tag:blogger.com,1999:blog-33525576.post1347446939835677904..comments2023-10-16T01:46:36.037-07:00Comments on ഇതു ഞാനാ...ഇട്ടിമാളൂ...: ഉപ്പിലിട്ട ലഡ്ഡുവുണ്ടോ..ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.comBlogger37125tag:blogger.com,1999:blog-33525576.post-86576921094317725552013-03-07T01:54:40.792-08:002013-03-07T01:54:40.792-08:00എന്തോ ?എന്തോ ?ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-56611297688119269802013-03-07T01:40:19.762-08:002013-03-07T01:40:19.762-08:00ഇട്ടിയമ്മേ! :)ഇട്ടിയമ്മേ! :)Sabu Ismailhttps://www.blogger.com/profile/11106947961300499254noreply@blogger.comtag:blogger.com,1999:blog-33525576.post-13610631835919772442010-01-07T01:49:07.985-08:002010-01-07T01:49:07.985-08:00സ്വപ്നാടകാ.. വിൻഡോ മാറിപോയതാ..സ്വപ്നാടകാ.. വിൻഡോ മാറിപോയതാ..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-67972530600074306652010-01-07T01:20:51.604-08:002010-01-07T01:20:51.604-08:00This comment has been removed by the author.സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-33525576.post-54973632228531745132010-01-07T01:19:37.292-08:002010-01-07T01:19:37.292-08:00This comment has been removed by the author.സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-33525576.post-83354513289824797842010-01-07T01:15:39.497-08:002010-01-07T01:15:39.497-08:00അയ്യേ ..ബാറ്ററി വാട്ടർ എന്താന്നറിയില്ലേ??ഈ ബാറ്ററി...അയ്യേ ..ബാറ്ററി വാട്ടർ എന്താന്നറിയില്ലേ??ഈ ബാറ്ററിയില്ലേ ബാറ്ററി,വാഹനങ്ങളിലൊക്കെ ഉപയോഗിക്കുന്ന..അതിലെ ഇലെക്ട്രോലൈറ്റ് ആണ് ബാറ്ററി വാട്ടർ എന്ന് പറയുന്ന സാധനം.മിനെറല്‍ വാട്ടെരിന്റെ പോലത്തെ ബോട്ടിലില്‍ കിട്ടും,വെള്ളം പോലെത്തന്നെ കാഴ്ചയ്ക്ക്.പക്ഷെ സാധനം വളരെ നേര്‍പ്പിച്ച ആസിഡ് ആണ്.

ഞങ്ങള്‍ കൊയ്ക്കോട്ടുകാരോടാ കളി..ആഹാ..;)സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-33525576.post-54003691101537228602010-01-07T01:02:40.659-08:002010-01-07T01:02:40.659-08:00This comment has been removed by the author.ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-30195224111265361072010-01-07T00:59:37.563-08:002010-01-07T00:59:37.563-08:00സ്വപ്നാടകാ.. എന്താണീ ബാറ്ററി വാട്ടർ?സ്വപ്നാടകാ.. എന്താണീ ബാറ്ററി വാട്ടർ?ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-59372946080540848952009-12-22T05:35:59.649-08:002009-12-22T05:35:59.649-08:00യെസ് ,പേരയ്ക്കയും കൈതച്ചക്കയും വരെ ഉപ്പിലിട്ടുകളയു...യെസ് ,പേരയ്ക്കയും കൈതച്ചക്കയും വരെ ഉപ്പിലിട്ടുകളയും ഞങ്ങള്‍ ..!മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ അങ്ങാടികളിലെ പെട്ടിക്കടകളില്‍ ഇതൊക്കെ ഒരു സ്ഥിരം ഐറ്റം ആണ്..കൂടെ കേരറ്റ്,പച്ച മാങ്ങ,കക്കിരിയ്ക്ക,എലന്തയ്ക്ക,നെല്ലിയ്ക്ക ഇത്യാദി ഐറ്റംസും.കോഴിക്കോട് ബീച്ചില്‍ കാണാം,ഇവ വില്‍ക്കുന്ന ഉന്തുവണ്ടികള്‍ ധാരാളമായി.മാങ്ങ,കക്കിരിയ്ക്ക,കേരറ്റ്,കൈതച്ചക്കയും എന്നിവയൊക്കെ നീളത്തില്‍ മുറിച്ച് ഉപ്പിലിട്ടതിന്റെ മുകളില്‍,സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-33525576.post-41878202371975812632009-12-22T05:33:48.427-08:002009-12-22T05:33:48.427-08:00This comment has been removed by the author.സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-33525576.post-23376161761176956112009-03-23T21:24:00.000-07:002009-03-23T21:24:00.000-07:00idlethoughts.. nostalgia..!!!ഇരിങ്ങലെ. .. ഇനി ഉപ്പ...idlethoughts.. nostalgia..!!!

