tag:blogger.com,1999:blog-33525576.post5365712248396847291..comments2023-10-16T01:46:36.037-07:00Comments on ഇതു ഞാനാ...ഇട്ടിമാളൂ...: പെണ്ണായതില്‍ ഞാന്‍ ലജ്ജിക്കട്ടെ...ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.comBlogger40125tag:blogger.com,1999:blog-33525576.post-4071059731409774182010-01-07T01:10:15.724-08:002010-01-07T01:10:15.724-08:00സ്വപ്നാടകാ.. ആ പ്രതികരണംകണ്ട് സഹിക്കാനാവാതെയാ ഞാനി...സ്വപ്നാടകാ.. ആ പ്രതികരണംകണ്ട് സഹിക്കാനാവാതെയാ ഞാനിത് പോസ്റ്റ് ചെയ്തതും..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-4570436491663294392009-12-17T04:31:47.140-08:002009-12-17T04:31:47.140-08:00ഇട്ടിമാളുവമ്മേ..
ഇത് പെണ്ണുങ്ങളുടെ മാത്രം കാര്യല്ല...ഇട്ടിമാളുവമ്മേ..
ഇത് പെണ്ണുങ്ങളുടെ മാത്രം കാര്യല്ല..ഈ ഒരു സംഭവത്തെ അധികരിച്ച് ,മറ്റു പലതും,പലരെയും കൂട്ടിയിണക്കി എത്ര എസ് എം എസ്സുകളാണ് വന്നത്..എന്റെ വളരെയടുത്ത ഒരു സുഹൃത്ത് അത്തരം ഒരു എസ് എം എസ് ഫോര്വേഡിയപ്പോ ചൂടായിപ്പോയി.മലയാളികള്‍ ശരിക്കും ഒരു പെണ്‍കുട്ടിയുടെ ദുര്യോഗം ആഘോഷിക്കുകയായിരുന്നു.സ്വന്തം വീട്ടിലെ ആര്‍ക്കെങ്കിലുമോ ,അല്ലെങ്കില്‍ തനിക്കു തന്നെയോ ആണ് ഈ അനുഭവം വന്നിരുന്നതെങ്കില്‍ സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-33525576.post-79576467696356133972009-12-11T00:36:35.318-08:002009-12-11T00:36:35.318-08:00കുഞ്ഞിപെണ്ണ് .. :)കുഞ്ഞിപെണ്ണ് .. :)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-48949523669747428252009-12-10T19:42:34.739-08:002009-12-10T19:42:34.739-08:00):):Kunjipenne - കുഞ്ഞിപെണ്ണ്https://www.blogger.com/profile/02498009050853445396noreply@blogger.comtag:blogger.com,1999:blog-33525576.post-51957593819409201692009-08-04T01:30:20.315-07:002009-08-04T01:30:20.315-07:00ചേച്ചിപെണ്ണെ... അതന്നെ..
kunjumman.. ആകസ്മികമാണൊ...ചേച്ചിപെണ്ണെ... അതന്നെ..

kunjumman.. ആകസ്മികമാണൊ എന്ന് ചോദിച്ചാല്‍ മന:പ്പൂര്‍വ്വമല്ല.. ഇപ്പൊഴാ ഞാനും ശ്രദ്ധിച്ചത്; രണ്ടിന്റെയും ടോണ്‍ ഒന്നാണല്ലൊ എന്ന്..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-12411034587695561932009-07-31T23:46:41.014-07:002009-07-31T23:46:41.014-07:00Eppozha sradhichathu...ithinu munbulla postum ethu...Eppozha sradhichathu...ithinu munbulla postum ethum thamil enthokkayo samanathakalo...vairudhyangalo ullapole...

Akssmikamano..?? Atho...കുഞ്ചുമ്മാന്https://www.blogger.com/profile/11224012834814215451noreply@blogger.comtag:blogger.com,1999:blog-33525576.post-78209632505277051562009-07-31T03:03:54.153-07:002009-07-31T03:03:54.153-07:00" live & let live " അല്ലെ ഇട്ടിമാള..." live & let live " അല്ലെ ഇട്ടിമാളൂചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-33525576.post-14418108925351994262009-07-29T22:25:24.233-07:002009-07-29T22:25:24.233-07:00kunjumman ..:)
ദൈവം .... എനിക്കും.. അതിനേക്കാള്‍ ...kunjumman ..:)

ദൈവം .... എനിക്കും.. അതിനേക്കാള്‍ വേദന തോന്നി ചില പ്രതികരണങ്ങള്‍ കണ്ടപ്പോള്‍...

idlethoughts.. നമ്മളും ഈ പറയുന്ന സൊസൈറ്റിയുടെ ഭാഗം തന്നെ...

