tag:blogger.com,1999:blog-33525576.post2251497941116509748..comments2023-10-16T01:46:36.037-07:00Comments on ഇതു ഞാനാ...ഇട്ടിമാളൂ...: പെണ്മഴഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.comBlogger23125tag:blogger.com,1999:blog-33525576.post-22806630808395955402007-04-23T20:59:00.000-07:002007-04-23T20:59:00.000-07:00നിമിഷാ.. നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട്നിമിഷാ.. നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട്ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-44583443123193115252007-04-23T04:49:00.000-07:002007-04-23T04:49:00.000-07:00ഈ പെണ്മഴ ഒത്തിരി ഇഷ്ടായി ട്ടോ :) മഴ, അതെന്നും എനിക...ഈ പെണ്മഴ ഒത്തിരി ഇഷ്ടായി ട്ടോ :) മഴ, അതെന്നും എനിക്കിഷ്ടമായത് കൊണ്ടാണൊ അതോ മാളുവിന്റെ വരികളുടെ സൌന്ദര്യം ആ ഇഷ്ടത്തെ ഒന്നു കൂടി ഓര്‍മ്മിപ്പിക്കുന്നത് കൊണ്ടാണോ എന്നറിയില്ല :)നിമിഷ::Nimishahttps://www.blogger.com/profile/10569456125047310874noreply@blogger.comtag:blogger.com,1999:blog-33525576.post-50829876277551222362007-04-19T21:23:00.000-07:002007-04-19T21:23:00.000-07:00അചിന്ത്യാ.. ശരിയാണ്. മഴയുടെ ഭാവങ്ങള്‍ എഴുതിയാല്‍ ത...അചിന്ത്യാ.. ശരിയാണ്. മഴയുടെ ഭാവങ്ങള്‍ എഴുതിയാല്‍ തീരില്ലഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-31386379686860207632007-04-18T21:39:00.000-07:002007-04-18T21:39:00.000-07:00ഇട്ടിമാളൂട്ടീ ,രതി മുതല്‍ രോഷം വരെ എല്ലാ സ്ഥായീലും...ഇട്ടിമാളൂട്ടീ ,
രതി മുതല്‍ രോഷം വരെ എല്ലാ സ്ഥായീലും മഴ പെയ്യാറില്ല്യേ?
പാത്രമറിഞ്ഞ് ഭിക്ഷനല്കണ നിറവാണ് മഴ
മഴ, കടല്‍, ഓണം,അസ്തമയം- എഴുത്തുകാരനെ ഒരിക്കലും നിരാശപ്പെടുത്താത്ത ബിംബങ്ങള്‍
സ്നേഹം സമാധാനംഅചിന്ത്യhttps://www.blogger.com/profile/05120313231906220446noreply@blogger.comtag:blogger.com,1999:blog-33525576.post-44755306568861365282007-04-18T21:27:00.000-07:002007-04-18T21:27:00.000-07:00കണ്ണൂരാനെ .. അതിനും പെണ്ഭാവമല്ലെ .. അല്പം രൌദ്ര്മ...കണ്ണൂരാനെ .. അതിനും പെണ്ഭാവമല്ലെ .. അല്പം രൌദ്ര്മാണെന്നുമാത്രം

വല്ല്യമ്മായി ..സോനാ ...അഗ്രജന് ...ആഷാ... വന്നതില്‍ വായിച്ചതില്‍ ഇഷ്ടപ്പെട്ടെന്ന് അറിയിച്ചതില്‍ സന്തോഷം .:)

ചാത്തോ .. ഹി ഹി ഹി

കുമാര്‍ ..“മഴ നിന്നു. മരം പെയ്യുന്നു. അതു പിടിച്ചുകുലുക്കാതെ ഞാന്‍ പോണു“. .. ഇതെനിക്ക് ക്ഷ പിടിച്ചു ..

വിമതാ .. പറയാതെ ഉള്ളിലൊതുക്കുന്ന നോവുകള്‍ ആവാം ..

മനു .. ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-34469696129950708232007-04-18T12:23:00.000-07:002007-04-18T12:23:00.000-07:00സേം പിഞ്ച് മാളൂസ്..സേം പിഞ്ച് മാളൂസ്..Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-33525576.post-16897513342947460872007-04-18T07:40:00.000-07:002007-04-18T07:40:00.000-07:00ആണൊ പെണ്ണോ, മഴ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ചിലപ്പോള്‍...ആണൊ പെണ്ണോ, മഴ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ചിലപ്പോള്‍ കൂട്ടുകാരി ചിലപ്പോള്‍ കാമുകന്.ഒരു മഴയത്ത് നനയാന്‍ കൊതിയാവുന്നു.ഇവിടെ വേനലൊരുക്കുന്ന മരീചികകാളാണ്. :(

ഓടോ:വെയില് ആണോ പെണ്ണോ, ആണാവാനാണ് ചാന്‍സ് കൂടൂതല്‍ അല്ലേ.

