tag:blogger.com,1999:blog-33525576.post7325538731384717921..comments2023-10-16T01:46:36.037-07:00Comments on ഇതു ഞാനാ...ഇട്ടിമാളൂ...: ആവര്ത്തനങ്ങള്ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.comBlogger20125tag:blogger.com,1999:blog-33525576.post-37253126580126227992007-04-04T22:25:00.000-07:002007-04-04T22:25:00.000-07:00അഗ്രജാ.. വന്നതില്‍ കണ്ടതില്‍ സന്തോഷം ...അഗ്രജാ.. വന്നതില്‍ കണ്ടതില്‍ സന്തോഷം ...ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-22371394847055914342007-04-03T23:32:00.000-07:002007-04-03T23:32:00.000-07:00...ഉറങ്ങിയില്ലെങ്കിലും എനിക്ക് ഉണര്‍ന്നെ തീരൂആവര്......ഉറങ്ങിയില്ലെങ്കിലും എനിക്ക് ഉണര്‍ന്നെ തീരൂ
ആവര്‍ത്തനങ്ങള്‍ക്കായ്...

നന്നായിരിക്കുന്നുമുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-33525576.post-37675581216714701992007-04-03T22:52:00.000-07:002007-04-03T22:52:00.000-07:00സോനാ .. നന്ദി .. :)സോനാ .. നന്ദി .. :)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-55782987839084686772007-03-29T02:56:00.000-07:002007-03-29T02:56:00.000-07:00മാളുട്ടീ..നന്നായിട്ടുണ്ട്.മുഴുവനായും മനസ്സിലായില്ല...മാളുട്ടീ..നന്നായിട്ടുണ്ട്.മുഴുവനായും മനസ്സിലായില്ലെങ്കിലും.Sonahttps://www.blogger.com/profile/10612551201729047040noreply@blogger.comtag:blogger.com,1999:blog-33525576.post-46736014837547677612007-03-28T01:09:00.000-07:002007-03-28T01:09:00.000-07:00ഹരീ... കണ്ടില്ലാരുന്നു ട്ടൊ കമന്റ് ... അതെല്ലാം മര...ഹരീ... കണ്ടില്ലാരുന്നു ട്ടൊ കമന്റ് ... അതെല്ലാം മരുന്നാണ്...ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-74651545004624080842007-03-20T23:40:00.000-07:002007-03-20T23:40:00.000-07:00അമൃതഭല്ലാതകഘൃതം സഹചരീചൂര്‍ണ്ണം ചേര്ത്ത്മെഴുകുതിരി...അമൃതഭല്ലാതകഘൃതം സഹചരീചൂര്‍ണ്ണം ചേര്‍ത്ത്
മെഴുകുതിരി നാളത്തില്‍ ചൂടാക്കി
അതിനുമേല്‍ ശോണിതാമൃതം - ഇതെന്താദ്?

--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-33525576.post-73410525533114874612007-03-15T20:41:00.000-07:002007-03-15T20:41:00.000-07:00അപ്പൂ.. ഇഷ്ടായെന്നറിഞ്ഞതില് ഒത്തിരി സന്തോഷം സുല്ല...അപ്പൂ.. ഇഷ്ടായെന്നറിഞ്ഞതില് ഒത്തിരി സന്തോഷം

സുല്ലെ..
"വാക്കുകള്‍ക്കൊരു പഞ്ഞവുമില്ലെന്ന് മനസ്സിലായി. ഇത്രയും വേണമായിരുന്നൊ. "

ഈ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായില്ലഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-34053873041581903202007-03-15T04:20:00.000-07:002007-03-15T04:20:00.000-07:00ഇട്ടികുട്ടി,ഇതു ഒന്നു രണ്ടാവൃത്തി ഇന്നലെ വായിച്ചിര...ഇട്ടികുട്ടി,

ഇതു ഒന്നു രണ്ടാവൃത്തി ഇന്നലെ വായിച്ചിരുന്നു.
ഇതല്പം കട്ടിയായതു കൊണ്ടാകാം മനസ്സിലായില്ല.
ഒന്നും മിണ്ടാതെ കടന്നു പോയി.

വാക്കുകള്‍ക്കൊരു പഞ്ഞവുമില്ലെന്ന് മനസ്സിലായി. ഇത്രയും വേണമായിരുന്നൊ.

