tag:blogger.com,1999:blog-33525576.post7108811823579117944..comments2023-10-16T01:46:36.037-07:00Comments on ഇതു ഞാനാ...ഇട്ടിമാളൂ...: ബര്സഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.comBlogger30125tag:blogger.com,1999:blog-33525576.post-54992948632695666502012-12-07T00:17:43.160-08:002012-12-07T00:17:43.160-08:00അംജത് .. വായിക്കു... അംജത് .. വായിക്കു... ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-3707825466019704012012-11-23T18:42:01.884-08:002012-11-23T18:42:01.884-08:00വാങ്ങണം , വായിക്കണം എന്ന് പലപ്പോഴും വിചാരിക്കുമ്പ...വാങ്ങണം , വായിക്കണം എന്ന് പലപ്പോഴും വിചാരിക്കുമ്പോഴും മനപ്പൂര്‍വ്വമല്ലാതെ ഒഴിഞ്ഞുമാറിക്കളഞ്ഞവള് 'ബര്‍സ'... എന്നെങ്കിലും അവള് പിടിതരും...നല്ലൊരു ആസ്വാദനം ഇട്ടിമാളൂ.ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-33525576.post-87977783693025070112011-03-04T12:44:39.814-08:002011-03-04T12:44:39.814-08:00ഇട്ടിമാളു
ഈ പോസ്റ്റ് പുസ്തകവിചാരത്തിലേക്ക് ചേര്ത...ഇട്ടിമാളു

ഈ പോസ്റ്റ് പുസ്തകവിചാരത്തിലേക്ക് ചേര്‍ത്തോട്ടെ...Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-33525576.post-27475761094894803902008-06-11T02:46:00.001-07:002008-06-11T02:46:00.001-07:00വല്ല്യമ്മായി... അതന്നെ.. ::)വല്ല്യമ്മായി... അതന്നെ.. ::)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-21458459906967208812008-06-11T02:46:00.000-07:002008-06-11T02:46:00.000-07:00"മത പൗരോഹിത്യവും അതിന്റെ വക്താക്കളും എന്നെ പലപ്പോഴ..."മത പൗരോഹിത്യവും അതിന്റെ വക്താക്കളും എന്നെ പലപ്പോഴും സംഘര്ഷത്തിലാക്കിയിട്ടുണ്ട്്. അതൊരിക്കലും ഇട്ടിമാളുവിനെ ബാധിക്കുന്നതായിരിക്കില്ല."

