tag:blogger.com,1999:blog-33525576.post1171011197286243896..comments2023-10-16T01:46:36.037-07:00Comments on ഇതു ഞാനാ...ഇട്ടിമാളൂ...: ഭൂമിയുടെ അവകാശികള്ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.comBlogger16125tag:blogger.com,1999:blog-33525576.post-31918742687716622352013-03-14T04:39:29.564-07:002013-03-14T04:39:29.564-07:00sandy :(sandy :(ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-27550893044011416162013-01-25T06:23:50.400-08:002013-01-25T06:23:50.400-08:00Ksheeramullorakitin chuvattilum chora thanne kothu...Ksheeramullorakitin chuvattilum chora thanne kothukinnu kauthukam.. ennallaathe enthu parayaan.
Swantham sahodarangaleyum maatha pithaakaleyum kathikkirayaakkunna kaadanmaarum (Kaadikalum)..Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-33525576.post-18019802319550842372013-01-07T02:59:56.735-08:002013-01-07T02:59:56.735-08:00'വളര്‍ന്ന'തിന്റെ ദോഷം
വളര്‍ന്നു വരുന്നവര...'വളര്‍ന്ന'തിന്റെ ദോഷം

വളര്‍ന്നു വരുന്നവരെ നമുക്ക് മാറ്റാന്‍ ശ്രമിച്ചാലൊ.. ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-64776111689916309052013-01-07T02:46:42.787-08:002013-01-07T02:46:42.787-08:00നല്ല എഴുത്ത് മാളൂസേ... വായിക്കാന്‍ വൈകിയതില്‍ സ്വയ...നല്ല എഴുത്ത് മാളൂസേ... വായിക്കാന്‍ വൈകിയതില്‍ സ്വയം ഖേദിക്കുന്നു :-(
ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ വായിക്കുന്ന കാലത്ത് അതൊരു തമാശയായ് കരുതിയിരുന്നു. അതിലെ സഹവര്‍ത്തിത്വത്തിന്റെ സന്ദേശം മനസ്സിലാക്കിയപ്പോള്‍ ചില 'പൊടിക്കൈ'കള്‍ വീട്ടില്‍ പ്രയോഗിച്ചപ്പോള്‍ കിട്ടിയത് അമ്മയുടെ ചീത്തയാണ്. കൂറയെ കൊല്ലില്ല പൂച്ചയെ കല്ലെറിയില്ല എന്ന റെസൊലൂഷന്‍സ് ഒക്കെ ഞാനിപ്പോള്‍ മറന്നിരിക്കുന്നു - 'salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-33525576.post-67873888933185456532012-12-30T19:53:23.524-08:002012-12-30T19:53:23.524-08:00ഇന്ന്ലെ പത്രത്തില്‍ എഡിറ്റേഴ്സ് ചോയ്സ് കണ്ടപ്പോള്‍...ഇന്ന്ലെ പത്രത്തില്‍ എഡിറ്റേഴ്സ് ചോയ്സ് കണ്ടപ്പോള്‍ വീണ്ടും ഞാനത് തുറന്നു നോക്കി..നേരത്തെ വായിച്ച് കഴിഞ്ഞിരുന്നെങ്കിലും ..ഞാന്‍ വായിച്ച് പുസ്തകമാണല്ലൊ എന്നോര്‍ത്തപ്പോള്‍ സന്തോഷവും :)

നന്ദി
ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-88138986969872422442012-12-30T09:51:56.510-08:002012-12-30T09:51:56.510-08:00താങ്കളുടെ ബ്ലോഗ് വായിക്കാന്‍ വന്നതാണ്.അപ്പോള്‍ താങ...താങ്കളുടെ ബ്ലോഗ് വായിക്കാന്‍ വന്നതാണ്.അപ്പോള്‍ താങ്കള്‍ എന്റെ പേപ്പര്‍ ലോഡ്ജ് വായിക്കുന്നു!
സന്തോഷം.അത്ഭുതം.വിസ്മയം.ആദരം.
ഭൂമിയുടെ അവകാശികള്‍ നന്നായി.കാഴ്ചപ്പാടുകളില്‍ സാമ്യം.
നവവത്സരാശംസകള്‍ ,
സ്നേഹത്തോടെ.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-33525576.post-77237483547124762972012-12-07T00:13:57.024-08:002012-12-07T00:13:57.024-08:00ഭാനു.. അത്രയൊക്കെ പുറകോട്ട് പോവണോ മനുഷ്യത്തം തിരിച...ഭാനു.. അത്രയൊക്കെ പുറകോട്ട് പോവണോ മനുഷ്യത്തം തിരിച്ച് കിട്ടാാന്‍..

മുല്ല.. ചാണകം ചാരുമ്പോള്‍ മണക്കുന്നതും ..

അജിത് സര്.. .. നമ്മള് മുമ്പ് കണ്ടിട്ടുണ്ടെന്നാണ് ഓര്‍മ്മ

സതീശന്... സത്യം .. മറവി ചിലപ്പോള്‍ അനുഗ്രഹവുമാണ്..

എച്മു.. നിന്റ്റെ തീയാളുന്ന വാക്കുകളില്‍ ഭ്രമിച്ച ഞാന്‍..

