tag:blogger.com,1999:blog-33525576.post885794390145244010..comments2023-10-16T01:46:36.037-07:00Comments on ഇതു ഞാനാ...ഇട്ടിമാളൂ...: സ്വപ്നചിത്രത്തിലെ നിഴല്‍കാഴ്ചകള്‍ ….. ..ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.comBlogger12125tag:blogger.com,1999:blog-33525576.post-5731540898518023362007-05-25T02:25:00.001-07:002007-05-25T02:25:00.001-07:00This comment has been removed by the author.ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-23967946978808160602007-05-25T02:25:00.000-07:002007-05-25T02:25:00.000-07:00കുമാര്‍ ... ചിത്രം അവിടെ കൊണ്ടുവരാന്‍ മാത്രം അറിവി...കുമാര്‍ ... ചിത്രം അവിടെ കൊണ്ടുവരാന്‍ മാത്രം അറിവില്ല മാഷെ... ഒരു തരത്തിലാ ഇത്രയെങ്കിലും ഒപ്പിക്കുന്നെ...

ഹരീ.... :)

ദേവന് .. ഞാന്‍ വായിച്ചിരുന്നു ട്ടൊ.. "സങ്കേതിക" കാരണങ്ങളാല്‍ കമന്റാന്‍ രക്ഷയില്ലാരുന്നു... നല്ല പോസ്റ്റ്...

സൂ... സ്വപ്നങ്ങളെ സ്വന്തമായുള്ളു ... അതും ഒരോരുത്തര് തട്ടിയെടുത്താല്‍ ഞാന്‍ എന്താചെയ്യാ എന്റെ സൂവേ...

സാരംഗി ...:)

ദൃശ്യാ .. ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-23565111622735515662007-05-23T05:26:00.000-07:002007-05-23T05:26:00.000-07:00മാളൂസ് നിഴലുകള്‍ക്കും ഒരു കഥ പറയാന്‍ ഉണ്ടാവുമെന്ന്...മാളൂസ് നിഴലുകള്‍ക്കും ഒരു കഥ പറയാന്‍ ഉണ്ടാവുമെന്ന് ഇത് വായിച്ചപ്പോഴാണ് അറിഞ്ഞത്...കൊള്ളാം ട്ടോ :)നിമിഷ::Nimishahttps://www.blogger.com/profile/10569456125047310874noreply@blogger.comtag:blogger.com,1999:blog-33525576.post-14986315845616910212007-05-21T08:10:00.000-07:002007-05-21T08:10:00.000-07:00ഇട്ടിമാളുവേച്ച്യേയ്....(ക്രെഡിറ്റ് അപ്പൂസിന്)കഥ നേ...ഇട്ടിമാളുവേച്ച്യേയ്....(ക്രെഡിറ്റ് അപ്പൂസിന്)

കഥ നേരത്തേ വായിക്കാഞ്ഞത് ആ പടം ഞാനും കുറച്ച് മനസ്സിലിട്ട് ഉരുട്ടിക്കൊണ്ട് നടന്നതു കൊണ്ടാണൂട്ടോ.. തല്ക്കാലം എഴുതുന്നില്ലെന്ന് വച്ചു....

ഇവിടെയീ ബ്ലോഗിലെ കൂടിക്കാഴ്ചകള്‍ പോലും ഉരുവിധം നിഴലുകളുടെ സംഗമം ആയതുകൊണ്ട് കടന്നുകയറുന്ന നിഴലിനെക്കുറിച്ചുള്ള സൂചന എന്തോ വിഷമപ്പെടുത്തി. ഇന്റര്‍ ആക്റ്റീവ് രചനക്ക് നല്ല സാധ്യത തരുന്നുണ്ട് ബ്ലോഗ് ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-33525576.post-53116088705114902052007-05-21T02:49:00.000-07:002007-05-21T02:49:00.000-07:00"നോക്ക് .. അവരെന്റെ സ്വപ്നങ്ങള്‍ പോലും കൈയ്യേറിയിര..."നോക്ക് .. അവരെന്റെ സ്വപ്നങ്ങള്‍ പോലും കൈയ്യേറിയിരിക്കുന്നു .. ഇത്, ഈപടം …ഇതെന്റെ സ്വപ്നമാണ്.. ഞാന്‍ കണ്ട സ്വപനം .. ഞാന്‍ മാത്രം കണ്ടസ്വപനം .. അതിനെ പോലും അവര്‍ വെറുതെ വിടുന്നില്ല .. എന്റെ നിഴലിനൊപ്പംഅവര്‍ നിഴലായെന്നെ പിന്തുടരുന്നു ....."

