tag:blogger.com,1999:blog-33525576.post1988951495390528156..comments2023-10-16T01:46:36.037-07:00Comments on ഇതു ഞാനാ...ഇട്ടിമാളൂ...: ചിതലരിക്കുമ്പോൾഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.comBlogger16125tag:blogger.com,1999:blog-33525576.post-65196253105977727932012-04-11T00:41:14.061-07:002012-04-11T00:41:14.061-07:00ചിന്തകള്‍ ചിതലരിക്കാതിരിക്കട്ടെ.. ഓര്‍മകള്‍ക്ക് ഓള...ചിന്തകള്‍ ചിതലരിക്കാതിരിക്കട്ടെ.. ഓര്‍മകള്‍ക്ക് ഓളം മങ്ങാതിരിക്കട്ടെ. പിന്നീടൊരിക്കല്‍ ഓര്‍ക്കണമെന്ന് തോന്നിയാലോ, ഇട്ടിമാളൂ ?Anonymousnoreply@blogger.comtag:blogger.com,1999:blog-33525576.post-62107803895679860352012-04-11T00:37:37.704-07:002012-04-11T00:37:37.704-07:00This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-33525576.post-79187866033589694222011-08-11T02:35:27.246-07:002011-08-11T02:35:27.246-07:00മുഹമ്മദ്.. അറിയില്ല, ആയിരിക്കുമല്ലെ
ശ്രീദേവി..നീ...മുഹമ്മദ്.. അറിയില്ല, ആയിരിക്കുമല്ലെ

ശ്രീദേവി..നീ ഉറങ്ങിയാൽ ആരു പാടും പ്രണയ്ത്തെ കുറിച്ച് ;)

ഭാനു.. ജയൻ..ശ്രീ.. നന്ദി

രമേശ്... വരട്ടെ അല്ലെ..