അബ്കാരി... ആഗ്രഹമാവാം.. കൊത്തിവലിച്ചുള്ള ആഘോഷം വേണോ..?

ഇരിങ്ങലെ.. ഒന്നില്‍ നില്ക്കുമൊ അതൊ പല വെര്‍ഷന്‍സ് ഇറങ്ങുമൊ..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-65086360209866858072009-07-29T01:02:24.545-07:002009-07-29T01:02:24.545-07:00ഇനി വീണ്ടും ലജ്ജിക്കൂ ഇട്ടിമാളൂ..
കാവ്യയുടെ ജീവിത...ഇനി വീണ്ടും ലജ്ജിക്കൂ ഇട്ടിമാളൂ..

കാവ്യയുടെ ജീവിതം - വിവാഹ മോചനം സിനിമയാകാന്‍ പോകുന്നു.
ചെറിയാന് കല്പകവാടി തിരക്കഥ എഴുതാന്‍ പോകുന്നു.
ഇനീന്തെങ്കിലും വേണോ..ഞാന്‍ ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-33525576.post-28524292886062769342009-07-29T00:50:37.162-07:002009-07-29T00:50:37.162-07:00സിനിമാതാരങ്ങള്‍ക്കും മറ്റു പ്രശസ്തര്‍ക്കും സമൂഹത്ത...സിനിമാതാരങ്ങള്‍ക്കും മറ്റു പ്രശസ്തര്‍ക്കും സമൂഹത്തില്‍ ഉള്ള സ്ഥാനം എന്തെന്നറിയില്ലേ ? അവരുടെ കാര്യങ്ങള്‍ അത് സ്വകാര്യമായാലും അല്ലെങ്കിലും അറിയാന്‍ ഉള്ള ആഗ്രഹം എല്ലാര്ക്കും ഉണ്ടാകും. അതിനു ലജ്ജിക്കേണ്ട കാര്യം ഇല്ലhihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-33525576.post-35463682807420592482009-07-29T00:36:40.759-07:002009-07-29T00:36:40.759-07:00i do really congratulate kavya for deciding to com...i do really congratulate kavya for deciding to come out of a marriage relation which she thought will not work as per her dreams of a gud marriage........it is a Gud model for all Kerala girls who suffer silently in worthless marital relations for d sake of stupid moral values of d hypocratic kerala society...........idlethoughtshttps://www.blogger.com/profile/08622229093268806135noreply@blogger.comtag:blogger.com,1999:blog-33525576.post-79871034315344057222009-07-28T11:04:38.397-07:002009-07-28T11:04:38.397-07:00വല്ലാതെ വേദനതോന്നിയ ഒരു വാർത്തയായിരുന്നു അത്, എന്ത...വല്ലാതെ വേദനതോന്നിയ ഒരു വാർത്തയായിരുന്നു അത്, എന്തിനെന്നറിയാതെ...ദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-33525576.post-12175669351018648642009-07-28T07:41:32.617-07:002009-07-28T07:41:32.617-07:00Eppozha Kandathu..."Tharavadi" paranjadu...Eppozha Kandathu..."Tharavadi" paranjadu thanneyanu njan paranjathu...Kshamikkuകുഞ്ചുമ്മാന്https://www.blogger.com/profile/11224012834814215451noreply@blogger.comtag:blogger.com,1999:blog-33525576.post-88153018503196805072009-07-28T01:12:08.683-07:002009-07-28T01:12:08.683-07:00Athu kavya madhavan ayathondu mathramanu ennu thon...Athu kavya madhavan ayathondu mathramanu ennu thonunilla...aro paranjapole ella divorce casum oru vartha thanne...kavya ayppol degree vardhichu ennu mathram...ethinte okke oru USP ayi ennu enikku thonunnathu...Mattullavrude dukham chilarkoru manasamadhanam nalkunnu...arum ethilninnonnum mochitharallallo enna aaswasam...

Arum paranju kandilla...atha njan parayam ennu vechathu...
<കുഞ്ചുമ്മാന്https://www.blogger.com/profile/11224012834814215451noreply@blogger.comtag:blogger.com,1999:blog-33525576.post-79813009875280611292009-07-27T23:20:57.798-07:002009-07-27T23:20:57.798-07:00ശ്രീ.. ഷൈജു.. yetanother.softwarejunk.. തറവാടി.. ...ശ്രീ.. ഷൈജു.. yetanother.softwarejunk.. തറവാടി.. മുസാഫിര്‍... വായനക്കും അഭിപ്രായത്തിനും നന്ദിയുണ്ട്

ജോണ്‍.. സ്റ്റെഫിക്കെതിരെ ഒരു സംശയത്തിന്റെ വകുപ്പെങ്കിലും ഇല്ലെ.. എന്നാലും അവരെ പറഞ്ഞതിനെയും അംഗീകരിക്കാനാവില്ല.. കുറ്റവും ആരോപണവും എതിര് ദിശയിലാവുമ്പോള് .. വെറുതെ കേട്ടിരിക്കാം.. അല്ലെങ്കില്‍ കേട്ടില്ലെന്നു നടിക്കാം..