ഇട്ടിമാളൂവേച്ചിയേയ്, ഇതു വായിച്ചു അപ്പൂസ് ഞെട്ടിമാളുവേച്ചിയേയ്..
അടുത്തയിടയ്ക്ക് അപ്പൂസിന്റെ യാഹൂ പാസ്സ് വേഡ് ആരോ റിസെറ്റ് ചെയ്തതിനു ശേഷം അപ്പൂസ്https://www.blogger.com/profile/07272561897166530883noreply@blogger.comtag:blogger.com,1999:blog-33525576.post-12969120263198317522007-05-21T01:23:00.000-07:002007-05-21T01:23:00.000-07:00ഇട്ടിമാളൂസേ,സ്വപ്നചിത്രത്തിലെ നിഴല്‍ക്കാഴ്ചകള്‍ - ...ഇട്ടിമാളൂസേ,

സ്വപ്നചിത്രത്തിലെ നിഴല്‍ക്കാഴ്ചകള്‍ - നല്ല പേര്!

സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാനാകാത്ത കാഴ്ചകളിലൂടെയുള്ള യാത്ര ഇഷ്ടപ്പെട്ടു.

NB:കഥ പറയുന്നത് ആരാണ് - കൃഷ്ണയോ അതോ ‘ഞാനോ’ ? - മനസ്സിലായില്ല!

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-33525576.post-56798799327852647412007-05-18T23:16:00.000-07:002007-05-18T23:16:00.000-07:00നിഴല്ച്ചിത്രത്തിനു മാളു എഴുതിയ അക്ഷരച്ചിത്രം ഇഷ്ട...നിഴല്ച്ചിത്രത്തിനു മാളു എഴുതിയ അക്ഷരച്ചിത്രം ഇഷ്ടായി.. :)സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-33525576.post-31631690978230719242007-05-18T09:10:00.000-07:002007-05-18T09:10:00.000-07:00സ്വപ്നങ്ങളും തട്ടിയെടുക്കാന്‍ തുടങ്ങിയോ? സൂക്ഷിക്ക...സ്വപ്നങ്ങളും തട്ടിയെടുക്കാന്‍ തുടങ്ങിയോ? സൂക്ഷിക്കണം. കൃഷ്ണയുടെ പക്കല്‍ സ്വപ്നങ്ങളെങ്കിലും ഉണ്ടല്ലോ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-33525576.post-25986967219828097082007-05-18T06:17:00.000-07:002007-05-18T06:17:00.000-07:00സ്വന്തമായി ഒരു നിഴല്‍ പോലും കൊണ്ടുനടക്കാന്‍ അവകാശമ...സ്വന്തമായി ഒരു നിഴല്‍ പോലും കൊണ്ടുനടക്കാന്‍ അവകാശമില്ലെന്നു വച്ചാല്‍ എന്തു ചെയ്യും? നിഴല്‍ ഹൈജാക്കര്‍- അല്ല ഹൈ ഹാക്കര്‍!ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-33525576.post-38474885053657915782007-05-18T05:59:00.000-07:002007-05-18T05:59:00.000-07:00:|നന്നായിരിക്കുന്നു...--:|
നന്നായിരിക്കുന്നു...
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-33525576.post-20932347596959633822007-05-18T05:26:00.000-07:002007-05-18T05:26:00.000-07:00ഇട്ടിമാളൂ, ഇതില്‍ പടമില്ലല്ലോ!സാരമില്ല പോസ്റ്റ് എങ...ഇട്ടിമാളൂ, ഇതില്‍ പടമില്ലല്ലോ!

സാരമില്ല പോസ്റ്റ് എങ്കിലും ഉണ്ടല്ലോ!

നിഴല്‍ ചിത്രങ്ങളുടെ നാലാം പോസ്റ്റ്.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-33525576.post-8156483564237674312007-05-18T05:20:00.000-07:002007-05-18T05:20:00.000-07:00കുമാറിന്റെ നിഴല്‍ ചിത്രത്തിന് എന്റെ അക്ഷരചിത്രങ്ങള...കുമാറിന്റെ നിഴല്‍ ചിത്രത്തിന് എന്റെ അക്ഷരചിത്രങ്ങള്‍....ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.com