tag:blogger.com,1999:blog-33525576.post3064576388800850339..comments2023-10-16T01:46:36.037-07:00Comments on ഇതു ഞാനാ...ഇട്ടിമാളൂ...: മിനിമം ചാര്‍ജ്ജ് മൂന്നു രൂപഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.comBlogger21125tag:blogger.com,1999:blog-33525576.post-44676868475844810712009-08-27T20:53:34.759-07:002009-08-27T20:53:34.759-07:00kunjumman... വീണ്ടും വന്നതില്‍ സന്തോഷം.. നല്ലതിനെ ...kunjumman... വീണ്ടും വന്നതില്‍ സന്തോഷം.. നല്ലതിനെ നല്ലതെന്നു തന്നെ നമുക്ക് പറയാമെന്നെ.. എന്തിനു മടിക്കണം :)

ജയന്.. കുട്ടിച്ചാത്തന്റെ സംശയം എനിക്കും തോന്നി.. പിന്നെ ഞാനൊരു വര്ഗ്ഗീകരണത്തിനൊന്നും വന്നതല്ലെന്നെ.. ഞാന്‍ ഓട്ടോയെ ഏറെ ആശ്രയിക്കുന്ന കൂട്ടത്തിലും അല്ല.. എന്നാലും മുഴുവനായി നമുക്ക് ഒഴിവാക്കാനാവില്ലല്ലൊ.. അത്തരം ചില സന്ദര്‍ഭങ്ങളിലെ അനുഭവങ്ങള്‍ അത്രയെ ഉള്ളു...:)

ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-8541357688732100132009-08-24T03:05:07.409-07:002009-08-24T03:05:07.409-07:00"ആയുര്‍വേദ കോളേജില്‍ നിന്ന് തമ്പാനൂര്‍ വരെ &..."ആയുര്‍വേദ കോളേജില്‍ നിന്ന് തമ്പാനൂര്‍ വരെ " കൈയ്ക്കും കാലിനും ഒരു മിനിമം ഗ്യാരണ്ടി ഉള്ളവര്‍ ആ പറഞ്ഞ ദൂരം നടക്കും. അപ്പോള്‍ പിന്നെ ഓട്ടോക്കാരന് ദയ തോന്നി 10 രൂപ വാങ്ങിയതാവും അല്ലേല്‍ അതയാളുടെ റിട്ടേണ്‍ ഓട്ടമാവും. (ചേട്ടന്റെ പ്രായം 39എന്നു പ്രൊഫൈലില്‍ അതോ തിരക്കുപിടിച്ച് വല്ലിടത്തേക്കും പോവുകയായിരുന്നോ?)കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-33525576.post-81274205693286290822009-08-24T03:00:19.235-07:002009-08-24T03:00:19.235-07:00കേരളത്തില്‍ ഇന്നും 50 പൈസ ബാക്കി തരുന്ന കണ്റ്റക്ട...കേരളത്തില്‍ ഇന്നും 50 പൈസ ബാക്കി തരുന്ന കണ്റ്റക്ടര്മാരും 10 രൂപയ്ക്ക് ഓട്ടം ഓടുന്ന ഓട്ടോക്കാരും ഉണ്ട്.

തിരുവനന്തപുരത്ത് ഇത് സംഭവിക്കില്ല എന്നായിരുന്നു എന്റെ തെറ്റിദ്ധാരണ. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് അതു മാറി.

ആയുര്‍വേദ കോളേജില്‍ നിന്ന് തമ്പാനൂര്‍ വരെ പത്തുരൂപയ്ക്ക് ഇന്നലെയും യാത്ര ചെയ്തു ഞാന്‍.

എന്നാലും എല്ലാ ഓട്ടോക്കാരും മാന്യന്മാരല്ല ; എല്ലാ മനുഷ്യരും jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-33525576.post-63966618747766032972009-08-20T16:05:13.077-07:002009-08-20T16:05:13.077-07:00ഉം..ആദ്യത്തെ ഒരു തോന്നലില്‍ ഇട്ടതാണ് ആ കമന്റ്...പ...ഉം..ആദ്യത്തെ ഒരു തോന്നലില്‍ ഇട്ടതാണ് ആ കമന്റ്...പിന്നെ അതൊരുമാതിരി ഓട്ടോകാരെപ്പറ്റിയുള്ള ഒരു ഫോറം പോലെ ആയാലോ എന്ന്..അതാ ഞാന്‍...
പിന്നെ....പറഞ്ഞപ്പോഴാ ഓര്‍ത്തത്..കോഴിക്കോട് മലപ്പുറം എന്നിവിടങ്ങളിലെ ഓടോക്കാര് നല്ലവരാണ് എന്നാണ് പൊതുവേ അഭിപ്രായം...അനുഭവവും...