... ഞാന്‍ വളര്‍ന്ന മതവും സാഹചര്യവും ഈ വക സംഘര്‍ഷങ്ങള്‍ ഒന്നും എന്നില്‍ ചെലുത്തിയിട്ടില്ല.. അതുകൊണ്ട് തന്നെയാണ് ആ മതമാറ്റം എന്നെ കൊണ്ട് ഈ വിധത്തില്‍ പ്രതികരിപ്പിച്ചതും..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-24471705811294596362008-06-09T20:40:00.000-07:002008-06-09T20:40:00.000-07:00ഇട്ടിമാളു&മൈന,അതെ നമ്മളു പഠിച്ചതും മനസ്സിലാക്കിയതു...ഇട്ടിമാളു&മൈന,
അതെ നമ്മളു പഠിച്ചതും മനസ്സിലാക്കിയതും തന്നെയാണ് പ്രശ്നം,എന്നിട്ട് മതം പ്രതിക്കൂട്ടിലും.എന്റെ അഭിപ്രായത്തില്‍ മതപഠനവും ആത്മീയാന്വേഷണവും ജീവിതം മുഴുവന്‍ നീണ്ട് നില്‍ക്കേണ്ട സപര്യയാണ്.ഒരോ നിമിഷവും ചോദ്യം ചോദിച്ചും ഉത്തരം കണ്ടെത്തിയുമുള്ള സപര്യ.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-33525576.post-81550016008103232422008-06-09T19:39:00.000-07:002008-06-09T19:39:00.000-07:00പല തിരക്കുകള്‍ കാരണം വൈകി. ചിലപ്പോള്‍ എന്തിനാണ് ക...പല തിരക്കുകള്‍ കാരണം വൈകി. ചിലപ്പോള്‍ എന്തിനാണ് കമന്റ് എന്നും ചിന്തിച്ചിട്ടുണ്ട്. ബര്‍സയെക്കുറിച്ച് എന്റെ അഭിപ്രായം അഭിമുഖരൂപത്തില്‍ വന്നതുകൊണ്ട്. പക്ഷേ ഇതു വായിച്ചപ്പോള്‍ ചിലത് എഴുതണമെന്നു തോന്നി. നോവല്‍ പുസ്തകരൂപത്തിലാവും മുമ്പേ ഞാനിത് വായിച്ചിട്ടുണ്ട്. അന്ന് എഴുതിയിരുന്ന തീക്ഷ്ണത പുസ്തകരൂപത്തിലായപ്പോള്‍ കണ്ടില്ല. പോസീറ്റീവും നെഗറ്റീവുമുണ്ട്. അനാവശ്യമായ വാക്കുകള്‍ ഭാഗങ്ങള്‍, Mynahttps://www.blogger.com/profile/02036282051788006570noreply@blogger.comtag:blogger.com,1999:blog-33525576.post-51844021553813276422008-06-02T22:27:00.000-07:002008-06-02T22:27:00.000-07:00എന്റെ അടുത്തിരുന്നിട്ടും ഇട്ടിമാളുവിന്റെ ചിത്രം എട...എന്റെ അടുത്തിരുന്നിട്ടും ഇട്ടിമാളുവിന്റെ ചിത്രം എടുക്കാന്‍ വിട്ടുപോയോ എന്നൊരു സംശയം.
"എന്നെ കണ്ടില്ലെന്ന് പറഞ്ഞാല്‍ അതു നുണ... ഓരോരുത്തരുടെയും മുഖഭാവം സൂക്ഷിച്ചുനോക്കി നടക്കുമ്പൊ എത്ര തവണ എന്നെയും നോക്കി.."
ചുരുക്കിപ്പറഞ്ഞാല്‍ മുന്‍ നിരയിലായിരുന്നതിനാല് ഞാന്‍ കൂടുതല്‍ കണ്ട മുഖം. ആരെങ്കിലും പിടിച്ച പടത്തില്‍ ഉണ്ടോ എന്ന് നോക്കാം.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-33525576.post-23292643341466526922008-06-02T21:21:00.000-07:002008-06-02T21:21:00.000-07:00എന്നെ കണ്ടില്ലെന്ന് പറഞ്ഞാല്‍ അതു നുണ... ഓരോരുത്തര...എന്നെ കണ്ടില്ലെന്ന് പറഞ്ഞാല്‍ അതു നുണ... ഓരോരുത്തരുടെയും മുഖഭാവം സൂക്ഷിച്ചുനോക്കി നടക്കുമ്പൊ എത്ര തവണ എന്നെയും നോക്കി.. എന്റെ ഈ മരമോന്ത മിനിമം ഒരു പത്ത് ഫോട്ടൊകളില്‍ എങ്കിലും പതിഞ്ഞിട്ടുണ്ടെന്ന് ഉറപ്പ്..

പിന്നെ ശ്രദ്ധിക്കപ്പെടാന്‍ പ്രത്യേകതയൊന്നും എനിക്കില്ലെന്നെ.. :)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-86965704780291396082008-06-02T21:00:00.000-07:002008-06-02T21:00:00.000-07:00ഇട്ടിമാളു എന്നെക്കണ്ടിട്ടും എനിക്കൊന്ന് കാണാന്‍ കഴ...ഇട്ടിമാളു എന്നെക്കണ്ടിട്ടും എനിക്കൊന്ന് കാണാന്‍ കഴിഞ്ഞില്ലല്ലോ.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-33525576.post-51080570261546501192008-05-29T20:50:00.000-07:002008-05-29T20:50:00.000-07:00സലാഹുദ്ദീന് .. പലയിടത്തും വായിച്ച നിരീക്ഷണങ്ങളുടെ...സലാഹുദ്ദീന് .. പലയിടത്തും വായിച്ച നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു എന്റെ വായനയും. ആ അഭിപ്രായ്ം അല്ല എനിക്ക് തോന്നിയത് എന്നതിന്റെ പ്രതികരണം മാത്രമാണ് ഈ പോസ്റ്റ്..

ലതിക.. ഇനിയുമൊരു മുദ്രണം എന്നല്ലെ ഞാന്‍ എഴുതിയെ.. അതായത് റിപ്രിന്റ്.. അങ്ങിനെ ഒരു വിവരം കിട്ടിയത് വായനക്കൊരു തിടുക്കം കൂട്ടി..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-57979794628806901342008-05-29T08:25:00.000-07:002008-05-29T08:25:00.000-07:00ഇട്ടിമാളൂ,പുഴ ഡോട്ട് കോമിന്റെ ആ ലിങ്ക് കണ്ടപ്പോൾ ...ഇട്ടിമാളൂ,
പുഴ ഡോട്ട് കോമിന്റെ ആ ലിങ്ക് കണ്ടപ്പോൾ മനസ്സിലായി പ്രസിദ്ധീകൃതമായ പുസ്തകം ആണെന്ന്. പക്ഷെ ഈ വരികൾ ആണ് എനിക്ക് സംശയത്തിനിടയാക്കിയത് ...

