tag:blogger.com,1999:blog-33525576.post3003571269918213086..comments2023-10-16T01:46:36.037-07:00Comments on ഇതു ഞാനാ...ഇട്ടിമാളൂ...: ഒറ്റഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.comBlogger23125tag:blogger.com,1999:blog-33525576.post-29398267208722635962008-03-12T01:55:00.000-07:002008-03-12T01:55:00.000-07:00ഡോണി... :)ഡോണി... :)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-72399087430956791962008-03-07T09:36:00.000-08:002008-03-07T09:36:00.000-08:00കൊള്ളാം...ഒറ്റക്കവിത ഒറ്റയിരുപ്പിനു വായിച്ചു...ഒരു...കൊള്ളാം...ഒറ്റക്കവിത ഒറ്റയിരുപ്പിനു വായിച്ചു...ഒരു കമന്റും അടിച്ചു..Doneyhttps://www.blogger.com/profile/16220827413662416214noreply@blogger.comtag:blogger.com,1999:blog-33525576.post-44624490131156524502008-02-26T19:57:00.000-08:002008-02-26T19:57:00.000-08:00ഗുപ്താ.. വൈകിയാണെങ്കിലും വന്നതില്‍ സന്തോഷം..ഷെരീഖ്...ഗുപ്താ.. വൈകിയാണെങ്കിലും വന്നതില്‍ സന്തോഷം..

ഷെരീഖ്... വെള്ളറക്കാടു നിന്നുള്ളവര്‍ എന്റെ കൂടെ പഠിച്ചിട്ടുണ്ട്.. അത്രയെ ഉള്ളു...

വേണുനാദം .. ഒറ്റിക്കൊടുത്ത് എന്തെങ്കിലും നേടിയോ..? നഷ്ടങ്ങള്‍ അല്ലാതെ..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-44795080549052612592008-02-25T10:09:00.000-08:002008-02-25T10:09:00.000-08:00ഒരു പകവീട്ടല്‍ പോലെ ജീവിതത്തെ ഒറ്റികൊടുത്ത ഞാനുംഒരു പകവീട്ടല്‍ പോലെ ജീവിതത്തെ ഒറ്റികൊടുത്ത ഞാനുംvenunadamhttps://www.blogger.com/profile/05123791732494581155noreply@blogger.comtag:blogger.com,1999:blog-33525576.post-30250499063390093742008-02-22T18:39:00.000-08:002008-02-22T18:39:00.000-08:00അതെ ടീച്ചറെ, എന്തെയ് വെള്ളറക്കാട്ടെക്ക് നീളുന്ന ...അതെ ടീച്ചറെ, എന്തെയ് വെള്ളറക്കാട്ടെക്ക് നീളുന്ന ബന്ധങ്ങളുടെ കണ്ണികളുണ്ടൊ ജീവിതത്തില്‍ അതോ ഞാന്‍ മൂക്കൊലിപ്പിച്ചു നടന്ന വെള്ളറക്കാട് സ്ക്കൂള് ജീവിത നാള് വഴികളില്‍ കണ്ടുമറന്ന വല്ല സീതയൊ, ലക്ഷ്മി പ്രസന്നയൊ, ആശയൊ, തങ്കമണിയൊ ഇട്ടിമാളു എന്ന പോരില്‍ ബ്ലോഗ് ലോകത്തെക്ക് ജന്മമെടുത്തതാണൊ, മനപ്പടി എന്നെക്കൊ കഥയില്‍ കണ്ടു. പറഞ്ഞെക്കണെ.. പറയാലൊ എനിക്ക് ഞങ്ങളുടെ വെള്ളറക്കാട് നിന്ന് ഒരു "ടീച്ചര്‍ടെ ശെരീഖ് ഹൈദര്‍ വെള്ളറക്കാട്https://www.blogger.com/profile/14805075209759036235noreply@blogger.comtag:blogger.com,1999:blog-33525576.post-47345417822866876622008-02-22T03:30:00.000-08:002008-02-22T03:30:00.000-08:00മാളുവേയ്...നന്നായി. ഞാനിതു കാണാനിത്തിരി വൈകിമാളുവേയ്...

നന്നായി. ഞാനിതു കാണാനിത്തിരി വൈകിAnonymousnoreply@blogger.comtag:blogger.com,1999:blog-33525576.post-80611162496022395082008-02-22T00:30:00.000-08:002008-02-22T00:30:00.000-08:00ശ്രീ.. എന്നാ ശരി എഴുതിയേക്കാം.. :).. ഈ “ഒറ്റ” കമന്...ശ്രീ.. എന്നാ ശരി എഴുതിയേക്കാം.. :).. ഈ “ഒറ്റ” കമന്റ് കൊള്ളാം

ഇത്തിരി.. പറയാനാവും.. പറഞ്ഞതുമാണ്.. പക്ഷെ എഴുതാനാവില്ലല്ലൊ...