എങ്കിലും വരികള്‍ കൊള്ളാം.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-33525576.post-40008402020936789752007-03-15T04:04:00.000-07:002007-03-15T04:04:00.000-07:00ഇഷ്ടായി.. :-)ഇഷ്ടായി.. :-)അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-33525576.post-79282028487045852082007-03-14T21:27:00.000-07:002007-03-14T21:27:00.000-07:00സൂ.. ഉറക്കം ഇഷ്ടല്ലെ...? ഞാന്‍ ഉറക്കത്തിന്റെ ആരാധി...സൂ.. ഉറക്കം ഇഷ്ടല്ലെ...? ഞാന്‍ ഉറക്കത്തിന്റെ ആരാധികയാ.. ;)

ഇത്തിരീ.. അരീക്കോടാ... നന്ദിയുണ്ട് വന്നതില്‍

ദൃശ്യാ.. "നറ്യേരിപ്പാടം" നാട്ടിലെ നെല്‍പ്പാടമാണ്.. ഉച്ചക്കുവെച്ച കറി വൈകീട്ടാവുമ്പോള്‍ കേടുവരാന്‍ (നാറാന്‍ )തുടങ്ങുന്നെന്നു തോന്നിയാല്‍ പറയും "കറി നാറ്യേരിപ്പാടം കടക്കാന്‍ തുടങ്ങി" എന്ന് .. (എന്നാലും എന്റെ പാവം ചൊറിയെ വരട്ടുചൊറിയാക്കിയല്ലെ :( ..)

ധ്വനി.. കണ്ടതില്‍ ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-17916796515273699792007-03-14T19:07:00.000-07:002007-03-14T19:07:00.000-07:00“ഞാനുണ്ടില്ലെങ്കിലും അവരെ ഊട്ടണംഞാനുറങ്ങിയില്ലെങ്ക...“ഞാനുണ്ടില്ലെങ്കിലും അവരെ ഊട്ടണം
ഞാനുറങ്ങിയില്ലെങ്കിലും അവരെ ഉറക്കണം
അവര്‍, എന്റെ ഉറുമ്പുകള്‍
എനിക്കായ് കാത്തിരിക്കുകയാണ്`
നഖങ്ങള്‍ കോരിയെടുത്ത മംസതുണ്ടുകളാല്‍
ഞാനവര്‍ക്ക് നൈവേദ്യമൊരുക്കുന്നു
ചുവന്ന ചോരതുള്ളികളാല്‍
ഞാനവര്‍ക്ക് തീര്‍ത്ഥം നല്കുന്നു
അങ്ങനെ, എന്റെ മാംസവും രക്തവും
അപ്പവും വീഞ്ഞുമാവുന്നു“

ഒന്നിലത്തിക്കം പ്രാവശ്യം വായിക്കേണ്ടി വന്നു, എന്റെ മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-33525576.post-23370315333981598122007-03-14T10:40:00.000-07:002007-03-14T10:40:00.000-07:00ഇട്ടിമാളൂ എനിക്കിതല്പം കട്ടിയായി തോന്നി,ഒരു പക്ഷേ ...ഇട്ടിമാളൂ എനിക്കിതല്പം കട്ടിയായി തോന്നി,ഒരു പക്ഷേ കമന്റ് മുഴുവന്‍ വായിച്ച ശേഷം ഒരാവര്‍ത്തി കൂടി വായിച്ചപ്പോള്‍ അല്പം കൂടെ വിളങ്ങി, എന്നിട്ടും ആ ഉറുമ്പുകളെ മനസ്സിലായില്ലെ, എന്റെ തെറ്റ് പൊറുക്കുമല്ലോ.

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-33525576.post-27838642862610758672007-03-14T08:11:00.000-07:002007-03-14T08:11:00.000-07:00കുത്തൊഴുക്കിന്` തടയിടാന്ഓട്ടക്കയ്യിന്റെ നാല്വിരല...കുത്തൊഴുക്കിന്` തടയിടാന്‍
ഓട്ടക്കയ്യിന്റെ നാല്‍വിരലുകള്‍...

ഉറങ്ങിയില്ലെങ്കിലും എനിക്ക് ഉണര്‍ന്നെ തീരൂ
ആവര്‍ത്തനങ്ങള്‍ക്കായ് ...

നല്ല വരികള്‍!ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-33525576.post-85221193327715154212007-03-14T01:10:00.000-07:002007-03-14T01:10:00.000-07:00മാളൂസേ,ത്വക് രോഗം പ്രതിരോധിക്കാനായുള്ള കയ്പേറിയ മര...മാളൂസേ,
ത്വക് രോഗം പ്രതിരോധിക്കാനായുള്ള കയ്പേറിയ മരുന്നുകള്‍ നഷ്ടപ്പെടുത്തിയ ഉറക്കം, പുസ്തകകള്‍ വായിച്ച് തീര്‍ക്കുന്ന പാവം വ്യക്തിയെ ഇഷ്ടപ്പെട്ടു.

