tag:blogger.com,1999:blog-33525576.post1365226616337662283..comments2023-10-16T01:46:36.037-07:00Comments on ഇതു ഞാനാ...ഇട്ടിമാളൂ...: തണുത്തുറഞ്ഞ സ്വപ്നംഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.comBlogger9125tag:blogger.com,1999:blog-33525576.post-20845035721187039222007-02-07T00:36:00.000-08:002007-02-07T00:36:00.000-08:00ഇട്ടിമാളൂ...
അനാമകരായി എന്താ ഈ വാക്കിന്റെ അര്‍ത്ഥം...ഇട്ടിമാളൂ...
അനാമകരായി എന്താ ഈ വാക്കിന്റെ അര്‍ത്ഥം? ഒടുക്കങ്ങളെക്കുറിച്ച് കുറച്ചധികം ഓര്‍ക്കാറുണ്ട് ഞാന്‍. എങ്കിലും അതിനെക്കുറിച്ച് എന്താണോര്ക്കേണ്ടതെന്ന് എനിക്കിന്നുമറിയില്ല.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-33525576.post-59325679834871503412007-02-05T21:12:00.000-08:002007-02-05T21:12:00.000-08:00മംസി .. പ്രവാചകനെ എനിക്കും ഇഷ്ടമാ...
സൂ.. സൂര്യന...മംസി .. പ്രവാചകനെ എനിക്കും ഇഷ്ടമാ...

സൂ.. സൂര്യനെ സ്വന്തമാക്കികൊള്ളു... പക്ഷെ ഒടുങ്ങി പോവണ്ട..

ak47urs..അവര്‍ ഇരുവരില്‍ ആരുമാവാം .. ;);)..വെറുതെ.. ആരാന്ന് മനസ്സിലായില്ലെ?

അരീക്കോടാ.. അയ്യോ.. അങ്ങിനെ ഒന്നും പറയല്ലെ...

കൊച്ചുഗുപ്ത.. അതു കൊള്ളാലോ.. അഗ്നിയെ സ്വന്തമാക്കല്‍ ..

ആരോ ഒരാളെ.. എന്തെ എഴുത്തു നിര്‍ത്തിയോ എന്നു ചോദിച്ചെ.. ഇതന്നെയല്ലെ ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-40145202076875378252007-02-05T03:32:00.000-08:002007-02-05T03:32:00.000-08:00ഇട്ടിമാളു,
എഴുത്തു നിര് ത്തിയോ ?ഇട്ടിമാളു,
എഴുത്തു നിര് ത്തിയോ ?aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-33525576.post-87486751278247661862007-02-03T23:01:00.000-08:002007-02-03T23:01:00.000-08:00ഇഷ്ടപ്പെട്ടു....സൂര്യനെ സ്വന്തമാക്കാനുള്ള ആഗ്രഹം ....ഇഷ്ടപ്പെട്ടു....സൂര്യനെ സ്വന്തമാക്കാനുള്ള ആഗ്രഹം ...ഭാവനയ്ക്ക് പുതുമയില്ലെങ്കിലും അവതരണം നന്നായിട്ടുണ്ട്.....

ഓ.ടോ...ഇപ്പോഴത്തെ ഫാഷന്‍ അഗ്നിയെ സ്വന്തമാക്കലാണ് എന്നു തോന്നുന്നു..ഗുപ്തന്‍സ്https://www.blogger.com/profile/01328590284167755896noreply@blogger.comtag:blogger.com,1999:blog-33525576.post-29821324788427424732007-02-03T01:59:00.000-08:002007-02-03T01:59:00.000-08:00ഞാന്‍ ആലോചിക്കുന്നത് അതൊന്നുമല്ല... നിഴലുണ്ടാക്കാ...ഞാന്‍ ആലോചിക്കുന്നത് അതൊന്നുമല്ല... നിഴലുണ്ടാക്കാന് സൂര്യന് വരാത്ത ദിനത്തെക്കുറിച്ച്...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-33525576.post-51844035606192007662007-02-01T23:53:00.000-08:002007-02-01T23:53:00.000-08:00നിഴ്ലിനു കാവലിരിക്കുന്നയാളിന്റെ കണ്ണിലെ ക്രഷ്ണമണിയ...നിഴ്ലിനു കാവലിരിക്കുന്നയാളിന്റെ കണ്ണിലെ ക്രഷ്ണമണിയിലെ നിഴലായ് മാറിയതാരാണ്??ak47urshttps://www.blogger.com/profile/11430729350065825027noreply@blogger.comtag:blogger.com,1999:blog-33525576.post-41914824801590212152007-02-01T23:30:00.000-08:002007-02-01T23:30:00.000-08:00ഞാനും അതു തന്നെയാണോര്‍ക്കുന്നത്. സൂര്യനെ സ്വന്തമാക...ഞാനും അതു തന്നെയാണോര്‍ക്കുന്നത്. സൂര്യനെ സ്വന്തമാക്കി ഒടുങ്ങുന്ന ദിവസത്തെക്കുറിച്ച്.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-33525576.post-23612304253938155342007-02-01T23:01:00.000-08:002007-02-01T23:01:00.000-08:00ഇട്ടിമാളു..സൂര്യനെ സ്വന്തമാക്കാന്‍ കൊതിക്കുന്ന മഞ്...ഇട്ടിമാളു..സൂര്യനെ സ്വന്തമാക്കാന്‍ കൊതിക്കുന്ന മഞ്ഞുതുള്ളിയേയും , ഓടിപോകുന്ന മേഘതുണ്ടുകളേയും ഇഷ്ടമായി.
തുടക്കം ഖലീല്‍ ജിബ്രാന്റെ വരികളെ ഓര്‍മിപ്പിക്കുന്നു.mumsy-മുംസിhttps://www.blogger.com/profile/03810515341655684037noreply@blogger.comtag:blogger.com,1999:blog-33525576.post-62720116285042826382007-02-01T22:44:00.000-08:002007-02-01T22:44:00.000-08:00ഞാനാരാണെന്ന് നിനക്കറിയാമോ?
എന്നെ പോലെ നിഴലിനു കാവല...ഞാനാരാണെന്ന് നിനക്കറിയാമോ?
എന്നെ പോലെ നിഴലിനു കാവലിരിക്കുന്ന ഒരാള്‍
അതിനപ്പുറം ........
അപ്പോള്‍ നീ...?
നിന്റെ കണ്ണിലെ കൃഷ്ണമണിയിലെ നിഴല്രൂപംഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.com