“പുസ്തകം ഇനിയുമൊരു മുദ്രണത്തിന് ബാല്യം കാത്തിരിക്കുകയാണെന്ന് അറിയാവുന്നതുകൊണ്ടും അടുത്തൊന്നും കയ്യിലെത്തില്ലെന്ന് ഉറപ്പുള്ളതിനാലുമാണ് ഒരു അവധിദിവസം കടം പറഞ്ഞ് വായനക്കിരുന്നത്.|“Anonymousnoreply@blogger.comtag:blogger.com,1999:blog-33525576.post-90832072879453225972008-05-29T07:44:00.000-07:002008-05-29T07:44:00.000-07:00ഇട്ടിമാളു താങ്കളുടെ ഉത്തരത്തിന് നന്ദി.ഞാന്‍ ബര്‍സ ...ഇട്ടിമാളു താങ്കളുടെ ഉത്തരത്തിന് നന്ദി.

ഞാന്‍ ബര്‍സ വായിച്ചിട്ടൊന്നുമില്ല.ബൂലോകത്തിലെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് എന്റെ കമന്റുകള്‍

" ചോദ്യം ചെയ്യാനുള്ള നായികയുടെ അവകാശത്തെ കുറിച്ചുള്ള സംശയവും.."

ആദര്‍ശ വ്യതിയാനം എന്നത് എന്തെങ്കിലും പ്രത്യേക താല്പര്യം മുന്‍ നിര്‍ത്തിയാണെങ്കില്‍ ചോദ്യം ചെയ്യാനുള്ള അവകാശത്തെ അത് ഇല്ലാതാക്കുന്നു എന്ന താങ്കളുടെ നിരീക്ഷണത്തോട് സലാഹുദ്ദീന്https://www.blogger.com/profile/11761477377871977717noreply@blogger.comtag:blogger.com,1999:blog-33525576.post-26356464219391175832008-05-29T04:34:00.000-07:002008-05-29T04:34:00.000-07:00മാളൂട്ട്യേ,നോവല്‍ വായിച്ചിട്ടില്ലെങ്കിലും ഖദീജാ മു...മാളൂട്ട്യേ,

നോവല്‍ വായിച്ചിട്ടില്ലെങ്കിലും ഖദീജാ മുംതാസുമായുള്ള ലേഖനവും ഹമീദ് ചേന്നമംഗലൂരിന്റെ വിലയിരുത്തലുകളും വായിച്ചിരുന്നു.
അതില്‍ നിന്നൊക്കെ കിട്ടിയ ഒരു അറിവില്‍ നിന്ന് വ്യത്യസ്തമായ ഒരു ചിത്രമാണ് ഈ പോസ്റ്റില്‍നിന്ന് ലഭിക്കുന്നത്.

“സ്വത്വം അടിയറ വയ്ക്കപ്പെട്ടുക, മതം സമത്വം സാഹോദര്യം സോഷ്യല്‍ ഓബ്ലിഗേഷന്‍“ തുടങ്ങിയ കാര്യങ്ങളില്‍ അറിഞ്ഞിടത്തോളം ഇട്ടിമാളുവുമായി യോജിക്കാന്‍ ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-33525576.post-82547193739024733052008-05-29T04:22:00.000-07:002008-05-29T04:22:00.000-07:00വല്ല്യമ്മായി ... ആദ്യത്തെ കമന്റിന് ഒരു സ്പെഷല്‍ നന...വല്ല്യമ്മായി ... ആദ്യത്തെ കമന്റിന് ഒരു സ്പെഷല്‍ നന്ദി.. പിന്നെ നവമുസ്ലീമിന്റെ നിഷ്കളങ്കതയില്‍ അറിവില്ലായ്മ കൂടി കലരാമല്ലൊ.. ഒരു ജന്മം മുഴുവന്‍ പഠിച്ചാലും ഒരു മതത്തെ മുഴുവനായി മനസ്സിലാക്കാനാവുമോ?..

ശ്രീ .. ഭൂമിപുത്രീ ...വായിച്ചു നോക്കൂ

റെയര്‍ റോസ് .. പ്രിയ ... ഇഞ്ചി .. പ്രിയംവദ..നന്ദി..

നന്ദു.. പബ്ലിഷ്ഡ് ആണല്ലൊ... (അല്ലാതെ എനിക്കെവിടെന്ന് കിട്ടാനാ)

ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-25698129043752004862008-05-29T04:03:00.000-07:002008-05-29T04:03:00.000-07:00This comment has been removed by the author.ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-33525576.post-1738336141313697322008-05-29T04:01:00.000-07:002008-05-29T04:01:00.000-07:00This comment has been removed by a blog administrator.ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-33525576.post-71586929834211134892008-05-29T02:20:00.000-07:002008-05-29T02:20:00.000-07:00താങ്കളുടെ വിവരണം നന്നായിരിക്കുന്നു. എങ്കിലും ഒരു സ...താങ്കളുടെ വിവരണം നന്നായിരിക്കുന്നു.

