tag:blogger.com,1999:blog-33525576.post1096925891004127803..comments2023-10-16T01:46:36.037-07:00Comments on ഇതു ഞാനാ...ഇട്ടിമാളൂ...: ഞാന്‍ അല്പം തിരക്കിലാണ്..ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.comBlogger16125tag:blogger.com,1999:blog-33525576.post-62169977533192379442008-07-31T04:34:00.000-07:002008-07-31T04:34:00.000-07:00തിരക്കിനിടയിലും ഇവിടെയെത്തിയവര്‍ക്കും.. തിരക്കില്ല...തിരക്കിനിടയിലും ഇവിടെയെത്തിയവര്‍ക്കും.. തിരക്കില്ലാത്ത മിര്‍ച്ചിക്കും..നന്ദിഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-6515519596750626032008-07-29T13:35:00.000-07:002008-07-29T13:35:00.000-07:00അല്പം തിർക്കിലായതുകൊണ്ട് ഇപ്പോഴേ വായിക്കാൻ പറ്റിയ...അല്പം തിർക്കിലായതുകൊണ്ട് ഇപ്പോഴേ വായിക്കാൻ പറ്റിയുള്ളൂ, നന്നായിട്ടുണ്ട്.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-33525576.post-78119754862995191622008-07-29T01:25:00.000-07:002008-07-29T01:25:00.000-07:00എന്തില്‍ നിന്നൊക്കെയോ ഓടിയൊളിക്കാന്‍..,..കുറ്റപ്പെ...എന്തില്‍ നിന്നൊക്കെയോ ഓടിയൊളിക്കാന്‍..,..കുറ്റപ്പെടുത്തലുകളില്‍ നിന്നു പിന്‍വലിയാന്‍..,ഒഴിഞ്ഞു മാറാന്‍ ..അങ്ങനെ പലയവസരങ്ങളിലും എടുത്തണിയാന്‍ പറ്റിയൊരു മൂടുപടമാണീ തിരക്ക്......നന്നായി തന്നെ തിരക്ക് അവതരിപ്പിച്ചിരിക്കുന്നു.....:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-33525576.post-4947744776981837242008-07-29T00:11:00.000-07:002008-07-29T00:11:00.000-07:00നന്നായിട്ടുണ്ടു...നന്മകള് നേരുന്നുനന്നായിട്ടുണ്ടു...നന്മകള് നേരുന്നുsvhttps://www.blogger.com/profile/14622856059623479415noreply@blogger.comtag:blogger.com,1999:blog-33525576.post-89936694743316035682008-07-28T13:36:00.000-07:002008-07-28T13:36:00.000-07:00ഈ തെരക്കില് തിളക്കുന്നതിരക്കില്തെരക്ക്അഭിനയിക്കാ...ഈ തെരക്കില് തിളക്കുന്നതിരക്കില്
തെരക്ക്അഭിനയിക്കാന്
സമയം കണ്ടെത്താന്‍ തിരകിലലലോനമുക്ക്Anonymoushttps://www.blogger.com/profile/03402095587483830740noreply@blogger.comtag:blogger.com,1999:blog-33525576.post-34181923721118268072008-07-28T12:09:00.000-07:002008-07-28T12:09:00.000-07:00ഈയിടെയായി ഞാനും പറയാറുണ്ട് ഈ വാക്കുകള്‍...നല്ല ചിന...ഈയിടെയായി ഞാനും പറയാറുണ്ട് ഈ വാക്കുകള്‍...നല്ല ചിന്ത...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-33525576.post-44216028538243505412008-07-28T10:52:00.000-07:002008-07-28T10:52:00.000-07:00ഇപ്പൊ ഒക്കെ തിരക്കിലാണല്ലോ ല്ലേഇപ്പൊ ഒക്കെ തിരക്കിലാണല്ലോ ല്ലേപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-33525576.post-8489160282808787162008-07-28T05:45:00.000-07:002008-07-28T05:45:00.000-07:00:-):-)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-33525576.post-65219951379980777282008-07-28T04:18:00.000-07:002008-07-28T04:18:00.000-07:00നന്നായിട്ടുണ്ട്നന്നായിട്ടുണ്ട്Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-33525576.post-39559029140773189002008-07-28T03:35:00.000-07:002008-07-28T03:35:00.000-07:00മാളൂട്ടീ, ഞാനീലോകത്ത് പുതിയതല്ലെ അതുകൊണ്ട് എനിക്ക...