മറ്റൊരാളെ.. സന്തോഷം

സു... ചത്തു എന്നെഴുതിക്കോളു.. തത്ക്കാലം പ്രാവര്‍ത്തികമാക്കേണ്ട..

വല്ല്യമ്മായി.. സന്തോഷിപ്പിക്കാനല്ലെ ഞാന്‍ തിരിച്ചു വന്നെ..:)

കാവലാനെ.. മൌനം പോലും മധുരം...

നിസാ.. മൊട്ടുസൂചി കൊണ്ട് ചോര പൊടിഞ്ഞില്ലല്ലൊ..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-6236506356883351962008-02-20T08:15:00.000-08:002008-02-20T08:15:00.000-08:00ഒരുവാക്കില്ഒരുവരിയില്ഒരുതാളില് ഒതുങ്ങാതെഒഴുകി ...ഒരുവാക്കില്‍
ഒരുവരിയില്‍
ഒരുതാളില്‍ ഒതുങ്ങാതെ
ഒഴുകി പരക്കുന്ന
ഓളം തല്ലുന്ന
ഒരു കഥ വായിക്കണം
ജീവിതം കൊണ്ടെഴുതിയതും
കണ്ണീരു കലങ്ങിയതുമല്ലാതെ...സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-33525576.post-6270050619038998932008-02-20T00:13:00.000-08:002008-02-20T00:13:00.000-08:00ഒറ്റക്കൊറ്റക്കത് കുറിച്ചിടുകഅഭിനന്ദനങ്ങള്ഒറ്റക്കൊറ്റക്കത് കുറിച്ചിടുക
അഭിനന്ദനങ്ങള്‍CHANTHUhttps://www.blogger.com/profile/13976053761454626174noreply@blogger.comtag:blogger.com,1999:blog-33525576.post-1997894642768323342008-02-19T21:32:00.001-08:002008-02-19T21:32:00.001-08:00കുറെക്കാലമായല്ലൊ ഈ വഴിക്ക് വന്നിട്ട്.. കവിത നന്നായ...കുറെക്കാലമായല്ലൊ ഈ വഴിക്ക് വന്നിട്ട്.. കവിത നന്നായിട്ടുണ്ട്. അല്ലെങ്കിലും എല്ലാവരും ഒറ്റ തന്നെയല്ലെ? പോസ്റ്റുകള്‍ തമ്മിലുള്ള ഇടവേള കുറക്കൂ......കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-33525576.post-9067706014995282542008-02-19T21:32:00.000-08:002008-02-19T21:32:00.000-08:00This comment has been removed by the author.കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-33525576.post-36291896011354051252008-02-19T09:32:00.000-08:002008-02-19T09:32:00.000-08:00:):)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-33525576.post-73438967039915018852008-02-19T03:47:00.000-08:002008-02-19T03:47:00.000-08:00ആദ്യമായി താങ്കളെ വായിക്കുകയായിരുന്നു. ഒറ്റ വാക്കിന...ആദ്യമായി താങ്കളെ വായിക്കുകയായിരുന്നു. ഒറ്റ വാക്കിന്റെ മാജിക്ക് എനിക്കറിയില്ല. സ്വപ്നങ്ങള്‍ക്കും ജീവീതത്തിനുമിടയ്ക്കുള്ള വാക്കുകളുടെ ശില്പമാകാം നല്ല രചനകള്‍, തീര്‍ച്ചയായും നിരാശപ്പെടുത്തുനില്ല.ശെരീഖ് ഹൈദര്‍ വെള്ളറക്കാട്https://www.blogger.com/profile/14805075209759036235noreply@blogger.comtag:blogger.com,1999:blog-33525576.post-42068945856945269112008-02-19T03:40:00.000-08:002008-02-19T03:40:00.000-08:00ഒറ്റക്കല്ലില്‍ തീര്‍ത്ത വീട്...അല്ല്യോ..?ഇഷ്ടമായ്....ഒറ്റക്കല്ലില്‍ തീര്‍ത്ത വീട്...
അല്ല്യോ..?
ഇഷ്ടമായ്...