"ഒരു കിലോ അരി വാങ്ങിയാല്‍ അഞ്ച് രൂപ കൂടുതല്‍ കൊടുക്കാറുണ്ടോ?"...അത് കലക്കി...
പിന്നെ നോക്കുകൂലി,അട്ടിമറികൂലി കുഞ്ചുമ്മാന്https://www.blogger.com/profile/11224012834814215451noreply@blogger.comtag:blogger.com,1999:blog-33525576.post-9253792034692607592009-08-16T23:32:34.432-07:002009-08-16T23:32:34.432-07:00ശങ്കര്‍.. ശ്രീ.. കണ്ണനുണ്ണി...ബാംഗ്ലൂര്‍ കാരുടെ സം...ശങ്കര്‍.. ശ്രീ.. കണ്ണനുണ്ണി...ബാംഗ്ലൂര്‍ കാരുടെ സംസ്ഥാനസമ്മേളനം

ചാര്‍ളി.. അപ്പൊ അവിടെയും രക്ഷയില്ലല്ലെ..

കുട്ടിച്ചാത്തൊ.. പുതിയ ഡയലോഗ് തന്നതിന് ഒരു സ്പെഷന്‍ നന്ദി.. ആദ്യം കിട്ടുന്ന അവസരത്തില്‍ തന്നെ തട്ടിക്കോളാം...

ഗുരുജി.. കേറീട്ടുണ്ട്.. പത്തു രൂപ ദൂരത്തിന് നാടുമുഴുവന്‍ കറക്കി മുപ്പത് രൂപയും വാങ്ങി