അറിഞ്ഞോ അറിയാതെയോ മാന്തിപോളിച്ച ചൊറിപ്പാടിന്റ്റെ ഊഷരഭൂമിയില്‍ വെള്ളത്തുള്ളികള്‍ ഇറ്റുമ്പോഴത്തെ നീറ്റല്‍ കവിതയായ് മാറ്റിയപ്പോള്‍ നന്നായി വന്നിരിക്കുന്നു. കവിതയിലെ ‘ഞാന്‍‘നോട് പറയൂ, “പേടിക്കണ്ടാ, പഥ്യം മര്യാദക്കു കൊണ്ടു നടന്നാല്‍ ദൃശ്യന്‍https://www.blogger.com/profile/10292183641224492045noreply@blogger.comtag:blogger.com,1999:blog-33525576.post-28674449650992936572007-03-14T01:06:00.000-07:002007-03-14T01:06:00.000-07:00മനോജ്.. എന്റെ വരികളെ തെറ്റിദ്ധരിച്ചില്ലെന്നു കരുതട...മനോജ്.. എന്റെ വരികളെ തെറ്റിദ്ധരിച്ചില്ലെന്നു കരുതട്ടെ... ആയുര്‍വേദത്തിന്റെ അരുചി "രുചി" ആക്കേണ്ടി വന്ന ഒരു കാലത്ത് ഏഴുതിയതാ.. മൂന്നു നാലു കൊല്ലം മുമ്പ്..പട്ടിണികൊണ്ടല്ലെങ്കിലും അന്ന് വിശപ്പ് ശരിക്കും അറിഞ്ഞിട്ടുണ്ട്.. വായക്കു പിടിക്കാത്തത് കഴിക്കനുള്ള മടികൊണ്ട്..അതിലപ്പുറം പരിചിതമായ പതിവു വാക്കുകള്‍ പരന്നു തൂവിയതില്‍ വേറെ അര്‍ത്ഥങ്ങള്‍ ഒന്നും ഇല്ല .. അനവസരത്തില്‍ ആയി പൊയല്ലെ..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-55141849719722331812007-03-14T00:53:00.000-07:002007-03-14T00:53:00.000-07:00നന്നായിരിക്കുന്നു.നന്നായിരിക്കുന്നു.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-33525576.post-88670189966476654212007-03-14T00:20:00.000-07:002007-03-14T00:20:00.000-07:00ഇട്ടിമാളൂ... നന്നായിരിക്കുന്നു.ഇട്ടിമാളൂ... നന്നായിരിക്കുന്നു.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-33525576.post-12231799882144504372007-03-14T00:11:00.000-07:002007-03-14T00:11:00.000-07:00'ഉറങ്ങിയില്ലെങ്കിലും എനിക്ക് ഉണര്‍ന്നെ തീരൂആവര്ത്...'ഉറങ്ങിയില്ലെങ്കിലും എനിക്ക് ഉണര്‍ന്നെ തീരൂ
ആവര്‍ത്തനങ്ങള്‍ക്കായ് '
കവിത അവസാനിപ്പിക്കാന്‍ പലര്‍ക്കുമറിയില്ലെങ്കിലും ഇട്ടിമാളുവിനറിയാം. മോരും കറിവേപ്പിലയും ഉപ്പും ഇഞ്ചിക്കഷണങ്ങളും വഴുതനങ്ങാത്തുണ്ടുകളുമൊക്കെച്ചേര്ന്ന നല്ലൊരു മണം! ബ്ലോഗിലെ ചില ഉറുമ്പുകള്ക്കുംകൂടി ഇടക്കൊക്കെ വിളമ്പാം! എങ്കിലും...പതിവു വാക്കുകളേറിയാല്, പരന്നു തൂകിയാല്‍...പറയാതെ വയ്യല്ലൊ.മനോജ് കുറൂര്‍https://www.blogger.com/profile/14574430239097887833noreply@blogger.comtag:blogger.com,1999:blog-33525576.post-44585057144127005202007-03-13T23:54:00.000-07:002007-03-13T23:54:00.000-07:00എനിക്കുറങ്ങേണ്ട. ഉണര്‍ന്നിരിക്കണം. കാഴ്ചകള്‍ തീര്...എനിക്കുറങ്ങേണ്ട.

ഉണര്‍ന്നിരിക്കണം.

കാഴ്ചകള്‍ തീര്ന്നുപോയാലോ?

നാടകം തീര്ന്നുപോയാലോ?

ജീവിതം തന്നെ തീര്ന്നുപോയാലോ?

ഊര്‍ജ്ജമില്ലാത്ത തന്ത്രങ്ങളും രസമില്ലാത്ത തന്ത്രങ്ങളും, ജീവനില്ലാത്ത ശാസ്ത്രങ്ങളും ഒക്കെക്കൂടെ കലര്‍ന്ന് ചേരട്ടെ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-33525576.post-50147212747981193522007-03-13T23:44:00.000-07:002007-03-13T23:44:00.000-07:00അങ്ങിനെയാണ്` ഞാന്പ്രതിപ്രവര്ത്തനത്തിന്റെ ഊര്‍ജ്ജ...അങ്ങിനെയാണ്` ഞാന്‍
പ്രതിപ്രവര്‍ത്തനത്തിന്റെ ഊര്‍ജ്ജതന്ത്രമറിഞ്ഞത്
കണ്ണീരിന്റെ രസതന്ത്രവും
അവസാനം, വേദനയുടെ ജീവശാസ്ത്രവുംഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.com