ഇരിങ്ങലെ. .. ഇനി ഉപ്പിലിട്ട ജിലേബിയെ കുറിച്ചെ എഴുതൂ...

ദേവീ.. ശ്രീദേവി...:)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-43101303399729594202009-02-08T09:38:00.000-08:002009-02-08T09:38:00.000-08:00manoharam...ithra nannayi ezhuthunna aale parichay...manoharam...
ithra nannayi ezhuthunna aale parichayappedan moham...
sreedevi.sreeja@gmail.comശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-33525576.post-57056134483901980592009-02-04T03:57:00.000-08:002009-02-04T03:57:00.000-08:00ഇട്ടൂസ്സ്,ഏറെ വൈകിയാണെങ്കിലും ....ഈ മരുഭൂമിയില്‍ ...ഇട്ടൂസ്സ്,
ഏറെ വൈകിയാണെങ്കിലും ....

ഈ മരുഭൂമിയില്‍ പെണ്ണും പിടക്കോഴിയുമൊന്നുമില്ലാതെ നില്ക്കുന്ന എന്നെ പോലുള്ളവരെ കൊതിപ്പിക്കാന്‍ മേലില്‍ ഇങ്ങനെ പോസ്റ്റ് ചെയ്യരുത്..!!!

വളരെ നന്നായി
അഭിനന്ദനങ്ങള്ഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-33525576.post-41274710915099936392008-12-31T11:36:00.000-08:002008-12-31T11:36:00.000-08:00near farook college, calicut, where i did my degre...near farook college, calicut, where i did my degree, there was a 'Mangaakkaran' who sell a lot of things-mango, pineapple, nellikka etc- put in salted-water.......he may b still there with his small shop on four-wheeled 'thattukada'...the taste of salted-pine apple is still here upon my tongue........

thnx for remembering tht nice tastes......idlethoughtshttps://www.blogger.com/profile/08622229093268806135noreply@blogger.comtag:blogger.com,1999:blog-33525576.post-28988723345399498022008-12-30T20:48:00.000-08:002008-12-30T20:48:00.000-08:00ശ്രീ... റെയര്‍ റോസ്.. റിനു മോന്.. കൊതിയായല്ലെ.. അ...ശ്രീ... റെയര്‍ റോസ്.. റിനു മോന്.. കൊതിയായല്ലെ.. അതുമതി..

ബ്ളോഗനാഥന് .. കൈതച്ചക്ക പോലും ഉപ്പിലിടും എന്ന് വേറോരാള്‍ പറഞ്ഞു..

പകല്കിനാവാ.. കഥ ഉപ്പിലിട്ടൊ.. ;)

ജയേഷ്.. ആ ചമ്മന്തി ഒന്നുപരീക്ഷിക്കാം ട്ടൊ..

ഉപാസനെ.. ഇതു കൊള്ളാലെ..

അനീഷ്.. നൊസ്റ്റാള്‍ജിയ..