ലക്ഷ്മി.. ഞാനും ഇപ്പൊഴാ അറിഞ്ഞെ

അനുരൂപ്..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-33923431902162522182009-08-14T22:25:00.267-07:002009-08-14T22:25:00.267-07:00തൃശ്ശൂക്കാരു പൊതുവേ സൌന്ദര്യാരാധകരാ :)തൃശ്ശൂക്കാരു പൊതുവേ സൌന്ദര്യാരാധകരാ :)ദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-33525576.post-80463803719393445512009-08-11T01:54:00.089-07:002009-08-11T01:54:00.089-07:00എഴുത്തുകാരി ചേച്ചി പറഞ്ഞപോലെ എല്ലാ ഓട്ടോക്കാരും പി...എഴുത്തുകാരി ചേച്ചി പറഞ്ഞപോലെ എല്ലാ ഓട്ടോക്കാരും പിടിച്ചു പറിക്കാരല്ല എന്നാ അഭിപ്രായമാ എനിക്കുള്ളത് ട്ടോ..
പിന്നെ,ഇട്ടിമാളൂ..എന്താന് എന്റെ ബ്ലോഗില്‍ ഇയാള്ടെ ഐഡി യില്‍ നിന്ന് കമന്റാന്‍ പറ്റാതിരുന്നെ? ശ്ശൊ! കണ്ഫ്യൂഷന് ആക്കിയല്ലോ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-33525576.post-71900612604579747412009-08-10T22:41:50.192-07:002009-08-10T22:41:50.192-07:00എന്തിലാ പറ്റിക്കല്‍ ഇല്ലാത്തത്?ഒരുതരത്തിലല്ലെങ്കില...എന്തിലാ പറ്റിക്കല്‍ ഇല്ലാത്തത്?ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍..ഇവിടെ ആട്ടോറിക്ഷയില്ല,പകരം ടാക്സിയാണ്.കള്ളതരത്തില്‍ ഓടുന്നവയും ലൈസന്‍സോട് കൂടി ഓടുന്നവയും....പലര്‍ക്കും പല ചാര്‍ജ്ജ് ആണ്.അതൊന്നും അത്രവ്വലിയ കാര്യമാക്കീയാല് ആവശ്യം നടക്കില്ല....സബിതാബാലhttps://www.blogger.com/profile/10269099278558396196noreply@blogger.comtag:blogger.com,1999:blog-33525576.post-43647438105883087532009-08-09T01:39:40.618-07:002009-08-09T01:39:40.618-07:00കര്‍ണാടകയില്‍ വല്ല നിവൃത്തിയും ഉണ്ടെങ്കില്‍ ഓട്ടോയ...കര്‍ണാടകയില്‍ വല്ല നിവൃത്തിയും ഉണ്ടെങ്കില്‍ ഓട്ടോയില്‍ കേറരുത്. ഒരിക്കല്‍ ഒരുത്തനുമായി അടിയുണ്ടാക്കി അവന് സീറ്റിന്റെ അടിയില്‍ നിന്ന് അവന്മാരുടെ മാസ്ടര്‍പീസ് സാധനമായ വാള് പുറത്തെടുക്കും എന്ന അവസ്ഥ വന്നപ്പോള്‍ കാശ് കൊടുത്തു രക്ഷപ്പെടെണ്ടി വന്നു. :(
നാട്ടില്‍ ആണെങ്കില്‍ ഓട്ടോക്കാരോട് അടിവെച്ചു മടുത്തു. എന്റെ കുടുംബത്തിലും ഇത് കൊണ്ട് ജീവിക്കുന്നവര്‍ ഉണ്ട്. പക്ഷെ എന്ത് ചെയ്യാം.. ഓട്ടോക്കാരെ hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-33525576.post-29138800711579573552009-08-07T08:32:47.958-07:002009-08-07T08:32:47.958-07:00ചെന്നൈ, ബാംഗ്ലൂര്‍ അപേക്ഷിച്ച് നോക്കുമ്പോള്‍ കേരളത...ചെന്നൈ, ബാംഗ്ലൂര്‍ അപേക്ഷിച്ച് നോക്കുമ്പോള്‍ കേരളത്തിലെ ഓട്ടോക്കാര് ഭേദപ്പെട്ടതു തന്നെ.
എന്നാലും ബസ്സുകാര്‍ക്ക് ഇപ്പോഴും 50 പൈസ തിരിച്ചു കൊടുക്കാന്‍ ഒരു വിഷമമാണ്. എന്തോ വലിയ സൌമനസ്യം ചെയ്യുന്ന പോലെയാണ് 50 പൈസ തിരികെ തരുന്നത്|santhosh|സന്തോഷ്|https://www.blogger.com/profile/06123838787552035669noreply@blogger.comtag:blogger.com,1999:blog-33525576.post-75982891089094034332009-08-07T06:34:50.342-07:002009-08-07T06:34:50.342-07:00എനിക്കു തോന്നുന്നു, കുറച്ചുപേരൊക്കെ പറ്റിക്കല്‍സ് ...എനിക്കു തോന്നുന്നു, കുറച്ചുപേരൊക്കെ പറ്റിക്കല്‍സ് ഉണ്ടെങ്കിലും, അധികവും ഓട്ടോറിക്ഷക്കാര്‍ മര്യാദക്കാരാണെന്നാണു്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-33525576.post-3521713357462621162009-08-04T10:02:19.835-07:002009-08-04T10:02:19.835-07:00ബസ് കാരെ കുറ്റം പറയാന്‍ തോന്നുന്നില്ല.... അമ്പതു ...ബസ് കാരെ കുറ്റം പറയാന്‍ തോന്നുന്നില്ല.... അമ്പതു പൈസ അല്ലെ വെട്ടിക്കൂ
ബന്ഗ്ലോരെ മടിവാള സ്റ്റോപ്പില്‍ നാട്ടില്‍ നിന്ന് രാവിലെ ഉള്ള ബസ്സിനു വന്ന്നു ഇറങ്ങി നോക്കേണം...
ഓട്ടോ കാറ് 100 പേര് ചുറ്റും കൂടും... മീറ്റര്‍ ചാര്‍ജില്‍ എത്ര കൂടുതല്‍ തരും എന്ന് ചോദിച്ച തുടക്കം തന്നെ...
നടന്നു പോവാന്‍ തോന്നി പോവും... പിടിച്ചു പറി കാണുമ്പോള്‍...കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-33525576.post-61050830082347979132009-08-04T07:25:52.575-07:002009-08-04T07:25:52.575-07:00This comment has been removed by the author.കുഞ്ചുമ്മാന്https://www.blogger.com/profile/11224012834814215451noreply@blogger.comtag:blogger.com,1999:blog-33525576.post-36090676594340010482009-08-04T03:31:51.521-07:002009-08-04T03:31:51.521-07:00"ആള് കേരളാ ഓട്ടോ പസഞ്ചേഴ്സ് " എന്ന സംഘ..."ആള് കേരളാ ഓട്ടോ പസഞ്ചേഴ്സ് " എന്ന സംഘടന ഇല്ലാതെ പോയി. അതുകൊണ്ടാ ചോദിക്കാനും പറയാനും ആരുമില്ലാത്തെ, പിന്നെ പത്തു രൂപാ കിട്ടിയാല്‍ ഒരാള്‍ക്കു സന്തോഷം കിട്ടുംമെങ്കില് അതു കൊടുക്കുന്നതല്ലേ നല്ലത്...
ആശംസകള്‍Anuroop Sunnyhttps://www.blogger.com/profile/03543757543782809930noreply@blogger.comtag:blogger.com,1999:blog-33525576.post-80716446502604578322009-08-04T02:52:04.023-07:002009-08-04T02:52:04.023-07:00അപ്പൊ കെട്ടിടത്തിന്റെ വലിപ്പം നോക്കിയാണല്ലേ ചാർജ്!...അപ്പൊ കെട്ടിടത്തിന്റെ വലിപ്പം നോക്കിയാണല്ലേ ചാർജ്!!Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-33525576.post-72967193948882312312009-08-04T02:02:33.708-07:002009-08-04T02:02:33.708-07:00എന്നാത്തിനാ
ചെന്നൈ,ബാംഗ്ലൂർ
നിങ്ങളാരും എറണാകുളത്ത്...എന്നാത്തിനാ
ചെന്നൈ,ബാംഗ്ലൂർ
നിങ്ങളാരും എറണാകുളത്ത് ഓട്ടോയിലൊന്നും
കയറിയിട്ടില്ലേഗുരുജിhttps://www.blogger.com/profile/00800850975033316518noreply@blogger.comtag:blogger.com,1999:blog-33525576.post-77009055570986707162009-08-04T01:59:34.718-07:002009-08-04T01:59:34.718-07:00ചാത്തനേറ്:അപ്പോള്‍ പിച്ചക്കാര്‍ക്കൊക്കെ തന്റെ വണ്ട...ചാത്തനേറ്:അപ്പോള്‍ പിച്ചക്കാര്‍ക്കൊക്കെ തന്റെ വണ്ടിയില്‍ ഫ്രീ ആയി സവാരി കൊടുക്കുമോ എന്ന് തിരിച്ച് ചോദിക്കായിരുന്നില്ലേ.

