്‍സ്, ഫ്രോക്ക്, മിഡി എന്നിവയുടെ കൂടെ ഇത്തിരി അള്‍ട്രാ മോഡേണ്‍ ആവില്ലെ എന്നു വിചാരിച്ച് ഉപയോഗിക്കാറില്ല എന്നു മാത്രം .. :)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-12582648992149314052008-10-16T07:16:00.000-07:002008-10-16T07:16:00.000-07:00ITTIMALOO,njangal ammayimareppole ninakku ONNARAMU...ITTIMALOO,njangal ammayimareppole ninakku ONNARAMUNDUDUKKAN ariyamo?ithu thani keraleeya vasthramanu.....thankamhttps://www.blogger.com/profile/03334335124779000448noreply@blogger.comtag:blogger.com,1999:blog-33525576.post-16516353361760343652008-09-25T03:05:00.000-07:002008-09-25T03:05:00.000-07:00ഭൂമിപുത്രി .. സ്വീകരിച്ചിരിക്കുന്നു :)ഭൂമിപുത്രി .. സ്വീകരിച്ചിരിക്കുന്നു :)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-18035406417196682182008-09-25T03:02:00.000-07:002008-09-25T03:02:00.000-07:00ഇട്ടിമാളൂ,ഒരോഫടിയ്ക്കട്ടെ.ഈ ‘മകൻ നോക്കുന്നു’എന്നൊക...ഇട്ടിമാളൂ,ഒരോഫടിയ്ക്കട്ടെ.
ഈ ‘മകൻ നോക്കുന്നു’
എന്നൊക്കെപ്പറയുന്നത് വെറും സാങ്കേതികത മാത്രമാൺ.അവിടെയും നോട്ടവും ശുശ്രൂഷയുമൊക്കെ വീട്ടിലെ പെണ്ണുങ്ങൾ തന്നെ-എന്നു വെച്ചാൽ മരുമകൾ.പിന്നെ,സാമ്പത്തികവശമാണെങ്കിൽ
ഇപ്പോൾ പെൺകുട്ടികളധികവും സ്വന്തം നിലയ്ക്ക് വരുമാനമുള്ളവരല്ലേ?
അവർക്കുമൊരു ചുമതലയുണ്ടെന്ന് മറക്കരുത്
നമ്മുടെ സിസ്റ്റം അങ്ങിനെയല്ലെന്നറിയാം.
അതുമാറിയാലേ ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-33525576.post-11861958955606617542008-09-25T00:17:00.000-07:002008-09-25T00:17:00.000-07:00മോഹന്‍ .. ഫിലോസഫിയാണല്ലൊ..:)ശിവ .. തീര്‍ച്ചയായും.....മോഹന്‍ .. ഫിലോസഫിയാണല്ലൊ..:)

ശിവ .. തീര്‍ച്ചയായും..

അനൂപ്.. :)

പടിപ്പുര.. അതും ഉണ്ടാവാം..

ദൃശ്യന്‍ .. സന്തോഷം.. :)

പാച്ചാളം.. വള്ളിനിക്കറിലാണൊ ഇപ്പൊഴും..?.. :)

അഹം .. :)

പിന്.. സമൂഹമെന്നാല്‍ നമ്മളൊക്കെ തന്നെയല്ലെ..

സ്മിത .. അതന്നെ.. എവിടെയൊ ഒരു വിഷമം..

ശ്രീദേവി.. നന്ദിയുണ്ട്..

കരിം മാഷെ.. എപ്പോള്‍ വരെയാണ് ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-61971609364128765892008-09-21T06:11:00.000-07:002008-09-21T06:11:00.000-07:00ഓരോ വളര്‍ച്ചയും ഒരകല്ച്ചയെക്കൂടി സമ്മാനിക്കുന്നു ...ഓരോ വളര്‍ച്ചയും ഒരകല്ച്ചയെക്കൂടി സമ്മാനിക്കുന്നു അല്ലേ? കുഞ്ഞ് വലുതാകുമ്പോള്‍, യുവാവ്/യുവതി കല്യാണം കഴിക്കുമ്പോള്‍, പണമില്ലാത്തവന് പണക്കാരനാവുമ്പോള്, ഒന്നുമല്ലാതിരുന്നവന് നേതാവോ മന്ത്രിയോ ആകുമ്പോള്‍, അങ്ങിനെയങ്ങിനെ ....MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-33525576.post-77817293197403187032008-09-18T08:58:00.000-07:002008-09-18T08:58:00.000-07:00ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു....നാം ഓരോ നാളും വളരുമ...ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു....നാം ഓരോ നാളും വളരുമ്പോള്‍ അച്ഛനും അമ്മയും നമ്മെ പ്രതി എന്തു മാത്രം സന്തോഷിച്ചിട്ടുണ്ടാവാം...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-33525576.post-10026908912551731752008-09-18T05:58:00.000-07:002008-09-18T05:58:00.000-07:00:):)Anoop Technologist (അനൂപ് തിരുവല്ല)https://www.blogger.com/profile/04876908234586476054noreply@blogger.comtag:blogger.com,1999:blog-33525576.post-49776206708154278792008-09-18T04:45:00.000-07:002008-09-18T04:45:00.000-07:00അനിയൻ വളർന്ന് പോയല്ലോ എന്നത് സന്തോഷം കൊണ്ടുള്ള സങ്...അനിയൻ വളർന്ന് പോയല്ലോ എന്നത് സന്തോഷം കൊണ്ടുള്ള സങ്കടമാവും!മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-33525576.post-44585752336195181322008-09-18T04:12:00.000-07:002008-09-18T04:12:00.000-07:00കൊടിയുയർത്താൻ ശ്രമിച്ചതൊന്നുമല്ല മാഷേ.മാതാപിതാക്കള...കൊടിയുയർത്താൻ ശ്രമിച്ചതൊന്നുമല്ല മാഷേ.
മാതാപിതാക്കളെ വയസ്സുകാലത്ത് നോക്കാനുള്ള ചുമതല പെണ്മക്കൾക്ക്കൂടിയുള്ളതാണെന്ന് ഒന്നോർമ്മിപ്പിച്ചെന്ന് മാത്രം.
അതുപോട്ടെ,ഇവിടെ വിഷയം അതല്ലല്ലൊ.
വളർന്നു വലുതാകുന്ന എല്ലാക്കുഞ്ഞുങ്ങളോടും ഞാനും ചോദിയ്ക്കാറുണ്ട് ‘ആരുപറഞ്ഞ് നിന്നോട് വലുതാകാൻ’എന്ന്.
5 കൊല്ലം കൂടുമ്പോഴെ കുട്ടികൾക്ക് പിറന്നാൾ വരാവു,അല്ലെ?ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-33525576.post-88225071014636860562008-09-18T01:59:00.000-07:002008-09-18T01:59:00.000-07:00ലളിതം, സുന്ദരം!സസ്നേഹംദൃശ്യന്ലളിതം, സുന്ദരം!