ദൃശ്യാ.. അപ്പൊ ഒരു ഭരണിയില്‍ ഈ ഇരുമ്പിപ്പുളിയായിരുന്നിരിക്കണം..

ബിന്ദു.. ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-31469237837369065732008-12-30T01:39:00.000-08:002008-12-30T01:39:00.000-08:00Wishing you a Happy n prosperous nEw year.Wishing you a Happy n prosperous nEw year.aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-33525576.post-72391430467393380222008-12-27T04:09:00.000-08:002008-12-27T04:09:00.000-08:00''മലബാറുകാരെ.. ഉപ്പിലിട്ട ലഡ്ഡുവുണ്ടോ, ഒരെണ്ണമെടുക...''മലബാറുകാരെ.. ഉപ്പിലിട്ട ലഡ്ഡുവുണ്ടോ, ഒരെണ്ണമെടുക്കാന്‍.. !!!'''

ആ ആക്കിയതാണല്ലേ..........Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-33525576.post-72443423704417890162008-12-23T03:05:00.000-08:002008-12-23T03:05:00.000-08:00കഴിഞ്ഞ വെക്കേഷനില്‍ വയനാട്ടില്‍ പോയപ്പോള്‍ യാസിറാണ...കഴിഞ്ഞ വെക്കേഷനില്‍ വയനാട്ടില്‍ പോയപ്പോള്‍ യാസിറാണ് തേനിലിട്ട നെല്ലിക്കയെപ്പറ്റി പറഞ്ഞത്. വഴിയിലെ ഒരു ചെറിയപെട്ടിക്കടയില് നിന്നും പ്ലാസ്റ്റിക് കവറിലാക്കിയ തേന്‍-നെല്ലിക്ക!
വായിലിട്ടതും നെല്ലിക്ക അലിഞ്ഞില്ലാതായി.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-33525576.post-75617318541647733552008-12-23T02:55:00.000-08:002008-12-23T02:55:00.000-08:00ഇട്ടീസ്... ഉപ്പിലിട്ട മാങ്ങേടേം നെല്ലിക്കേടേം പേര്...ഇട്ടീസ്...

