tag:blogger.com,1999:blog-33525576.post901771868046038240..comments2023-10-16T01:46:36.037-07:00Comments on ഇതു ഞാനാ...ഇട്ടിമാളൂ...: അവന്റെ വിവാഹമാണ് ...ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.comBlogger25125tag:blogger.com,1999:blog-33525576.post-79334712422776924252009-11-11T21:14:03.054-08:002009-11-11T21:14:03.054-08:00ശ്രീദേവീ..ശ്രീദേവീ..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-21562439619210635452009-11-11T21:03:05.183-08:002009-11-11T21:03:05.183-08:00മനസ്സില്‍ നൂറു വട്ടം കണ്ടിട്ട് നേരിടാന്‍ ധൈര്യമില്...മനസ്സില്‍ നൂറു വട്ടം കണ്ടിട്ട് നേരിടാന്‍ ധൈര്യമില്ലാതെ ഒരു ഭീരുവായി ഒളിച്ചോടിയ ഒന്നിനെ എത്ര മനോഹരമായി നീ എഴുതിയിരിക്കുന്നു..
"ഒന്നുകൂടി ഓര്‍മ്മിപ്പിച്ചു. ഇനിയും സമയമുണ്ട്..എന്നെ കൈവിടരുത്..".പറയാതെ മനസ്സില്‍ കല്ലായി പോയ വാക്കുകള്‍...ഇത്ര ലളിതവും സുന്ദരവുമായി എഴുതാന്‍ കഴിയുന്നത് ഈശ്വരന്റെ കൃപ ആണ് ..എന്നും കൂടെ ഉണ്ടാവട്ടെ അത്..മരണത്തോളം ചേര്‍ത്ത് വയ്ക്കാവുന്ന എന്തെങ്കിലും ഉണ്ടാവുമോ ശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-33525576.post-3721189652052523672009-11-05T02:34:42.354-08:002009-11-05T02:34:42.354-08:00idlethoughts ..എന്താ ഇപ്പൊ പറയാ
Suraj K .. :)idlethoughts ..എന്താ ഇപ്പൊ പറയാ

Suraj K .. :)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-91864506281786589532009-02-05T13:55:00.000-08:002009-02-05T13:55:00.000-08:00ohh love failure???? mangalam nerunnu njan....;)ohh love failure???? mangalam nerunnu njan....;)Suraj Khttps://www.blogger.com/profile/00954521833121990104noreply@blogger.comtag:blogger.com,1999:blog-33525576.post-39719824553342836612009-01-02T10:37:00.000-08:002009-01-02T10:37:00.000-08:00pranayichavante / praniyiniyude kalyanathinu poven...pranayichavante / praniyiniyude kalyanathinu povendi varunnathu...ethra painfull aanu........
katha enikku othiri ishtamayi...b'coz it is personal........idlethoughtshttps://www.blogger.com/profile/08622229093268806135noreply@blogger.comtag:blogger.com,1999:blog-33525576.post-44751546894828747482007-08-23T21:49:00.000-07:002007-08-23T21:49:00.000-07:00ഹാരിസ്.. ആദ്യായാണല്ലെ ഇവിടെ.. വന്ന്തില് വായിച്ചതി...ഹാരിസ്.. ആദ്യായാണല്ലെ ഇവിടെ.. വന്ന്തില് വായിച്ചതില്‍ സന്തോഷംഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-56441200837711215552007-07-19T06:28:00.000-07:002007-07-19T06:28:00.000-07:00നര്‍മ്മബോധമുള്ള ഒരു നിഷ്ക്കളങ്കയായ പെണ്‍കുട്ടി.......നര്‍മ്മബോധമുള്ള ഒരു നിഷ്ക്കളങ്കയായ പെണ്‍കുട്ടി....ഇത്രമാത്രം പ്രണയിച്ചിട്ടും......
എന്നിലെ കഥാകാരനെ വിളിച്ചുണര്‍ത്തിയതിനു നന്ദി.

ഹാരിസ്(മിത്രം)ഹാരിസ് എടവനhttps://www.blogger.com/profile/07618750483954767551noreply@blogger.comtag:blogger.com,1999:blog-33525576.post-29339345411448321212007-06-05T21:13:00.000-07:002007-06-05T21:13:00.000-07:00നിമിഷ... ച്ിലപ്പോള് ബന്ധങ്ങള്‍ വെറും പേരുകള്‍ ആയി...നിമിഷ... ച്ിലപ്പോള് ബന്ധങ്ങള്‍ വെറും പേരുകള്‍ ആയിപ്പോവുന്നു ... ജീവനില്ലാത്ത പേരുകള്‍ ...