കുമാരന്.. മി... ഹരീ... എഴുത്തുകാരി.. കരീം മാഷ്.. ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-91131146818717877152009-07-26T22:09:36.023-07:002009-07-26T22:09:36.023-07:00ലജ്ജിച്ചോളൂ ..:)ലജ്ജിച്ചോളൂ ..:)Unknownhttps://www.blogger.com/profile/04274297694956919996noreply@blogger.comtag:blogger.com,1999:blog-33525576.post-91342624010296030202009-07-26T11:19:31.587-07:002009-07-26T11:19:31.587-07:00ആ കുട്ടിക്ക് വിവാഹ മോചനമാണ് വേണ്ടതെങ്കില്‍ അതിനുള്...ആ കുട്ടിക്ക് വിവാഹ മോചനമാണ് വേണ്ടതെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യം എങ്കിലും കൊടുക്കാന്‍ പാടില്ലേ?
മീഡിയകള്‍ക്ക് എല്ലാം വാര്‍ത്തയാണ്. അതാതിന്റെ തലതൊട്ടപ്പന്മാരുടേയും അമ്മമാരുടേയും അമ്മായിമാരുടേയും ഒക്കെ ചരമം അടക്കം. നമ്മുക്കൊക്കെ അതറിയാം.

പക്ഷെ വായനക്കാരും, ഈ വിഷയത്തില്‍ കാഴ്ചക്കാരും ഒക്കെ കയറി ഒരാളുടെ വ്യക്തി ജീവിതത്തില്‍ തലയിടുക എന്നുവച്ചാല്‍??
തോന്ന്യാസമാണ്.
വളരെ Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-33525576.post-48711067979097032982009-07-26T07:36:57.535-07:002009-07-26T07:36:57.535-07:00വിവാഹവാർത്ത ഫ്രന്റ് പേജിൽ കൊടുത്താൽ വിവാഹമോചനവും ...വിവാഹവാർത്ത ഫ്രന്റ് പേജിൽ കൊടുത്താൽ വിവാഹമോചനവും (അതും 4 മാസത്തിൽ) വാർത്തയാകുന്നതിൽ ലജ്ജിക്കണോ?