എങ്കിലും ഒരു സംശയം.

ഒരു പാട് സ്ത്രീ രത്നങ്ങള്‍ ഒരു പാട് നല്ല കാലിക പ്രധാന്യമുള്ള കൃതികള്‍ രചിച്ചിട്ടുണ്ട്. അതിനൊന്നും ഇല്ലാത്ത പ്രാധാന്യം ബൂലോകത്തില്‍ ‘ബര്‍സ’ ക്ക് എങ്ങനെ കൈവന്നു എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.

പിന്നെ ഇട്ടിമാളു എന്തോ നന്നായി പ്രതീക്ഷിച്ചു കൊണ്ടാണ് നോവല്‍ വായിച്ചത് എന്ന് മനസ്സിലായി. പ്രതീക്ഷ പക്ഷേ ഒരാധിക്യമായി സലാഹുദ്ദീന്https://www.blogger.com/profile/11761477377871977717noreply@blogger.comtag:blogger.com,1999:blog-33525576.post-8368891476560992992008-05-28T23:10:00.000-07:002008-05-28T23:10:00.000-07:00ഷാഫ് ... ഡി സി ബുക്സ് ആണ് പുസ്തകം ഇറക്കിയിരിക്കുന്...ഷാഫ് ... ഡി സി ബുക്സ് ആണ് പുസ്തകം ഇറക്കിയിരിക്കുന്നത് .. ISBN: 978-81-1724-7ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-77713645730028243132008-05-28T23:09:00.000-07:002008-05-28T23:09:00.000-07:00This comment has been removed by the author.ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-2722251967699864512008-05-28T22:21:00.000-07:002008-05-28T22:21:00.000-07:00നല്ല വിവരണം. ഈ വിവരണം കേട്ടപ്പോൾ പലരും ചൂണ്ടിക്കാട...നല്ല വിവരണം. ഈ വിവരണം കേട്ടപ്പോൾ പലരും ചൂണ്ടിക്കാട്ടിയപോലെ ആ പുസ്തകം വായീക്കണം എന്നുണ്ട്. പബ്ലീഷിങ് ആയിട്ടില്ല അല്ലെ!.
എന്റെ ചുറ്റും നടക്കുന്ന കാര്യങ്ങൾ !

പലതും തുറന്നു പറയാൻ നാവനുവദിക്കുന്നില്ല ഇവിടെ.നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-33525576.post-88314163339412970162008-05-28T21:29:00.000-07:002008-05-28T21:29:00.000-07:00e-മാളൂപുസ്തക പരിചയത്തിനു നന്ദി...e-മാളൂ

പുസ്തക പരിചയത്തിനു നന്ദി...പ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-33525576.post-73657468225591525782008-05-28T12:00:00.000-07:002008-05-28T12:00:00.000-07:00ഇട്ടിമാളൂഉവല്ലോ, കൂട്ടൂലോ :)സ്ത്രീ എഴുത്തുകാര്‍ എന...ഇട്ടിമാളൂ
ഉവല്ലോ, കൂട്ടൂലോ :)

സ്ത്രീ എഴുത്തുകാര്‍ എന്ന ഇവന്റില്‍ പങ്കെടുത്തതിനു നന്ദി.

നല്ലൊരു പുസ്തക പരിചയത്തിനു നന്ദി ഇട്ടിമാളൂ. വായിച്ചിട്ടില്ല. ഇത് കഴിയുമ്പോള്‍ എന്തുമാത്രമാണ് വായിക്കാനുണ്ടാവുക.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-33525576.post-20621202277634919322008-05-28T09:12:00.000-07:002008-05-28T09:12:00.000-07:00ഈ അവലോകനം നന്നായി ഇട്ടിമാളൂഈ അവലോകനം നന്നായി ഇട്ടിമാളൂപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-33525576.post-4910704366653917672008-05-28T09:11:00.000-07:002008-05-28T09:11:00.000-07:00നന്നായി എഴുതിയിരിക്കുന്നു ഇട്ടിമാളൂ..നല്ല ഒഴുക്കൊട...നന്നായി എഴുതിയിരിക്കുന്നു ഇട്ടിമാളൂ..
നല്ല ഒഴുക്കൊടെ വായിച്ച് പോകാന്‍ കഴിഞു..
ലിങ്കുകള്‍ പലതും വായിച്ചിട്ടുണ്ടെങ്ങിലും നോവല്‍ വായിചിട്ടില്ല..എന്തായാലും പുസ്തക പരിചയം നന്നായി
വായിക്കാന്‍ ശ്രമിക്കാം..ആരാണ് ബുക്ക് പബ്ലിഷ് ചെയ്തിരിക്കുന്നത്?ISBN നമ്പര്‍ തരാവോ?Shafhttps://www.blogger.com/profile/13726079224949916297noreply@blogger.com