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-33525576.post-78321138298638400552008-09-18T01:39:00.000-07:002008-09-18T01:39:00.000-07:00അനിയത്തിവയസ്സറിയിച്ചാലും,അനിയന്മുണ്ടുടുത്താലുംആരാ...അനിയത്തി
വയസ്സറിയിച്ചാലും,
അനിയന്
മുണ്ടുടുത്താലും
ആരാണു
ദൂരങ്ങള്‍ കല്പിയ്ക്കുന്നത്?നഗ്നന്https://www.blogger.com/profile/17745026783600577356noreply@blogger.comtag:blogger.com,1999:blog-33525576.post-89876850651166213322008-09-18T01:29:00.000-07:002008-09-18T01:29:00.000-07:00എന്തിനാ ഭൂമിപുത്രീ,കേള്ക്കുന്നിടത്തുംകാണുന്നിടത്ത...എന്തിനാ ഭൂമിപുത്രീ,

കേള്‍ക്കുന്നിടത്തും
കാണുന്നിടത്തുമെല്ലാം
ഫെമിനിസത്തിന്റെ കൊടി
നാട്ടാന്‍ ശ്രമിയ്ക്കുന്നത്....?

ആരും അശക്തരല്ല;
ഒരു സ്ത്രീയും ദുര്‍ബലയല്ല.
ഈ ബോധ്യം
ഇനിയും
ബോധമണ്ണ്ടലങ്ങളില്
വേരോടി തുടങ്ങിയില്ലേ....?നഗ്നന്https://www.blogger.com/profile/17745026783600577356noreply@blogger.comtag:blogger.com,1999:blog-33525576.post-24164357571576068702008-09-18T00:12:00.000-07:002008-09-18T00:12:00.000-07:00മുണ്ട് വാങ്ങിത്തന്നാല്‍ ഉടുത്ത് കാണിക്കുന്നതായിരിക...മുണ്ട് വാങ്ങിത്തന്നാല്‍ ഉടുത്ത് കാണിക്കുന്നതായിരിക്കും. ;)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-33525576.post-90996396429594332182008-09-17T11:45:00.000-07:002008-09-17T11:45:00.000-07:00നന്നായി എഴുതിയിരിക്കുന്നു. ആശംസകൾ...കൂടപ്പിറപ്പുകൾ...നന്നായി എഴുതിയിരിക്കുന്നു. ആശംസകൾ...

കൂടപ്പിറപ്പുകൾ വളർന്നുകഴിയുമ്പോൾ ഒരു വല്ലാത്ത അകൽച അനുഭവപ്പെടും, ചിലപ്പോൾ മനസ്സുകൊണ്ട് ഇല്ലെങ്കിൽ പോലും, സംസ്സാരത്തിലും പ്രവൃത്തിയിലും എല്ലാം എന്തിനോ വേണ്ടി ഒരു അകൽച തോന്നാം... അതൊ സമൂഹം അങ്ങനെ ശീലിപ്പിച്ച് ആക്കുന്നതാണോ ?PINhttps://www.blogger.com/profile/01861318287079536497noreply@blogger.comtag:blogger.com,1999:blog-33525576.post-1132951563227644762008-09-17T09:29:00.000-07:002008-09-17T09:29:00.000-07:00കാലികമായ മാറ്റങ്ങളെ നമുക്കു അംഗീകരിച്ചു കൊടുത്തല്ല...കാലികമായ മാറ്റങ്ങളെ നമുക്കു അംഗീകരിച്ചു കൊടുത്തല്ലേ പറ്റൂ..എങ്കിലും,എവിടെയോ,ആദ്യം ഒരു വിഷമം അല്ലെ?
നല്ല പോസ്റ്റ്.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.com