tag:blogger.com,1999:blog-33525576.post116609027716575175..comments2023-10-16T01:46:36.037-07:00Comments on ഇതു ഞാനാ...ഇട്ടിമാളൂ...: സുഹൃത്തിനെ ആവശ്യമുണ്ട്...ഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.comBlogger21125tag:blogger.com,1999:blog-33525576.post-68792457848634525642007-03-07T02:50:00.000-08:002007-03-07T02:50:00.000-08:00ശിശു.. സാരമില്ല.. ഇടക്കൊക്കെ ഒരു ഞെട്ടല്‍ നല്ലതാ.....ശിശു.. സാരമില്ല.. ഇടക്കൊക്കെ ഒരു ഞെട്ടല്‍ നല്ലതാ.. അങ്ങിനെ ഒരു ഞെട്ടലിലാ ഞാന്‍ ഇങ്ങനെ ഒക്കെ എഴുതി കൂട്ടിയത്...ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-48905263501370130822007-03-07T01:48:00.000-08:002007-03-07T01:48:00.000-08:00ഇട്ടിമാളൂ.. ഇത് കണ്ട് ഞാന്‍ ഞെട്ടി മാളൂ.:)സുഹൃത്...ഇട്ടിമാളൂ.. ഇത് കണ്ട് ഞാന്‍ ഞെട്ടി മാളൂ.:)
സുഹൃത്തുക്കള്‍, അതിന്റെ ബാഹുല്യം കൊണ്ട് ഒരഹങ്കാരമായിരുന്നു, പണ്ട്. സൌഹൃദം അതിനുവേണ്ടി മാത്രമായിരുന്നു, ഒരളവുവരെ നിലകൊണ്ടിരുന്നതും.
ഇന്ന് ഒരു സുഹൃത്തിനെ തിരഞ്ഞെടുക്കുന്നതില്‍ പലകാര്യങ്ങളും പരിശോധിച്ചുപോകുന്നു. അങ്ങനെയാണ് അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്.
അതുകൊണ്ടുതന്നെ ആള്‍ക്കൂട്ടത്തില്‍നിന്ന് ഒന്ന് അടര്ന്നുപോയാലും പണ്ടുണ്ടായിരുന്ന ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-33525576.post-3885226958131928452007-03-07T01:13:00.000-08:002007-03-07T01:13:00.000-08:00നീര്‍മാതളം .. :)നീര്‍മാതളം .. :)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-1167372116773539802006-12-28T22:01:00.000-08:002006-12-28T22:01:00.000-08:00:)..(parangirikkunnthu ellam enikku estham ayyinum...:)..
(parangirikkunnthu ellam enikku estham ayyinum..enikku ethil koduthal onnum parayan ellennum aa a chiriyude artham..)
nice post..neermathalamhttps://www.blogger.com/profile/12579850031719236638noreply@blogger.comtag:blogger.com,1999:blog-33525576.post-1167120427938940022006-12-26T00:07:00.000-08:002006-12-26T00:07:00.000-08:00കുട്ടിച്ചാത്താ.. ഇതിനു ഞാന്‍ ആദ്യം കൊടുത്ത മറുപടി ...കുട്ടിച്ചാത്താ.. ഇതിനു ഞാന്‍ ആദ്യം കൊടുത്ത മറുപടി കുട്ടിച്ചാത്തന് കൊണ്ടുപോയി... നമ്മള് കൂട്ടുകൂടാന്‍ ചെല്ലുമ്പോള്‍ പഴയവര്‍ക്ക് വേറെ കൂട്ടുകിട്ടികഴിഞ്ഞെങ്കില് എന്തു ചെയ്യും - ഒരു അധികപറ്റാവില്ലെ.. ?ഒരാള്‍ നമ്മളോട് കൂട്ടുകൂടാന്‍ വരുമ്പോള്‍ എങ്ങിനെ ഇനി ഞാന്‍ പുതിയ കൂട്ടുകാരെ എടുക്കുന്നില്ലെന്നു പറയും ...ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-1166779200169919672006-12-22T01:20:00.000-08:002006-12-22T01:20:00.000-08:00ഇട്ടിമാളൂ: പോസ്റ്റ് കിടിലം പക്ഷെ ഗുണ്ടൂസിന്റെ കമന്...ഇട്ടിമാളൂ: പോസ്റ്റ് കിടിലം പക്ഷെ ഗുണ്ടൂസിന്റെ കമന്റ് കിക്കിടിലം..

സെയിം ടു സെയിം..

അതോണ്ട് ഞാന്‍ ഇപ്പോള്‍ പുതിയ കൂട്ടുകാരെ ഉണ്ടാക്കുന്നതു നിര്‍ത്തി.

