tag:blogger.com,1999:blog-33525576.post448144382062104763..comments2023-10-16T01:46:36.037-07:00Comments on ഇതു ഞാനാ...ഇട്ടിമാളൂ...: ഞാന്‍ രാമായണം വായിക്കുകയാണ്ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.comBlogger16125tag:blogger.com,1999:blog-33525576.post-17883540145208081412008-11-11T02:03:00.000-08:002008-11-11T02:03:00.000-08:00itzme...:)itzme...:)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-30975073804322583532008-05-24T07:06:00.000-07:002008-05-24T07:06:00.000-07:00ആശയം അത് അവതരിപിച്ച രീതി,പറയാന്‍ തിരഞ്ഞെടുത്ത വാക...ആശയം അത് അവതരിപിച്ച രീതി,പറയാന്‍ തിരഞ്ഞെടുത്ത വാക്കുകള്‍ എല്ലാം നന്നായി.പറയാനുള്ളത് ഒതുക്കി പറഞ്ഞിരിക്കുന്നു.
ഒരു പുനര്‍ വായനക്ക് ഉണ്ട്...Deepa Praveenhttps://www.blogger.com/profile/10401249364471060501noreply@blogger.comtag:blogger.com,1999:blog-33525576.post-50855008506222012742008-05-23T05:21:00.000-07:002008-05-23T05:21:00.000-07:00ഇട്ടി മാളൂ,കവിതകള്‍ ഒക്കെ ഇന്നേ വായിച്ചുള്ളൂ."ഇനിയ...ഇട്ടി മാളൂ,

കവിതകള്‍ ഒക്കെ ഇന്നേ വായിച്ചുള്ളൂ.
"ഇനിയും ഞാനെങ്ങിനെ പറയണം
വിശ്വസിക്ക്, ഞാന്‍ മഹാ ചീത്തയാണ്
ഞാനെന്ന് പറഞ്ഞാല്‍.."

ഇങ്ങനെ എപ്പോളും പറയുന്ന ഒരു സുഹൃത്തിനെ എനിക്കറിയാംമുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-33525576.post-45024671011419558672008-05-22T01:31:00.000-07:002008-05-22T01:31:00.000-07:00ദൃശ്യാ.. നന്ദി.. വിയോജിപ്പും സ്വീകരിച്ചിരിക്കുന്നു...ദൃശ്യാ.. നന്ദി.. വിയോജിപ്പും സ്വീകരിച്ചിരിക്കുന്നു...ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-80677479460881746362008-05-07T00:37:00.000-07:002008-05-07T00:37:00.000-07:00മാളൂസേ ഇത് നന്നായിട്ടുണ്ട്ട്ടോ….‘സീതയുടെ പടനീക്കം‘...മാളൂസേ ഇത് നന്നായിട്ടുണ്ട്ട്ടോ….

‘സീതയുടെ പടനീക്കം‘ എന്ന വാക്കിനോട് മാത്രമേ എനിക്ക് ഇത്തിരി വിയോജിപ്പ് തോന്നിയുള്ളു. മറ്റുള്ളവരുടേയെല്ലാം നിശബ്ദമായ, ഒറ്റയ്ക്ക് ചെയ്യാവുന്ന വികാരപ്രകടനങ്ങളാണ്. പടനീക്കം മൌനമായ് - ഒറ്റയ്ക്ക് - ചെയ്യാന്‍ പറ്റിയ ഒന്നല്ലല്ലോ. എന്റ്റെ കാഴ്ചപ്പാടാണ് കേട്ടൊ. പക്ഷെ ഒന്നുണ്ട്, ആ തീം നന്നായി, അഞ്ചു കാണ്ഡം മാത്രമേ രാമായണത്തിനുള്ളു, അത് അഞ്ച് കുലീനകളുടെ salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-33525576.post-57035337394532252742008-05-07T00:26:00.000-07:002008-05-07T00:26:00.000-07:00ശ്രീ, ദാസ്, കിനാവ്, കാവലാന്‍, അനൂപ്, കാന്താരി, ശിവ...ശ്രീ, ദാസ്, കിനാവ്, കാവലാന്‍, അനൂപ്, കാന്താരി, ശിവ, മയൂര.. രാമായണം വായിക്കാനെത്തിയതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം..