മുകില്‍ .. മനുഷ്യരെ ഉറങ്ങുമ്പൊഴും അവര്‍ക്ക് കൊല്ലാമല്ലെ..
ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-87779427615781070652012-12-07T00:03:28.346-08:002012-12-07T00:03:28.346-08:00മനുഷ്യര്‍ സൌധങ്ങള്‍ പണിയാതെ വാഹനങ്ങള്‍ ഇല്ലാതെ പഴയ...മനുഷ്യര്‍ സൌധങ്ങള്‍ പണിയാതെ വാഹനങ്ങള്‍ ഇല്ലാതെ പഴയ ഏദന്‍ തോട്ടത്തിലോ കൈലാസത്തിലോ ആയിരുന്നെങ്കില്‍ എന്ന് വെറുതെ കൊതിച്ചു പോയി. ഇത് വായിച്ചപ്പോള്‍ ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-33525576.post-18596448701138508202012-11-27T08:29:58.892-08:002012-11-27T08:29:58.892-08:00രണ്ടാഴ്ച മുന്നെ പത്രത്തിൽ വായിച്ചു ഒരാട്ടിൻ കുട്ടി...രണ്ടാഴ്ച മുന്നെ പത്രത്തിൽ വായിച്ചു ഒരാട്ടിൻ കുട്ടിയെ ഒരു കൂട്ടം മയിലുകൾ കൊത്തിയെടുത്ത് പറന്ന് മരത്തിന്റെ മുകളിൽ ഇരുന്നു ഭക്ഷിച്ചത്രെ. നമ്മൾ മനുഷ്യരോടൊത്തുള്ള സഹവാസം കൊണ്ടാവും ഇവരും ഇങ്ങനെആയത്.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-33525576.post-22094718951931536862012-11-27T00:49:03.768-08:002012-11-27T00:49:03.768-08:00ചില ഓര്‍മ്മപെടുത്തലുകള്‍ ,വീണ്ടും മറക്കാനായി .ചില ഓര്‍മ്മപെടുത്തലുകള്‍ ,വീണ്ടും മറക്കാനായി .Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-33525576.post-81071511218440290592012-10-30T08:44:16.065-07:002012-10-30T08:44:16.065-07:00ഇട്ടിമാളു ഇട്ടിമാളൂന്ന് ഏറെ കേട്ടിട്ടുണ്ട്
ഇന്നാണ്...ഇട്ടിമാളു ഇട്ടിമാളൂന്ന് ഏറെ കേട്ടിട്ടുണ്ട്
ഇന്നാണ് ബ്ലോഗ് കാണുന്നത്

ആശംസകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-33525576.post-79779872205941657932012-10-11T00:53:35.631-07:002012-10-11T00:53:35.631-07:00എനിക്ക് ഒരുപാട് ഓര്‍മ്മകള്‍ തന്ന ഇട്ടിമാളുവിന്റ...എനിക്ക് ഒരുപാട് ഓര്‍മ്മകള്‍ തന്ന ഇട്ടിമാളുവിന്റെ ഈ എഴുത്ത് വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍ Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-33525576.post-72967643920290549462012-09-19T08:31:20.854-07:002012-09-19T08:31:20.854-07:00
athe.. ivide delhiyilum vakkum.. ividuthe kodum c...
athe.. ivide delhiyilum vakkum.. ividuthe kodum choodil allenkil ellam chathu pokum. ivide pothuve manushyar manushyanozhikeyulla jeevajaalangalodu karunayullavaraanu. sandya kazhinjaal oru chediyude ila nullan sammathikkilla. avar urangukayaanennu paranju...മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-33525576.post-31661653163039638102012-09-19T04:57:51.650-07:002012-09-19T04:57:51.650-07:00വേനലോര്മ്മയാണ്.
വീടിന്‍െറ ഒരതിരില്‍ എന്നും ഇത്ത...വേനലോര്മ്മയാണ്.
വീടിന്‍െറ ഒരതിരില്‍ എന്നും ഇത്തിരി വെള്ളം കാത്തുവെക്കുമായിരുന്നു.
പഴയൊരു പാത്രത്തില്‍.
എന്തിന് അതെന്ന ബാല്യ കൗതുകത്തോട്
പക്ഷികള്‍ക്ക് കുടിക്കാനെന്ന് അമ്മയുടെ മറുപടി.
ആ കാലം കഴിഞ്ഞതോടെ അതു നിന്നു.
ഇപ്പോഴുമുണ്ട് പക്ഷികള്‍. വേനലും. ഞാനും.
പക്ഷികളുടെ ദാഹം മാത്രം തീരുന്നില്ലഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-33525576.post-24969118914824077952012-09-19T00:24:13.608-07:002012-09-19T00:24:13.608-07:00മനുഷ്യന്റെ സന്മാര്‍ഗജീവിതത്തിനു അടിസ്ഥാനം വെറും മന...മനുഷ്യന്റെ സന്മാര്‍ഗജീവിതത്തിനു അടിസ്ഥാനം വെറും മനുഷ്യസ്നേഹമല്ല, പ്രകൃതിയോടും മറ്റു ജീവജാലങ്ങളോടും കൂടിയുള്ള സ്നേഹമാണെന്ന് ആല്‍ബെര്‍ട്ട് ഷ്വൈറ്റ്സര് എന്ന മഹന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവചരിത്രം വായിക്കുമല്ലോ http://lambankathhakal.blogspot.com/ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-33525576.post-11331041625551938092012-09-18T03:46:07.225-07:002012-09-18T03:46:07.225-07:00ഒരു കാഴ്ച..
ഒരു കാഴ്ച..
ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.com