പഴയ ഏതെങ്കിലും കൂട്ടുകാരന്റെ ഏറ്റവും നല്ല സുഹൃത്താകാന്‍ ശ്രമിക്കുന്നു...

അതാ എളുപ്പം..കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-33525576.post-1166771298833824972006-12-21T23:08:00.000-08:002006-12-21T23:08:00.000-08:00പീലികുട്ടി ...സാരമില്ല... എനിക്കും അതാ ഇഷ്ടം .. വല...പീലികുട്ടി ...സാരമില്ല... എനിക്കും അതാ ഇഷ്ടം .. വല്ല്യകഷണം എടുത്തൂന്ന് ഞാന്‍ പറയില്ലാട്ടൊ..പീലിക്കു തരാന്‍ ഞാന്‍ മുഴുവന്‍ എടുത്തുവെക്കാം ..എന്റെ സുഹൃത്തല്ലെ..

ആദിത്യാ.. മനസ്സിലാവുന്നു..സ്നേഹിതയെ ഞാന്‍ വായിച്ചിരുന്നു..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-1166767821520376242006-12-21T22:10:00.000-08:002006-12-21T22:10:00.000-08:00ഇട്ടിമാളൂ, ഈ പോസ്റ്റ് എന്റെ നെഞ്ചത്ത് കൊണ്ടു മാളൂ....ഇട്ടിമാളൂ, ഈ പോസ്റ്റ് എന്റെ നെഞ്ചത്ത് കൊണ്ടു മാളൂ....

ഒരു സമയത്ത് ഈ ലോകത്തെക്കാള്‍ വലിപ്പമുണ്ടായിരുന്ന ചില കൂട്ടുകാര്‍, ഇന്നവരൊകെ എവിടെയാണെന്നു തന്നെ ശരിക്കറിയില്ല... ഓരോ സ്ഥലത്തും എനിക്ക് പ്രാണനേക്കാള്‍ പ്രിയപ്പെട്ട സുഹൃത്തുക്കളുണ്ടായിരുന്നു, എന്നാല്‍ മറ്റൊരു സ്ഥലത്തേക്കുള്ള പറിച്ചുനടലുകള്‍ എപ്പൊഴും ഒറ്റക്കായിരുന്നു. അതു കൊണ്ട് ഒഴുക്കിനവസാനം ഇപ്പോള്‍ അധികം പേരെ കൂടെ കാണുന്നില്ല.
<Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-33525576.post-1166765173311592832006-12-21T21:26:00.000-08:002006-12-21T21:26:00.000-08:00മാളൂ,അടുക്കാണ്ട് ദൂരേന്ന് സ്നേഹിക്കുന്നതാ എനിക്കിഷ...മാളൂ,അടുക്കാണ്ട് ദൂരേന്ന് സ്നേഹിക്കുന്നതാ എനിക്കിഷ്ടം..:)

പിന്നെ മാളു പറയും..ഞാന്‍ വല്യ കഷ്ണം എടുത്തൂന്ന്..എന്തിനാ..:)))

qw_er_tyPeelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-33525576.post-1166764608844085912006-12-21T21:16:00.000-08:002006-12-21T21:16:00.000-08:00ആര്‍ക്കും കൊടുക്കണ്ടാ ട്ടോ..മാളു എടുത്തോ മുഴുവനു...ആര്‍ക്കും കൊടുക്കണ്ടാ ട്ടോ..മാളു എടുത്തോ മുഴുവനും...Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-33525576.post-1166764227419419242006-12-21T21:10:00.000-08:002006-12-21T21:10:00.000-08:00പീലികുട്ട്യെ..... ഞാന്‍ കിറ്റ്-കാറ്റ് വാങ്ങി.. പകു...പീലികുട്ട്യെ..... ഞാന്‍ കിറ്റ്-കാറ്റ് വാങ്ങി.. പകുതി അയക്കാന്‍ നോക്കിയപ്പോള്‍ അഡ്രെസ്സ് ഇല്ല.. യേത്.. ഇ-മെയില്‍ അഡ്രെസ്സ്.. എന്തു ചെയ്യും ..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-1166695749845684412006-12-21T02:09:00.000-08:002006-12-21T02:09:00.000-08:00ഇട്ടിമാളൂ നമ്മള് കൂട്ട്..കിറ്റ്-കാറ്റിന്റെ ഒരു പകു...ഇട്ടിമാളൂ നമ്മള് കൂട്ട്..
കിറ്റ്-കാറ്റിന്റെ ഒരു പകുതി മാളൂനും..
മറ്റേ പകുതി എനിക്കും...:)Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-33525576.post-1166693839416446782006-12-21T01:37:00.000-08:002006-12-21T01:37:00.000-08:00രാജീവ്.. വന്നതില്‍ വായിച്ചതില്‍ സന്തോഷം .. രാജീവ് ...രാജീവ്.. വന്നതില്‍ വായിച്ചതില്‍ സന്തോഷം .. രാജീവ് പറഞ്ഞതാവാം കാരണം . .. എന്റെ സഹപ്രവര്‍ത്തകര്‍ എന്നെ കൂട്ടുകാരോടൊത്ത് റെസ്റ്റോറെന്റിലൊ തിയ്യേറ്ററിലൊ വെച്ച് കണ്ടാല്‍ സംശയത്തോടെ നോക്കും .. എനിക്കും കൂട്ടുകാരോ എന്നാവാം ..