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-33525576.post-31705464543669695772007-04-18T07:39:00.000-07:002007-04-18T07:39:00.000-07:00മഴ... :)--മഴ... :)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-33525576.post-91526691543843560112007-04-18T06:37:00.000-07:002007-04-18T06:37:00.000-07:00:):)ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-33525576.post-19622831550159949542007-04-18T03:39:00.000-07:002007-04-18T03:39:00.000-07:00മഴയെ കുറിച്ച് എഴുതിയാലും എഴുതിയാലും തീരില്ലാല്ലേ.ഇ...മഴയെ കുറിച്ച് എഴുതിയാലും എഴുതിയാലും തീരില്ലാല്ലേ.
ഇവിടെ വന്നീട്ട് ഒരു പുതിയ മഴകണ്ടു. ആലിപ്പഴം ഇങ്ങനെ തുരുതുരാന്നു വീഴുന്ന മഴ. കുറുമ്പനായ ഒരു കുട്ടിയായിരുന്നു അവന്. എപ്പോഴും ചാടി ചാടി നടക്കുന്ന, വാതോരാതെ സംസാരിക്കുന്ന, ഒച്ചവയ്ക്കുന്ന കുസൃതി. പെയ്തൊഴിഞ്ഞ് വെണ്മുത്ത് ചിതറി തെറിപ്പിച്ച് ഒരു മെത്തയുണ്ടാക്കിയപ്പോള് അവന്റെ ഭാവം മെത്തമേല്‍ ശാന്തനായി ഉറങ്ങുന്ന പൈതലിന്റേതായിരുന്നു.ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-33525576.post-42697730107826341812007-04-18T03:03:00.000-07:002007-04-18T03:03:00.000-07:00പക്ഷേ ആ മഴയിലും ആസിഡ് കലരുകയണല്ലോ ഇട്ടി.. ആകാശക്ക...പക്ഷേ ആ മഴയിലും ആസിഡ് കലരുകയണല്ലോ ഇട്ടി..

ആകാശക്കുട കീറി സൌരപഥ രോഷം എത്തിക്കഴിഞ്ഞു..ഇനി അധികം ഇല്ല... ഉള്ളസമത്തു മഴയ്ക്കുള്ളില്‍ കയറിക്കൊള്ളൂG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-33525576.post-43376737432634895742007-04-18T01:51:00.000-07:002007-04-18T01:51:00.000-07:00മഴ ആണായ്ക്കോട്ടെ പെണ്ണായ്ക്കോട്ടെ. എനിക്ക് പ്രശ്നമ...മഴ ആണായ്ക്കോട്ടെ പെണ്ണായ്ക്കോട്ടെ. എനിക്ക് പ്രശ്നമില്ല.

മഴ എനിക്കിഷ്ടമാണ്.

ആകാശത്ത് നിന്ന് പെയ്താലും കണ്ണില്‍ നിന്ന് പെയ്താലും.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-33525576.post-35130801237118904222007-04-18T00:55:00.000-07:002007-04-18T00:55:00.000-07:00“പെണ്മഴ”നന്നായിട്ടുണ്ട് ഇട്ടിമാളു...“പെണ്മഴ”

നന്നായിട്ടുണ്ട് ഇട്ടിമാളു...മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-33525576.post-41073348156263988862007-04-18T00:44:00.000-07:002007-04-18T00:44:00.000-07:00ഓരോ മഴത്തുള്ളിയും നിന്റെ ചിരിയെ പ്രതിഫലിപ്പിക്കുമെ...ഓരോ മഴത്തുള്ളിയും നിന്റെ ചിരിയെ പ്രതിഫലിപ്പിക്കുമെങ്കില്, എങ്കില്‍ മാത്രം...

നിര്‍ത്താതെ പെയ്തോട്ടെ ഈ മഴ.മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-33525576.post-69037979121168005042007-04-18T00:38:00.000-07:002007-04-18T00:38:00.000-07:00മഴയെക്കുറിച്ചുള്ള മറുചിന്ത കൊള്ളാം. ഓടോ : എല്ലാം പ...മഴയെക്കുറിച്ചുള്ള മറുചിന്ത കൊള്ളാം.

ഓടോ : എല്ലാം പെണ് ചേര്‍ത്തു പറഞ്ഞു നോക്കിയാലോ????

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-33525576.post-43697867434849142532007-04-18T00:21:00.000-07:002007-04-18T00:21:00.000-07:00മഴ പെണ്ണന്നെ... സമ്മദിച്ചു... പക്ഷെ, ഇടി ആണാണൂട്ടോ...മഴ പെണ്ണന്നെ... സമ്മദിച്ചു... പക്ഷെ, ഇടി ആണാണൂട്ടോ... ഓര്‍മ്മയിരിക്കട്ടെ..