ഉപ്പിലിട്ട മാങ്ങേടേം നെല്ലിക്കേടേം പേര് പറഞ്ഞ് പ്രവാസിയായ ഒരു മലബാരുകാരനെ കൊതിപ്പിച്ചതിന് ദൈവം ചോദിച്ചോളും...തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-33525576.post-59441828466411389432008-12-23T00:05:00.000-08:002008-12-23T00:05:00.000-08:00കോഴിക്കോട്ടേക്കുള്ള അറബികളുടെ വരവുമായി എന്തെങ്കിലു...കോഴിക്കോട്ടേക്കുള്ള അറബികളുടെ വരവുമായി എന്തെങ്കിലും ബന്ധം ഇതിന് ഉണ്ടായിക്കൂടെന്നില്ല.അറബികള്‍ ഉപ്പിലിട്ട സാധങ്ങള്‍ നന്നായി കഴിക്കാറുണ്ട്.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-33525576.post-22409726852728695692008-12-22T10:56:00.000-08:002008-12-22T10:56:00.000-08:00പേരയ്ക്ക വരെ ഉപ്പിലിട്ടുകളയും ഞങ്ങള്‍ കോഴിക്കോട്ട...പേരയ്ക്ക വരെ ഉപ്പിലിട്ടുകളയും ഞങ്ങള്‍ കോഴിക്കോട്ടുകാര്‍. ഇത് കണ്ട് എന്റെ ഒരു തെക്കന്‍ സുഹൃത്ത് ഉന്തുവണ്ടിക്കാരനായ ഉപ്പിലിട്ടവനോട് ചോദിച്ചത് 'വിരലുകളുണ്ടോ ഉപ്പിലിട്ടത് ഒരു കഷ്ണമെടുക്കാന്‍' എന്നായിരുന്നു. അപ്പോള്‍ അയാളുടെ മറുപടി 'ഞമ്മള്് മെഡിക്കല്‍ കോളേജില്‍ പോയി ചോയിച്ചിരിക്ക്ണ് വെരല് മാത്രം തരൂല്ല, ശവം മുയ്മന്‍ എട്ക്കണം എന്നാ പറഞ്ഞത്'. ഈ സംഭവം ഇപ്പോള്‍ ഓര്‍ക്കാന്‍ സഹായിച്ച biju phttps://www.blogger.com/profile/00464985038381183966noreply@blogger.comtag:blogger.com,1999:blog-33525576.post-33845403661018175242008-12-22T10:55:00.000-08:002008-12-22T10:55:00.000-08:00പേരയ്ക്ക വരെ ഉപ്പിലിട്ടുകളയും ഞങ്ങള്‍ കോഴിക്കോട്ട...പേരയ്ക്ക വരെ ഉപ്പിലിട്ടുകളയും ഞങ്ങള്‍ കോഴിക്കോട്ടുകാര്‍. ഇത് കണ്ട് എന്റെ ഒരു തെക്കന്‍ സുഹൃത്ത് ഉന്തുവണ്ടിക്കാരനായ ഉപ്പിലിട്ടവനോട് ചോദിച്ചത് 'വിരലുകളുണ്ടോ ഉപ്പിലിട്ടത് ഒരു കഷ്ണമെടുക്കാന്‍' എന്നായിരുന്നു. അപ്പോള്‍ അയാളുടെ മറുപടി 'ഞമ്മള്് മെഡിക്കല്‍ കോളേജില്‍ പോയി ചോയിച്ചിരിക്ക്ണ് വെരല് മാത്രം തരൂല്ല, ശവം മുയ്മന്‍ എട്ക്കണം എന്നാ പറഞ്ഞത്'. ഈ സംഭവം ഇപ്പോള്‍ ഓര്‍ക്കാന്‍ സഹായിച്ച biju phttps://www.blogger.com/profile/00464985038381183966noreply@blogger.comtag:blogger.com,1999:blog-33525576.post-79431441144755058452008-12-20T22:56:00.000-08:002008-12-20T22:56:00.000-08:00പറ്റിച്ചല്ലോ...കൊതിപ്പിച്ചു കൊല്ലാനാ ഭാവം?ഇഷ്ടപ്പെ...പറ്റിച്ചല്ലോ...കൊതിപ്പിച്ചു കൊല്ലാനാ ഭാവം?
ഇഷ്ടപ്പെട്ടു..ഈ ഉപ്പിലിട്ട വിശേഷം..ഒപ്പം നല്ലൊരു ബസ്സ് യാത്രയും ചെയ്ത ഫീല്‍..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-33525576.post-17014244012558867602008-12-20T19:17:00.000-08:002008-12-20T19:17:00.000-08:00ഇതാണ് ദുഷ്ടത്തരം വയിക്കുന്നവരുടെ തലയില്‍ നിന്ന് ഇ...ഇതാണ് ദുഷ്ടത്തരം
വയിക്കുന്നവരുടെ തലയില്‍ നിന്ന് ഇതോരു കാലവും പോകൂല്ല എനിക്ക് നല്ല ചെറുനാരങ്ങ കിട്ടി വെള്ള അച്ചാറിടാന്‍ പോണു .
ഈ വാശി അങ്ങനെ തീര്‍ക്കട്ടെ..
ഉപ്പിലിട്ട ജിലേബി താരാം കേട്ടോ.മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-33525576.post-10050757680356326822008-12-19T13:20:00.000-08:002008-12-19T13:20:00.000-08:00വേണ്ടായിരുന്നു ഈ ചതി. പോസ്റ്റ് മുഴുവൻ വായിൽ കപ്പലോ...വേണ്ടായിരുന്നു ഈ ചതി. പോസ്റ്റ് മുഴുവൻ വായിൽ കപ്പലോട്ടിച്ചിരുന്നു വായിച്ചുJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.com