ഗുണ്ടൂസെ.."എനിക്ക് അവരില്‍ ചിലരാണ് ഏറ്റവും നല്ല സുഹൃത്തുക്കള്‍ എന്ന് അവര്‍ അറിഞ്ഞാലും അറിയാത്ത പോലെ.."ഇതെനിക് കൊണ്ടു.. വേറെ ഒന്നുമല്ല.. അനുഭവം തന്നെ..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-1166630036686819882006-12-20T07:53:00.000-08:002006-12-20T07:53:00.000-08:00മാളൂ, എനിക്കും ഒരു സുഹൃത്തിനെ ആവശ്യമുണ്ട്. വെറുതെ ...മാളൂ, എനിക്കും ഒരു സുഹൃത്തിനെ ആവശ്യമുണ്ട്. വെറുതെ പറഞ്ഞതാ. ഞാന്‍ കണ്ടുമുട്ടുന്നവര്‍ക്കൊക്കെ അവരുടെ പഴയ സൌഹൃദങ്ങളുടെ കണക്ക് പറയാനുണ്ടാകും. പുതുതായി കിട്ടിയ സൌഹൃദങ്ങളെ പറ്റി സംസാരിക്കാനും ചിലര്‍ ഉത്സാഹം കാണിക്കും. :-)
എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും എന്നേക്കാള്‍ നല്ല ഒരു സുഹൃത്തുണ്ട്. :-) എനിക്ക് അവരില്‍ ചിലരാണ് ഏറ്റവും നല്ല സുഹൃത്തുക്കള്‍ എന്ന് അവര്‍ അറിഞ്ഞാലും അറിയാത്ത പോലെ..
ഉള്ളതുകൊണ്ട്Anonymousnoreply@blogger.comtag:blogger.com,1999:blog-33525576.post-1166622753062039132006-12-20T05:52:00.000-08:002006-12-20T05:52:00.000-08:00ഇട്ടിമാളു,ജോലി ചെയ്യുന്ന ഓഫീസില്‍ സൌഹൃദങ്ങള്‍ കണ്ട...ഇട്ടിമാളു,
ജോലി ചെയ്യുന്ന ഓഫീസില്‍ സൌഹൃദങ്ങള്‍ കണ്ടെത്തുക എന്നത് എപ്പോഴും ബുദ്ധിമുട്ടുള്ള കാര്യം ആണ്. കാരണം നമ്മളേക്കാള്‍ സീനിയര്‍ ആയിട്ടുള്ളവര്‍ നമ്മളോടടുക്കാന് മടികാട്ടും. നമ്മളേക്കാള്‍ ജൂനിയറായിട്ടുള്ളവരോട് നാം സൌഹൃദത്തിന് പോയാല്‍ പലപ്പോഴും അത് നമ്മള്‍ക്കെ വിനയാകും. ചുരുക്കം ചില നല്ല ബന്ധങ്ങള്‍ ഉണ്ടായാലും അത് തീര്‍ത്തും ഔപചാരികമായിപോകാറുണ്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-33525576.post-1166587246411367182006-12-19T20:00:00.000-08:002006-12-19T20:00:00.000-08:00കണ്ണൂരാനെ...എനിക്കുമുണ്ട് എങ്ങോട്ടെന്നറിയാതെ മറഞ്ഞ...കണ്ണൂരാനെ...എനിക്കുമുണ്ട് എങ്ങോട്ടെന്നറിയാതെ മറഞ്ഞുപോയ സുഹൃത്തുക്കള്‍ ... ഒരിക്കല്‍ വീണ്ടും അവരെ കുറിച്ച് അറിയാന്‍ കഴിഞ്ഞാല്‍ ... വെറുതെ ..വെറുതെ..

സുല്ലെ....കുഴപ്പം എനിക്കാണെന്നാ തോന്നുന്നെ..കൂട്ടുകാര്ക്കാവില്ല..."ഞാന്‍ മതിയോ.." എന്നു ചോദിക്കുമ്പോള്‍ സ്വയം ഒരു ഉറപ്പില്ലാത്ത പോലെ ആണല്ലോ..?