കിച്ചു & ചിന്നു വെ... ഇതെന്തോന്നാ ഈ ഫെമിനിസ്റ്റ്?ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-79460532892391054372008-05-01T19:18:00.000-07:002008-05-01T19:18:00.000-07:00ഇതാണ് ഞാന്‍ രാമായണം വായിക്കാത്തത്;)ഇഷ്ടമായി :)ഇതാണ് ഞാന്‍ രാമായണം വായിക്കാത്തത്;)
ഇഷ്ടമായി :)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-33525576.post-16356842128220316702008-04-30T09:48:00.000-07:002008-04-30T09:48:00.000-07:00നല്ല വരികള്‍....നല്ല ചിന്ത...ആശംസകള്‍...നല്ല വരികള്‍....നല്ല ചിന്ത...ആശംസകള്‍...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-33525576.post-37694967477021606242008-04-30T08:27:00.000-07:002008-04-30T08:27:00.000-07:00ഊര്‍മ്മിള ചോദിച്ചുസ്വന്തം ഭാര്യയെ മറന്ന്ജ്യേഷ്ഠഭാര...ഊര്‍മ്മിള ചോദിച്ചു
സ്വന്തം ഭാര്യയെ മറന്ന്
ജ്യേഷ്ഠഭാര്യയുടെ സുഖം നോക്കുന്ന
ഭര്‍ത്താവ് എനിക്കെന്തിന്
ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുള്ള വിഷയം ആണു ഇതു...എന്തിനാണ് ഇങ്ങനെ ഒരു ഭര്‍ത്താവ്...ഇന്നാണെങ്കില്‍ നടക്കുമോ ഇതു ഹ ഹ ഹ ആ ഭര്‍ത്താവിന്റെ കഥ കട്ടപ്പൊക

നല്ല എഴുത്ത്..നല്ല ആശയംജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-33525576.post-63301307778221599922008-04-30T07:11:00.000-07:002008-04-30T07:11:00.000-07:00ഊര്‍മ്മിള ചോദിച്ചുസ്വന്തം ഭാര്യയെ മറന്ന്ജ്യേഷ്ഠഭാര...ഊര്‍മ്മിള ചോദിച്ചു
സ്വന്തം ഭാര്യയെ മറന്ന്
ജ്യേഷ്ഠഭാര്യയുടെ സുഖം നോക്കുന്ന
ഭര്‍ത്താവ് എനിക്കെന്തിന്
ഇന്നത്തെ സമൂഹത്തിലും
അത്തരം സംഭവങ്ങള്‍ തീരെയില്ലാതെയില്ല
മാളുAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-33525576.post-44733237140845901352008-04-30T03:35:00.000-07:002008-04-30T03:35:00.000-07:00മാ ഇട്ടിമാളാ..(ളൂ)മാ ഇട്ടിമാളാ..(ളൂ)കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-33525576.post-17788993865649583232008-04-30T03:20:00.000-07:002008-04-30T03:20:00.000-07:00കഥയില്‍ ചോദ്യമില്ല...:)കഥയില്‍ ചോദ്യമില്ല...:)സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-33525576.post-41070276413037048342008-04-30T02:17:00.000-07:002008-04-30T02:17:00.000-07:00ഇതിഹാസങ്ങളുടെ വരികള്‍ക്കിടയില്‍ ഇങ്ങിനെ ഒരുപാടു കഥ...ഇതിഹാസങ്ങളുടെ വരികള്‍ക്കിടയില്‍ ഇങ്ങിനെ ഒരുപാടു കഥാപാത്രങ്ങളുണ്ട്. അവരുയര്‍ത്തുന്ന ചോദ്യങ്ങളാണ് യഥാര്‍ത്ഥ വായനക്കാരെ അസ്വസ്ഥരാക്കുന്നത്. നല്ല നിരീക്ഷണം... നല്ല എഴുത്ത്...ദാസ്https://www.blogger.com/profile/10679536490686514711noreply@blogger.comtag:blogger.com,1999:blog-33525576.post-87305726910928462412008-04-29T23:17:00.000-07:002008-04-29T23:17:00.000-07:00ആളൊരു ഫെമിനിസ്റ്റ് ആണൊ... കൊള്ളാം.. പ്രസക്തംആളൊരു ഫെമിനിസ്റ്റ് ആണൊ... കൊള്ളാം.. പ്രസക്തംKichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-33525576.post-85461316849699648532008-04-29T22:36:00.000-07:002008-04-29T22:36:00.000-07:00ഞാനും അങ്ങനെ രാമായണം വായിച്ചു. എന്തായാലും ഈ ആശയം ക...ഞാനും അങ്ങനെ രാമായണം വായിച്ചു. എന്തായാലും ഈ ആശയം കൊള്ളാംശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-33525576.post-50377576941911551452008-04-29T22:11:00.000-07:002008-04-29T22:11:00.000-07:00ഞാന്‍ രാമായണം വായിക്കുകയാണ്ഞാന് രാമായണം വായിക്കുകയാണ്ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.com