മാളൂട്ടീ, ഞാനീലോകത്ത് പുതിയതല്ലെ അതുകൊണ്ട് എനിക്കൊരു തിരക്കുമില്ല. സവധാനം ഞാൻ വായിച്ചു. നല്ല കവിത.മിർച്ചിhttps://www.blogger.com/profile/01180230525707203001noreply@blogger.comtag:blogger.com,1999:blog-33525576.post-36057181700653263652008-07-28T02:43:00.000-07:002008-07-28T02:43:00.000-07:00"രാവിലെന്റെ ഉറക്കത്തിലേക്ക്ക്ഷണിക്കാതെ നടന്നെത്തിയ..."രാവിലെന്റെ ഉറക്കത്തിലേക്ക്
ക്ഷണിക്കാതെ നടന്നെത്തിയ
സ്വപ്നത്തിനോട് കിന്നരിക്കുമ്പോള്‍
ഒരു ഞെട്ടലോടെ ഉണര്‍ന്നു ചൊല്ലി
വേണ്ട, ഞാനല്പം തിരക്കിലാണ്"

അതേതായാലും ഇഷ്ടപ്പെട്ടു. എന്നാല്‍ ഞാനും പോട്ടെ. തിരക്കിലാ... ;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-33525576.post-84269738594148191842008-07-28T02:22:00.000-07:002008-07-28T02:22:00.000-07:00തിരക്ക്..തിരക്ക്..എന്തിനാണീത്തിരക്കെന്ന് ഒരുനിമിഷം...തിരക്ക്..തിരക്ക്..
എന്തിനാണീത്തിരക്കെന്ന്
ഒരുനിമിഷം ആലോചിയ്ക്കാന്‍പോലും
സമയമില്ലാത്ത തിരക്കിലാണ്
ഇട്ടിമാളുവും ഞാനുമൊക്കെ..
ഇതിഷ്ട്ടപ്പെട്ടു ഇട്ടിമാളുഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-33525576.post-41321292400774941632008-07-28T01:37:00.000-07:002008-07-28T01:37:00.000-07:00തിരക്കില്ലാത്ത ഒരു ലോകത്തെ സ്വപ്നം കാണാന്‍ തിരക്ക്...തിരക്കില്ലാത്ത ഒരു ലോകത്തെ സ്വപ്നം കാണാന്‍ തിരക്ക് അനുവദിക്കത്ത കാലം... അല്ലങ്കില്‍ തിരക്കിനെ അനുവദിക്കാത്ത കാലം...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-33525576.post-42075662995322037792008-07-28T01:08:00.000-07:002008-07-28T01:08:00.000-07:00ഇട്ടിമാളൂന് ഇപ്പോ എന്താ തിരക്ക് എന്നു നോക്കാൻ വന്ന...ഇട്ടിമാളൂന് ഇപ്പോ എന്താ തിരക്ക് എന്നു നോക്കാൻ വന്നതാ. അപ്പോഴുണ്ട് നിറയെ എഴുതിവെച്ചിരിക്കുന്നു. ഈ എഴുത്താണല്ലേ തിരക്ക്. ഞാൻ വല്യ തിരക്കിലാണ്.(എന്താന്നു മാത്രം ചോദിക്കരുത് ദയവായിട്ട്). എന്നാലും ഇട്ടിമാളു എഴുതിവെച്ചതൊക്കെ വായിച്ചൂട്ടോ. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-33525576.post-20440485407089807362008-07-28T00:57:00.000-07:002008-07-28T00:57:00.000-07:00തിരക്കിട്ട് വായിച്ചു. കൊള്ളാം :-)തിരക്കിട്ട് വായിച്ചു. കൊള്ളാം :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-33525576.post-53191928087525013862008-07-28T00:37:00.000-07:002008-07-28T00:37:00.000-07:00ഞാന്‍ അല്പം തിരക്കിലാണ്ഞാന് അല്പം തിരക്കിലാണ്ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.com