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-33525576.post-16567219621215288242008-02-19T00:34:00.000-08:002008-02-19T00:34:00.000-08:00എഴുതിക്കോളു ... മടിക്കാതെഎഴുതിക്കോളു ... മടിക്കാതെSandeep PMhttps://www.blogger.com/profile/08021153059357854172noreply@blogger.comtag:blogger.com,1999:blog-33525576.post-83959537539262810822008-02-19T00:24:00.000-08:002008-02-19T00:24:00.000-08:00വേരറുത്ത് വലിച്ചെറിഞ്ഞതുംവീണിടത്ത് വേരുറക്കാത്തതും...വേരറുത്ത് വലിച്ചെറിഞ്ഞതും
വീണിടത്ത് വേരുറക്കാത്തതും
ഒരു കഥയില്‍
ഒരൊറ്റക്കഥയില്‍...

ഒറ്റ!
-പ്പെടലല്ലല്ലൊ?Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-33525576.post-29135524961281395672008-02-19T00:08:00.000-08:002008-02-19T00:08:00.000-08:00ഇഷ്ടമായി... ഈ ചിന്തയുടെ മൊട്ടുസൂചി മുന..ഇഷ്ടമായി... ഈ ചിന്തയുടെ മൊട്ടുസൂചി മുന..നിലാവര്‍ നിസhttps://www.blogger.com/profile/07934634386031744069noreply@blogger.comtag:blogger.com,1999:blog-33525576.post-74124910434135295602008-02-18T23:22:00.000-08:002008-02-18T23:22:00.000-08:00മൗനം...മൗനം...കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-33525576.post-56881607722231123212008-02-18T23:05:00.000-08:002008-02-18T23:05:00.000-08:00ഒറ്റയെങ്കില് ഒറ്റ കുറെ നാളുകഴിഞ്ഞ് കണ്ടതില്‍ സന്ത...ഒറ്റയെങ്കില് ഒറ്റ കുറെ നാളുകഴിഞ്ഞ് കണ്ടതില്‍ സന്തോഷംവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-33525576.post-59498855867212584652008-02-18T22:02:00.000-08:002008-02-18T22:02:00.000-08:00ഒരുവാക്കില്‍ ഞാനൊരു കഥയെഴുതി “ചത്തു” എന്ന്! എനിക്ക...ഒരുവാക്കില്‍ ഞാനൊരു കഥയെഴുതി “ചത്തു” എന്ന്!

എനിക്ക് ഒറ്റക്കഥയിഷ്ടമേയില്ല. എന്തായാലും ഇട്ടിമാളുവിന് ഇഷ്ടമാണെങ്കില്‍ എഴുതൂ. ഒരുവാക്കില്‍ നിറഞ്ഞൊഴുകട്ടെ ഒരു കഥ.

ഈ വരികളില്‍ കാണുന്ന ഒറ്റപ്പെടല്‍ എനിക്കിഷ്ടമല്ല.

ഓഫ്:- എവിടെ ആയിരുന്നു? സുഖമല്ലേ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-33525576.post-72500161589425934292008-02-18T21:52:00.000-08:002008-02-18T21:52:00.000-08:00:)ഒത്തിരി നാളായ് ഇവിടെ കണ്ടിട്ട്.ഒറ്റവരികഥ... കൊള്...:)

ഒത്തിരി നാളായ് ഇവിടെ കണ്ടിട്ട്.

ഒറ്റവരികഥ... കൊള്ളാം!മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-33525576.post-966920084802243102008-02-18T21:33:00.000-08:002008-02-18T21:33:00.000-08:00ഒറ്റവരിയോ ഒറ്റവാക്കോ ഇല്ലാതെ ഒറ്റമൂളല് കൊണ്ടും കഥ ...ഒറ്റവരിയോ ഒറ്റവാക്കോ ഇല്ലാതെ ഒറ്റമൂളല് കൊണ്ടും കഥ പറയാനാവും... എഴുതാനാവുമോ... ?Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-33525576.post-43131117867641266572008-02-18T21:28:00.000-08:002008-02-18T21:28:00.000-08:00കൊള്ളാം. എങ്കില്‍ പിന്നെ,ഒറ്റ മുറിയില്ഒറ്റ ദിവസം ...കൊള്ളാം. എങ്കില്‍ പിന്നെ,
ഒറ്റ മുറിയില്‍
ഒറ്റ ദിവസം കൊണ്ട്
ഒറ്റയ്ക്കിരുന്ന്
ഒറ്റ പേജില്‍
ഒറ്റ കഥ
ഒരൊറ്റയിരുപ്പിന്
അങ്ങ് എഴുതിക്കോളൂ...

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com