സാല്‍ജോ ... ആദ്യമായി കാണാണല്ലോ... വന്നതില്‍ വായിച്ചതില്‍ സന്തോഷംഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-18186992171327112282007-06-05T02:44:00.000-07:002007-06-05T02:44:00.000-07:00"എനിക്ക് എപ്പോഴും വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കണം. ..."എനിക്ക് എപ്പോഴും വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കണം. കേട്ടിരിക്കാന്‍ ഒരാള്‍ വേണം."എന്റെ സങ്കല്പങ്ങളെക്കുറിച്ചാരെങ്കിലും ചോദിച്ചാല്‍ ഞാനും പറയാറുള്ള വാചകമാണിത്..വായിച്ചപ്പോ എവിടെയോ ഒരു വേദന..എനിവേ.. കഥ നന്നായി. കീപ്പിറ്റപ്പേ...സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-33525576.post-65202075018138361212007-06-05T01:04:00.000-07:002007-06-05T01:04:00.000-07:00“ഓരോരുത്തരെയും പരിചയപ്പെടുത്തുമ്പോള്‍ , ഞാന്‍ കാത്തു...“ഓരോരുത്തരെയും പരിചയപ്പെടുത്തുമ്പോള്‍ , ഞാന്‍ കാത്തു നില്‍ക്കുകയായിരുന്നു. എന്നെ പരിചയപ്പെടുത്തുന്നത് എങ്ങിനെ ആവുമെന്ന്. വെറും പേരു മാത്രം.“

മാളൂസ്, എത്ര പെട്ടന്നാണ് മനുഷ്യന് പേരുകളെ ബന്ധങ്ങളായും പിന്നെ ബന്ധങ്ങളെ വെറും പേരിലേയ്ക്കും മാറ്റുന്നത് അല്ലേ? കഥ ഇഷ്ടമായി :)നിമിഷ::Nimishahttps://www.blogger.com/profile/10569456125047310874noreply@blogger.comtag:blogger.com,1999:blog-33525576.post-28316139317237052862007-06-04T00:36:00.000-07:002007-06-04T00:36:00.000-07:00ആഷാ..അപ്പു... തറവാടി .... ഇഷ്ടമായെന്നറിഞ്ഞതില്‍ സന...ആഷാ..അപ്പു... തറവാടി .... ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം :)

മാധവാ... വഴിതെറ്റിയാണ് ഇത്തവണ വന്നതെങ്കിലും .. തെറ്റാതെ വല്ലപ്പോഴുമൊക്കെ എത്തുക... വന്നതില്‍ വായിച്ചതില്‍ സന്തോഷം ...ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-28133572031843674782007-06-03T22:37:00.000-07:002007-06-03T22:37:00.000-07:00കൊള്ളാം , :)കൊള്ളാം , :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-33525576.post-47888076098592782382007-06-03T19:55:00.000-07:002007-06-03T19:55:00.000-07:00വഴി തെറ്റിയിട്ടാണു മാളൂ ഇങ്ങോട്ടു വന്നത്...ഇടയ്ക്...വഴി തെറ്റിയിട്ടാണു മാളൂ ഇങ്ങോട്ടു വന്നത്...ഇടയ്ക്ക് അങ്ങിനെയും...വളരെ നന്നായിട്ടുണ്ട്...മുടങ്ങാതെ വായിക്കാന്‍ ഒരാളുടെ കഥകള്‍...Madhavanhttps://www.blogger.com/profile/07462059528207003967noreply@blogger.comtag:blogger.com,1999:blog-33525576.post-40603859414635486192007-05-31T05:08:00.000-07:002007-05-31T05:08:00.000-07:00നല്ല അവതരണം മാളൂ... ഇഷ്ടമായി.നല്ല അവതരണം മാളൂ... ഇഷ്ടമായി.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-33525576.post-46285181452470576092007-05-31T02:56:00.000-07:002007-05-31T02:56:00.000-07:00കഥ ഇഷ്ടമായി മാളൂസേകഥ ഇഷ്ടമായി മാളൂസേആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-33525576.post-52729099081746418572007-05-31T02:47:00.000-07:002007-05-31T02:47:00.000-07:00ദൃശ്യാ പ്രശ്നങ്ങള്‍ തീര്‍ന്നോ... സൂ... അവള്‍ക്കും ...ദൃശ്യാ പ്രശ്നങ്ങള്‍ തീര്‍ന്നോ...

സൂ... അവള്‍ക്കും വരട്ടെ ഒരാള്‍... നല്ലൊരുവന് ..

കിരണ്‍സെ... ഈ കമന്റ് എനിക്ക് ഇഷ്ടായി... എന്റെ കഥയെങ്ങാനും ഇഷ്ടപ്പെടാതെ വന്നിരുന്നെങ്കില്‍... പിന്നെ ഒന്നും വായിക്കാതെ പോയികളയില്ലെ..

മനു .... ശരിയാ.. സമ്മതിക്കുന്നു, അതത്ര എളുപ്പമല്ല..