ഒരു നിവൃത്തിയുണ്ടേല്‍ ചാത്തന് ബാംഗ്ലൂരില്‍ ഓട്ടോയില്‍ കയറൂല.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-33525576.post-14850657440524908752009-08-04T01:14:51.740-07:002009-08-04T01:14:51.740-07:00ശങ്കര്‍ പറഞ്ഞതിനോട് അനുകൂലിയ്ക്കുന്നു. ബാംഗ്ലൂരില്‍...ശങ്കര്‍ പറഞ്ഞതിനോട് അനുകൂലിയ്ക്കുന്നു. ബാംഗ്ലൂരില്‍ ഓട്ടോക്കാര് കയറാന്‍ നേരം പറഞ്ഞതല്ല കാശു വാങ്ങാന്‍ നേരം പറയുക.

ചെന്നൈയിലെ കാര്യമറിയില്ലശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-33525576.post-82025022979427889002009-08-04T01:10:36.614-07:002009-08-04T01:10:36.614-07:00ബാഗ്ലൂര് എത്രയോ ഭേദം..!!
ചെന്നൈയ്ക്കു വരൂ...അപ്പോ...ബാഗ്ലൂര് എത്രയോ ഭേദം..!!
ചെന്നൈയ്ക്കു വരൂ...അപ്പോ കാണാം യെവന്മാരുടെ തനികൊണം.
40-ല്‍ കുറഞ്ഞ രൂപയ്ക്ക് ഓട്ടൊയില് കയറിയ കാലം മറന്നു.ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-33525576.post-34966215273119887022009-08-04T00:53:36.668-07:002009-08-04T00:53:36.668-07:00ഇതൊന്നും ഒന്നുമല്ല.
ഇങ്ങു ബാംഗ്ലൂര്‍ രിലേക്ക് വരൂ....ഇതൊന്നും ഒന്നുമല്ല.
ഇങ്ങു ബാംഗ്ലൂര്‍ രിലേക്ക് വരൂ.
ഇവിടുത്തെ ഓട്ടോ കാരെ വെച്ച് നോക്കുമ്പോള്‍ നാട്ടിലെ ഓട്ടോകാര് ഒക്കെ വളരെ നല്ലവരാണ്.Anonymoushttps://www.blogger.com/profile/10837160316545158561noreply@blogger.comtag:blogger.com,1999:blog-33525576.post-62657972726190591752009-08-04T00:52:20.726-07:002009-08-04T00:52:20.726-07:00"ഇത്രയും വലിയ കെട്ടിടത്തില്‍ ജോലി ചെയ്തിട്ട് ..."ഇത്രയും വലിയ കെട്ടിടത്തില്‍ ജോലി ചെയ്തിട്ട് 20 രൂപ തരാന്‍ വയ്യല്ലെ"ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.com