ലേഖാ.. മിണ്ടില്ലെ.. ;(

Vinodkumar .. വായിച്ചിരുന്നു ട്ടൊ.. മറുപടി വൈകിയതിൽ ക്ഷമിക്കുക

ജംഷി.. ജൂൺ.. മനോരാജ്.. ചേച്ചിപ്പെണ്ണെ..നന്ദി.ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-69698993526579513992010-12-22T21:54:31.898-08:002010-12-22T21:54:31.898-08:00ചിന്തകൾക്ക് ചിതലരിക്കണമെന്ന്
ഓർമ്മകൾക്ക് ഓളം നിലക്...ചിന്തകൾക്ക് ചിതലരിക്കണമെന്ന്
ഓർമ്മകൾക്ക് ഓളം നിലക്കണമെന്ന്
പ്രാർത്ഥനയാണ്, നിശബ്ദമായ്.....ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-33525576.post-85458192992425296112010-12-18T03:14:22.641-08:002010-12-18T03:14:22.641-08:00കൊള്ളാം നല്ല കവിത.കൊള്ളാം നല്ല കവിത.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-33525576.post-382221284485055932010-12-11T05:15:21.308-08:002010-12-11T05:15:21.308-08:00ചിതലരിച്ച ചിന്തകള്‍ക്ക് എന്ത് ഭാരമാണ്... വേണ്ട.......ചിതലരിച്ച ചിന്തകള്‍ക്ക് എന്ത് ഭാരമാണ്... വേണ്ട....ഈ പ്രാര്‍ത്ഥന ഫലിക്കണ്ട...ജൂണ്‍https://www.blogger.com/profile/05148459016929876059noreply@blogger.comtag:blogger.com,1999:blog-33525576.post-49567817930139389132010-12-10T03:55:33.098-08:002010-12-10T03:55:33.098-08:00nannaayittund.........nannaayittund.........ജംഷിhttps://www.blogger.com/profile/06678468101956948340noreply@blogger.comtag:blogger.com,1999:blog-33525576.post-41166216198178419432010-12-09T09:40:39.434-08:002010-12-09T09:40:39.434-08:00പുതിയ ലക്കം ദേശാഭിമാനി ആഴ്ചപ്പതിപ്പ് നോക്കുക. ബ്ള...പുതിയ ലക്കം ദേശാഭിമാനി ആഴ്ചപ്പതിപ്പ് നോക്കുക. ബ്ളോഗ് കവിതകളെക്കുറിച്ചുള്ള ലേഖനം.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-33525576.post-7734666119511522562010-12-09T07:48:25.134-08:002010-12-09T07:48:25.134-08:00ചിതലരിയ്ക്കാതിരിയ്ക്കട്ടെ...ചിതലരിയ്ക്കാതിരിയ്ക്കട്ടെ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-33525576.post-7005733733591289782010-12-09T00:46:07.213-08:002010-12-09T00:46:07.213-08:00ഇങ്ങനൊക്കെയെഴുതിയാല് ഇനി മിണ്ടില്ല
ഒട്ടും ശുഭപ്തി...ഇങ്ങനൊക്കെയെഴുതിയാല് ഇനി മിണ്ടില്ല
ഒട്ടും ശുഭപ്തി വിശ്വാസമില്ലാതെ..ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-33525576.post-31181714728609127232010-12-08T04:02:17.703-08:002010-12-08T04:02:17.703-08:00കാർമേഘക്കോട്ട പിളർന്നൊരു വെള്ളിവര തെളിയും...
തീർച്...കാർമേഘക്കോട്ട പിളർന്നൊരു വെള്ളിവര തെളിയും...
തീർച്ച!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-33525576.post-88924028199841497942010-12-08T03:41:59.174-08:002010-12-08T03:41:59.174-08:00പ്രജ്ഞയറ്റിട്ടില്ല,,അറ്റു എന്ന തോന്നല്‍ മാത്രമാണ് ...പ്രജ്ഞയറ്റിട്ടില്ല,,അറ്റു എന്ന തോന്നല്‍ മാത്രമാണ് ..രാവും പകലും അറിയുന്നുണ്ട് ...ചിന്തകള്‍ക്ക് ചിതല് ബാധ യുണ്ടാകാതിരിക്കട്ടെ ....വെളിച്ചം വരുമെന്നേ...:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-33525576.post-40699082760969904902010-12-08T01:15:40.621-08:002010-12-08T01:15:40.621-08:00ചിതലുകള്‍ മാറി ചൈതന്യം നിറയട്ടെ എന്നുമാത്രം ആശംസിക...ചിതലുകള്‍ മാറി ചൈതന്യം നിറയട്ടെ എന്നുമാത്രം ആശംസിക്കുന്നു.
ദുഃഖം പകരുന്ന കവിത. മനോഹരമായി എഴുതി.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-33525576.post-53243883405322129452010-12-07T23:20:56.434-08:002010-12-07T23:20:56.434-08:00ഒറ്റപ്പെടലിന്റെ തീവ്രത..ഇരവും പകലും വന്നു പോകുന്നത...ഒറ്റപ്പെടലിന്റെ തീവ്രത..ഇരവും പകലും വന്നു പോകുന്നതറിയാതെ..ചിന്തകള്‍ക്ക് ചിതല് അരിക്കണം എന്നും ഓര്‍മ്മകള്‍ മായണമെന്നും ഞാനും പ്രാര്തിച്ചിട്ടുണ്ട്. ഒന്നിനും നോവിക്കാന്‍ ആവാത്തത്ര ശാന്തമായി സ്വച്ഛമായി ഒന്നുറങ്ങണം എന്നും ..ശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-33525576.post-70746969831622760082010-12-07T23:00:22.489-08:002010-12-07T23:00:22.489-08:00ഒറ്റപ്പെടുന്നവരുടെയെല്ലാം പ്രാര്‍ത്ഥന ഇങ്ങിനെയൊക്ക...ഒറ്റപ്പെടുന്നവരുടെയെല്ലാം പ്രാര്‍ത്ഥന ഇങ്ങിനെയൊക്കെയായിരിക്കും..നല്ല കവിതആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-33525576.post-41058374154776053572010-12-07T22:30:14.950-08:002010-12-07T22:30:14.950-08:00പ്രാർത്ഥനയാണ്, നിശബ്ദമായ്പ്രാർത്ഥനയാണ്, നിശബ്ദമായ്ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.com