ഈ താൽക്കാലിക പ്രതിസന്ധി അതിജീവിച്ച് കാവ്യയുടെ ജീവിതത്തിൽ നല്ലതുമാത്രം വരട്ടെ എന്ന് നമുക്കെല്ലാം ആശംസിക്കാം....കിഷോർ:Kishorhttps://www.blogger.com/profile/10908242236235199125noreply@blogger.comtag:blogger.com,1999:blog-33525576.post-38229217698091377612009-07-26T04:38:30.183-07:002009-07-26T04:38:30.183-07:00അപരവേദന അറിയുന്ന സുഖം ആസ്വദിക്കുന്ന ഒരു സമൂഹത്തിൽ ...അപരവേദന അറിയുന്ന സുഖം ആസ്വദിക്കുന്ന ഒരു സമൂഹത്തിൽ ആണു ജീവിക്കുന്നത് എന്ന ബോധമുണ്ടായാൽ,ലജ്ജിക്കാൻ ഇതിലും നല്ല വേറെ കാര്യങ്ങൾ കിട്ടാതിരിക്കില്ല.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-33525576.post-63770654567457994882009-07-26T03:09:02.902-07:002009-07-26T03:09:02.902-07:00പ്രശസ്തിക്കു കൊടുക്കേണ്ട വില വളരെ വലുതാണ്.സ്വകാര്യ...പ്രശസ്തിക്കു കൊടുക്കേണ്ട വില വളരെ വലുതാണ്.സ്വകാര്യത ഇല്ലാതാവലും അതില്‍ പെടും.ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റുമെന്നു തോന്നുന്നില്ല.ഡയാനയുടെ മരണം ഓര്‍ക്കുക.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-33525576.post-46823413406132391782009-07-25T11:21:49.125-07:002009-07-25T11:21:49.125-07:00ഇതില്‍ ലജ്ജിയ്കേണ്ട കാര്യമുണ്ടോ ? മലയാളികള്‍ കാവ്യ...ഇതില്‍ ലജ്ജിയ്കേണ്ട കാര്യമുണ്ടോ ? മലയാളികള്‍ കാവ്യയെ എന്നാണ് കാണാന്‍ തുടങ്ങിയത് ,ഒരു കൊച്ചു കുട്ടിയായപ്പോള്‍ മുതല്‍ കാണുന്നതാണ് മലയാളികള്‍ കാവ്യയെ , അവരുടെ മനസ്സിലൂടെ , അവരുടെ കണ്മുന്പില് കൂടിയല്ലേ ആ കുട്ടി വളര്‍ന്നു നായിക ആയതും ,വിവാഹിത ആയതും ,സ്വന്തം വീട്ടില്‍ നിന്നും ഒരു കുട്ടി കല്യാണം കഴിഞ്ഞു പോകുന്ന പോലെ എന്ന് മലയാളികള്‍ അന്ന് പറഞ്ഞു , ആ കുട്ടി തിരിച്ചു വരുന്നു എന്നറിയുമ്പോഴും അത് Readers Daishttps://www.blogger.com/profile/06743365366490863078noreply@blogger.comtag:blogger.com,1999:blog-33525576.post-66248686995662893572009-07-25T08:12:03.084-07:002009-07-25T08:12:03.084-07:00വെറുതെ ഒരു ലജ്ജവെറുതെ ഒരു ലജ്ജബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-33525576.post-62398850526281473602009-07-25T01:35:46.106-07:002009-07-25T01:35:46.106-07:00സാഡിസ്റ്റ് മനോഭാവം ഉള്ളവര്‍ അത് പുറത്തെടുക്കുന്ന സ...സാഡിസ്റ്റ് മനോഭാവം ഉള്ളവര്‍ അത് പുറത്തെടുക്കുന്ന സന്ദര്‍ഭങ്ങളില്‍ ഒന്നാണ് വിവാഹമോചനം, മോചിതരുടെ 'ഉയരം' കൂടുന്നതനുസരിച്ച് ഈ മനോഭാവവും ഉയരുന്നു അത്രമാത്രം.

ഇതൊന്നുമല്ല എന്റെ ഭയം മറിയം റഷീദയുടേത് പോലെ , ഒരു സീരിയല്‍ എങ്ങാനും പൊട്ടിപ്പുറപ്പെട്ടാലോ എന്നതാണ് ;)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-33525576.post-83607911040572450432009-07-24T09:21:40.486-07:002009-07-24T09:21:40.486-07:00കാവ്യയുടെ വിവാഹമോചനം നല്ല ഒരു വിഭാഗം ആളുകള്‍ ഞെട്ട...കാവ്യയുടെ വിവാഹമോചനം നല്ല ഒരു വിഭാഗം ആളുകള്‍ ഞെട്ടലോടെ തന്നെയാണ് പ്രതികരിച്ചതെന്ന് എനിക്കു തോന്നുന്നു. അറുപതില്‍ എത്തിയ എന്റെ അമ്മ അടക്കം. നന്നായി എന്ന് പറഞ്ഞ എന്റെ ഒരു സുഹ്യത്ത് പറഞ്ഞത് അല്ലെങ്കിലും കാവ്യക്ക് ചേര്‍ന്നതല്ലായിരുന്നു ആ പയ്യന് എന്നാണ്. കാവ്യ പൊതുവെ ഗോസിപ്പ് കോളങ്ങള്‍ക്ക് കാര്യമായ സംഭാവന ചെയ്യാത്ത ഒരു നടി തന്നെ ആണ്. അതിന്റെ മാന്യത ആ കുട്ടിക്ക് സമൂഹത്തില്‍ ഉണ്ടെന്ന് ഞാന്‍ പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-33525576.post-34414995627392030672009-07-24T09:21:12.522-07:002009-07-24T09:21:12.522-07:00കലാമിനെ അപമാനിച്ചപ്പോള്‍ ഒരു പ്രതികരണവും ഇതുപോലെ ക...കലാമിനെ അപമാനിച്ചപ്പോള്‍ ഒരു പ്രതികരണവും ഇതുപോലെ കണ്ടില്ല
പക്ഷെ ഒരു നടി വിവാഹമോചനം ആലോചിക്കുന്നു എന്ന് പറയുമ്പോഴേക്കും എന്ത് കോലാഹലങ്ങള്‍!
ഇത് ചര്‍ച്ച ചെയ്യണ്ട ഒന്നല്ല എന്നാണ് എനിക്ക് തോന്നുന്നത് !ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.com