tag:blogger.com,1999:blog-33525576.post5276614189885772079..comments2023-10-16T01:46:36.037-07:00Comments on ഇതു ഞാനാ...ഇട്ടിമാളൂ...: വഴികള്ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.comBlogger16125tag:blogger.com,1999:blog-33525576.post-42910416179842553682007-07-25T22:04:00.000-07:002007-07-25T22:04:00.000-07:00ഒറ്റയാന് .. :)ഒറ്റയാന് .. :)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-35074630066255533602007-07-22T03:18:00.000-07:002007-07-22T03:18:00.000-07:00ഇട്ടിമാളുവിന്റെ കവിത വായിച്ചു. നന്നായിരിക്കുന്നു....ഇട്ടിമാളുവിന്റെ കവിത വായിച്ചു. നന്നായിരിക്കുന്നു. ആദ്യം മുതല്‍ മുഴുവന്‍ ഒന്നു വായിക്കട്ടെ...ഒറ്റയാന് ottayanhttps://www.blogger.com/profile/06746824797138592865noreply@blogger.comtag:blogger.com,1999:blog-33525576.post-88998550165683584642007-07-09T05:24:00.000-07:002007-07-09T05:24:00.000-07:00മനോജ് .. ശ്രീ.. സു ... :)മനോജ് .. ശ്രീ.. സു ... :)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-29010079170926016622007-07-05T08:16:00.000-07:002007-07-05T08:16:00.000-07:00വഴികളിലൂടെ ഞാനും പോകുന്നു. ചിലപ്പോള്‍ തനിച്ച്, ചില...വഴികളിലൂടെ ഞാനും പോകുന്നു. ചിലപ്പോള്‍ തനിച്ച്, ചിലപ്പോള്‍ കൂട്ടുമായി. വഴികള്‍ ചിലപ്പോള്‍ ചിരിക്കുന്നു. ആശംസ നേരുന്നു. ചിലപ്പോള്‍ എങ്ങോട്ടാണെന്ന് സംശയത്തോടെ നോക്കുന്നു. വിലക്കുന്നു. ഒടുവില്‍ വഴിയൊടുങ്ങുമ്പോള് ഞാന്‍ തനിച്ചാവുമോന്ന് പേടിയുണ്ട്. എന്നാലും വഴികളെ ഞാന്‍ സ്നേഹിക്കുന്നു.

ഇട്ടിമാളൂ :) വഴികളെ തേടി അലയുകയാണോ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-33525576.post-81870194218049283782007-07-05T03:53:00.000-07:002007-07-05T03:53:00.000-07:00വഴികള്‍ അവസാനമില്ലാതെ തുടരുന്നു...നന്നായിട്ടുണ്ട്...വഴികള്‍ അവസാനമില്ലാതെ തുടരുന്നു...
നന്നായിട്ടുണ്ട്...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-33525576.post-6255966804632913442007-07-04T00:24:00.000-07:002007-07-04T00:24:00.000-07:00നാട്ടുകാരെ വീഴ്ത്താന്‍ കള്ളക്കുഴികള്‍ കുഴിച്ച് വച...നാട്ടുകാരെ വീഴ്ത്താന്‍ കള്ളക്കുഴികള്‍ കുഴിച്ച് വച്ച വഴികള്‍..... :)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-33525576.post-47379647573663615852007-07-03T22:06:00.000-07:002007-07-03T22:06:00.000-07:00ഇത്തിരി .. തേടികൊണ്ടിരിക്കുന്നുസുല്ലെ.. വഴികള്‍ അഴ...ഇത്തിരി .. തേടികൊണ്ടിരിക്കുന്നു
സുല്ലെ.. വഴികള്‍ അഴ കൊഴയക്കിയതിന് പഴി കേട്ടോ?
അരീക്കോടാ.. :)
പി ആര് ..:)
നവന് .. :)
ഇരിങ്ങലെ... സുഖം തന്നെ.. അഭിപ്രായം പറഞ്ഞില്ലല്ലോ.. :(
വേണുനാദം .. എനിക്ക് മുഴുവന്‍ മനസ്സിലായില്ല :(