നന്നായി ..പതിവുപോലെ :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-33525576.post-60181620534366898212007-04-18T00:13:00.000-07:002007-04-18T00:13:00.000-07:00മാളുട്ടീ..നന്നായിട്ടുണ്ട്മാളുട്ടീ..നന്നായിട്ടുണ്ട്Sonahttps://www.blogger.com/profile/10612551201729047040noreply@blogger.comtag:blogger.com,1999:blog-33525576.post-74678167175537747562007-04-17T23:31:00.000-07:002007-04-17T23:31:00.000-07:00പെയ്യാതെ പോവുന്ന മഴകളോ?പെയ്യാതെ പോവുന്ന മഴകളോ?vimathanhttps://www.blogger.com/profile/03363486484685713918noreply@blogger.comtag:blogger.com,1999:blog-33525576.post-50027657011960828412007-04-17T23:19:00.000-07:002007-04-17T23:19:00.000-07:00മഴ ആണോ പെണ്ണോ? ഞാനും ഓര്‍ത്തിട്ടുണ്ട്.നനുത്തിറങ്ങു...മഴ ആണോ പെണ്ണോ? ഞാനും ഓര്‍ത്തിട്ടുണ്ട്.

നനുത്തിറങ്ങുന്ന നാരു പോലെയുള്ള മഴ പെണ്ണാണ്. ആര്‍ദ്രമായ മഴ. താളമുള്ള മഴ. തണുപ്പെന്ന ഓര്‍മ്മ മനസില്‍ ഉണര്‍ത്തി പ്രതീക്ഷിപ്പിക്കുന്ന മഴ. ഇടയ്ക്ക് കാറ്റിനനുസരിച്ച് ചാഞ്ഞു പെയ്യുന്ന മഴ. ഈ മഴ പെണ്മഴ നീണ്ടുപെയ്യും.

മഴയുടെ താളം അസുരം ആകുമ്പോള്‍ അത് ആണ് മഴ. സംഹാരത്തിന്റെ താണ്ഡവമഴ. അഹങ്കാരത്തിന്റെ മഴ. അഹന്തയുടെയും കരുത്തിന്റേയും ഇടിമിന്നലുകളെ Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-33525576.post-20852878724419315042007-04-17T23:15:00.000-07:002007-04-17T23:15:00.000-07:00ചാത്തനേറ്: ഒറ്റക്കാര്യത്തില്‍ സമ്മതിക്കാം വലിയ വായ...ചാത്തനേറ്: ഒറ്റക്കാര്യത്തില്‍ സമ്മതിക്കാം വലിയ വായിലേ നിലവിളിച്ച് വെള്ളപ്പൊക്കം ഉണ്ടാക്കുന്ന സ്വഭാവം രണ്ടിനും ഒരുപോലുണ്ട്

അല്ലേലും ചീള് മഴയോടൊക്കെ എന്തിനു പുരുഷന്മാരെ ഉപമിക്കണം വല്ല ഇടീം മിന്നലും കൊടുങ്കാറ്റും ഒക്കെയാണെങ്കില്‍ ഒരു രസമുണ്ട്.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-33525576.post-62502474379277538992007-04-17T23:10:00.000-07:002007-04-17T23:10:00.000-07:00കൊള്ളാം ഇട്ടിമാളൂ.മഴയുടേയും സ്ത്രീയുടേയും ആ രൗദ്രഭ...കൊള്ളാം ഇട്ടിമാളൂ.മഴയുടേയും സ്ത്രീയുടേയും ആ രൗദ്രഭാവം എഴുതാതെ വിട്ടതാണെന്ന് തോന്നുന്നു,കണ്ണൂരാന്‍.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-33525576.post-7945327918863776032007-04-17T23:04:00.000-07:002007-04-17T23:04:00.000-07:00ഓര്‍ക്കാപ്പുറത്ത് ഇടിമിന്നലീന്റ്റ്റെ അകമ്പടിയോടെ ...ഓര്‍ക്കാപ്പുറത്ത് ഇടിമിന്നലീന്റ്റ്റെ അകമ്പടിയോടെ ആഘോഷമായി പെയ്തിറങ്ങുന്ന ഇടവപ്പാതിക്ക് എന്തു ഭാവമാ ഇട്ടി??? എന്തായാലും പെണ്ഭാവമല്ല.. അല്ലെ???കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-33525576.post-20402034750805300852007-04-17T22:56:00.000-07:002007-04-17T22:56:00.000-07:00മഴയുടെ അമ്മക്ക് എന്നും കുറ്റമാണ്... പെയ്താലും പെയ...മഴയുടെ അമ്മക്ക് എന്നും കുറ്റമാണ്... പെയ്താലും പെയ്തില്ലെങ്കിലും ... എന്റെ പെണ്മനസ്സില് ആ അമ്മക്കു പിറന്നതും .....ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.com