അപ്പൂസ്... അരീക്കോടാ ...:)

ഹരീ.... അവരങ്ങനെ ഒരുപാട് കാലം സന്തോഷായി ജീവിച്ചു(ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-16004602654158740162007-05-31T01:38:00.000-07:002007-05-31T01:38:00.000-07:00മംഗളങ്ങള്‍ . ..മംഗളങ്ങള്‍ . ..ശരണ്യhttps://www.blogger.com/profile/07006181311382456713noreply@blogger.comtag:blogger.com,1999:blog-33525576.post-84683669403211807982007-05-30T19:37:00.000-07:002007-05-30T19:37:00.000-07:00കൊള്ളാം... :)എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അങ്ങിനെ അ...കൊള്ളാം... :)
എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അങ്ങിനെ അവന് അവളുടേതായി. പലപ്പോഴും ഇത് നടക്കാറില്ലല്ലൊ, അവള് അവന്റേതാവാറല്ലേയുള്ളൂ... പക്ഷെ, ദൈവങ്ങള്‍ അവളെ വേദനിപ്പിച്ചില്ലല്ലോ, അല്ലേ?
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-33525576.post-65128915023645484882007-05-30T06:23:00.000-07:002007-05-30T06:23:00.000-07:00നന്നായിട്ടുണ്ട്.നന്നായിട്ടുണ്ട്.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-33525576.post-50824323309235484272007-05-29T23:09:00.000-07:002007-05-29T23:09:00.000-07:00ഇഷ്ടമായി.ഇഷ്ടമായി.അപ്പൂസ്https://www.blogger.com/profile/07272561897166530883noreply@blogger.comtag:blogger.com,1999:blog-33525576.post-91255827486926586722007-05-29T22:46:00.000-07:002007-05-29T22:46:00.000-07:00അങ്ങനെ ലവനും പോയി.....ഇനി എന്തു ചെയ്യും മാളൂസേ.......അങ്ങനെ ലവനും പോയി.....
ഇനി എന്തു ചെയ്യും മാളൂസേ....

നല്ല കഥയാണു കേട്ടോ....
പക്ഷേ ഇത്രയും എളുപ്പമല്ല സ്നേഹിച്ചുപോയ ആളിന്റെ വിവാഹത്തിനു കൂടാന്‍....ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-33525576.post-27718159709857110302007-05-29T22:44:00.000-07:002007-05-29T22:44:00.000-07:00ഇട്ടിമാളൂ..കുറേ നാളുകള്‍ക്ക് ശേഷമാ ഒരു കഥ വായിക്കാ...ഇട്ടിമാളൂ..കുറേ നാളുകള്‍ക്ക് ശേഷമാ ഒരു കഥ വായിക്കാന്‍ ഇരുന്നത്.നിരാശപ്പെടുത്തിയില്ല പകരം ഇഷ്ടമാവുകയും ചെയ്തു.ആത്മാശം ഉള്ളതു പോലെ തോന്നിപ്പിക്കുന്നയിടത്താണ് കഥാകൃത്തിന്റെ വിജയം എന്നത് ഇവിടെ അനുഭവേദ്യമാകുന്നുണ്ട്..:)Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-33525576.post-62195303018567638462007-05-29T22:39:00.000-07:002007-05-29T22:39:00.000-07:00ഇന്ന് കണ്ടിട്ട് വന്നുനോക്കാംന്നു വിചാരിച്ചപ്പോ ഒന്...ഇന്ന് കണ്ടിട്ട് വന്നുനോക്കാംന്നു വിചാരിച്ചപ്പോ ഒന്നുമില്ല. പിന്നെ, വരുന്നതും നോക്കിയിരുന്നു.

കഥ നന്നായി. അവന് മിണ്ടാന്‍ അവള് ആയല്ലോ. ചിലരുടെ സ്നേഹം അങ്ങനെയാവും. പുതിയത് കിട്ടുമ്പോള്‍ പഴയത് ഒഴിവാക്കുന്നത്. അവന്, വധുവിനോട് മിണ്ടട്ടെ. അവള്‍ക്ക് കേട്ടിരിക്കാന്‍ മൊഴികളുമായി വേറെ ഒരു സ്നേഹമുള്ളവന് വരുമെന്ന് കരുതാം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-33525576.post-25159664673621431292007-05-29T22:31:00.000-07:002007-05-29T22:31:00.000-07:00ചിതറുന്ന ചിന്തകള്‍ ചിലപ്പോള്‍ ചിരിക്കും ..അതിങ്ങനെ...ചിതറുന്ന ചിന്തകള്‍ ചിലപ്പോള്‍ ചിരിക്കും ..അതിങ്ങനെയാവാം ,,,(ഇന്നലെ ഇട്ടപ്പോള്‍ കുറെ തെറ്റുകള്‍ .. ഇന്നും കുറെ ബാക്കിയുണ്ടെന്നാ തോന്നുന്നെ... )ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-49165968866437887922007-05-29T03:20:00.000-07:002007-05-29T03:20:00.000-07:00:-)നന്ന്. .. എന്റ്റെ മലയാളം വായനയില്‍ ചില പ്രശ്ന...:-)

നന്ന്. .. എന്റ്റെ മലയാളം വായനയില്‍ ചില പ്രശ്നങ്ങള്‍, കൂടുതല്‍ കമന്റ്റ്സ് പിറകെ.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.com