ഹരി.. പെരുവഴിയാണോ ഉദ്ദേശിച്ചത്ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-62324398353750252842007-07-03T10:35:00.000-07:002007-07-03T10:35:00.000-07:00:)ഓഫ്: ഒരു വഴിക്കായോ! ;)--:)
ഓഫ്: ഒരു വഴിക്കായോ! ;)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-33525576.post-88222227970035774112007-07-03T08:38:00.000-07:002007-07-03T08:38:00.000-07:00എല്ലാ വഴികളും കാലഹരണപ്പെടുന്വോള് ശംശാനം ശ്വാശതംവഴ...എല്ലാ വഴികളും കാലഹരണപ്പെടുന്വോള് ശംശാനം ശ്വാശതം
വഴികള്‍ നമ്മുടേത്, വഴിയന്വലങ്ങളും നമ്മുടേത്. പക്ഷെ, ചുവടുവെപ്പുകള്‍ സഹകരിക്കുന്നില്ലെങ്കില്‍, പാവം വഴിപ്പോക്കന്‍ എന്തു ചെയ്യും?venunadamhttps://www.blogger.com/profile/05123791732494581155noreply@blogger.comtag:blogger.com,1999:blog-33525576.post-21627546579311221312007-07-03T08:02:00.000-07:002007-07-03T08:02:00.000-07:00ഇട്ടിമാളുവിനെ കണ്ടിട്ട് കുറേയായി. ഈ വഴിക്ക് (ബൂലോക...ഇട്ടിമാളുവിനെ കണ്ടിട്ട് കുറേയായി. ഈ വഴിക്ക് (ബൂലോക വഴിക്ക്) വന്നിട്ട് കുറച്ച് നാളായി. അതാ.

സുഖമാണല്ലൊ അല്ലേ.. കവിത വഴികള്‍ വായിച്ചു,രാജു ഇരിങ്ങല്‍https://www.blogger.com/profile/17715691037504193656noreply@blogger.comtag:blogger.com,1999:blog-33525576.post-71633211833466400262007-07-03T06:55:00.000-07:002007-07-03T06:55:00.000-07:00:):)Anonymousnoreply@blogger.comtag:blogger.com,1999:blog-33525576.post-27088881993444929882007-07-03T05:01:00.000-07:002007-07-03T05:01:00.000-07:00വഴികള്‍ നന്നായി..വഴികള്‍ നന്നായി..ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-33525576.post-66934596709593548792007-07-03T02:16:00.000-07:002007-07-03T02:16:00.000-07:00തേടികൊണ്ടേയിരിക്കുക....നല്ല കവിത.തേടികൊണ്ടേയിരിക്കുക....നല്ല കവിത.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-33525576.post-73716647052134478352007-07-03T01:29:00.000-07:002007-07-03T01:29:00.000-07:00ജീവിതമൊരു യാത്രയല്ലേ.. അതിനു വഴികള്‍ കൂടിയല്ലേ തീര...ജീവിതമൊരു യാത്രയല്ലേ..
അതിനു വഴികള്‍ കൂടിയല്ലേ തീരൂ..
നല്ല കവിത.

വഴികള്‍ എന്നത് ഒരു പാട് ആവര്‍ത്തിച്ചതുകൊണ്ട് തലമുഴുവന്‍ ഴ യുടെ ഒരു കുഴ കുഴ. ഇനി എപ്പൊഴാ അതൊഴിവാകുന്നേ. ആരുടെം പഴികേള്ക്കാതിരുന്നാല് മതിയായിരുന്നു.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-33525576.post-22429342725704859852007-07-03T00:34:00.000-07:002007-07-03T00:34:00.000-07:00വഴികളേ തേടികൊണ്ടേയിരിക്കുക.വഴിയരികില്‍ അപ്രതീക്ഷിത...വഴികളേ തേടികൊണ്ടേയിരിക്കുക.
വഴിയരികില്‍ അപ്രതീക്ഷിത ഭാഗ്യം പതുങ്ങിയിരിപ്പുണ്ടാവും ... അവിടെ വെച്ച് പിന്നിട്ട വഴികളുടെ നഷ്ടവും ദു:ഖവും ആസ്വദ്യമാവും.

വാല്‍കഷ്ണം.
നീ തന്നെ വഴി, നീ തന്നെ വഴിക്കാട്ടി, നീ തന്നെ യാത്രികന്, നീ തന്നെ ലക്ഷ്യസ്ഥാനം എന്ന് കവി വചനം.

നന്നായിരിക്കുന്നു.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-33525576.post-66330030315206603492007-07-02T23:30:00.000-07:002007-07-02T23:30:00.000-07:00വഴികളില്‍ നിന്നും വഴികളിലേക്കുള്ള യാത്രകള്‍ എന്നിട...വഴികളില്‍ നിന്നും വഴികളിലേക്കുള്ള യാത്രകള്‍
എന്നിട്ടും ഞാനിന്ന് വഴികളെ തേടുന്നുഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.com