വേണു മാഷെ.. എനിക്കറിയാമായിരുന്നൂ.. എന്നെ പോലെ ആ ഇടവഴിയിലൂടെ നടക്കാന്‍ ആരെങ്കിലും ഒക്കെ ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-1166527168940157272006-12-19T03:19:00.000-08:002006-12-19T03:19:00.000-08:00തീര്‍ച്ചയായും ഒരു നല്ല സുഹൃത്തെങ്കിലും വേണം ഇട്ടിമ...തീര്‍ച്ചയായും ഒരു നല്ല സുഹൃത്തെങ്കിലും വേണം ഇട്ടിമാളൂ.

(ഒരാള്‍ക്ക് എങ്ങിനെയാണ് സുഹൃത്തുക്കള്‍ ഇല്ലാതിരിക്കുക!)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-33525576.post-1166526877962251702006-12-19T03:14:00.000-08:002006-12-19T03:14:00.000-08:00സുഹൃത്ത്- അതിനെപ്പറ്റി ഒന്നും പറയാന്‍ ഞാനില്ല. ഇട്...സുഹൃത്ത്- അതിനെപ്പറ്റി ഒന്നും പറയാന്‍ ഞാനില്ല.

ഇട്ടിമാളൂ, ഞാന്‍ ഇട്ടിമാളുവിന്റെ സുഹൃത്ത് ആവാം.

ഇട്ടിമാളൂന്റെ കഷ്ടകാലം എന്ന് ആരെങ്കിലും പറയുന്നതിന് ചെവി കൊടുക്കല്ലേ. ;)

തന്തെയന്പ് അത് പിറക്കും വരേ;
തായി അന്പ് അത് വളരും വരേ ;
തോഴി ഒരുത്തി തരും അന്പോ.....
അതു ഉയിരോടെ ഇരിക്കും വരേ.........

എന്ന പാട്ട് കേട്ടിട്ടില്ലേ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-33525576.post-1166526789151290862006-12-19T03:13:00.000-08:002006-12-19T03:13:00.000-08:00ക്ലാവുപിടിച്ച ഒരോവിളികളും തേച്ച് മിനുക്കി നോക്കി...ക്ലാവുപിടിച്ച ഒരോവിളികളും തേച്ച് മിനുക്കി നോക്കിയപ്പോള്‍ മരിച്ചവരും മരിച്ചവരെ പോലെ ഓര്‍മയുടെ മഹാഗര്‍ത്തങ്ങളില്‍ മരണപ്പെട്ടവരെയും ഓര്‍ത്തപ്പോള്‍ എനിക്കും തോന്നുന്നു എനിക്കും ഒരു സുഹ്രുത്തും ഇല്ലായോ.ഇട്ടിമാളൂ ആശംസകള്‍. എന്നെയും ആ ഇടവഴിയിലൂടെ കൊണ്ടു പോയതിനു്.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-33525576.post-1166526207207991832006-12-19T03:03:00.000-08:002006-12-19T03:03:00.000-08:00ഇട്ടിമാളുവിന് പുതിയ കൂട്ട്, ഞാന്‍ മതിയൊ. മറ്റുള്ള ...ഇട്ടിമാളുവിന് പുതിയ കൂട്ട്, ഞാന്‍ മതിയൊ. മറ്റുള്ള കൂട്ടുകാര്‍ക്കെല്ലാം എന്തൊ കുഴപ്പമുണ്ടല്ലെ. എനിക്കറിയാം ഒരിക്കല്‍ ഞാനും മറ്റുള്ളവരില്‍ പെടുമെന്ന്. എന്നാലും സാരല്യ. ഇട്ടിമാളുവല്ലെ.

ലേഖനം നന്നായി.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-33525576.post-1166525721126280052006-12-19T02:55:00.000-08:002006-12-19T02:55:00.000-08:00ഇട്ടിയുടെ പോസ്റ്റില്‍ തേങ്ങ എന്റെ വക...നിനച്ചിരിക്...ഇട്ടിയുടെ പോസ്റ്റില്‍ തേങ്ങ എന്റെ വക...

നിനച്ചിരിക്കാതെ
അപരിചിതത്വത്തിന്റെ
കനത്ത മതില്കെട്ടു തകര്‍ത്ത് സൌഹൃദത്തിന്റെ കിളിവാതില്‍ തുറന്നു വരുന്നു..
പിന്നെ
ഓരോ സ്പന്ദനവും
ഓരോ നിസ്വനവും
നാം പങ്കു വയ്ക്കുന്നു..
എല്ലാം പറയാന്‍
എല്ലാം കേള്‍ക്കാന്‍
ഒന്നു സാന്ത്വനിപ്പിക്കാന്‍
ഒന്നു സമാശ്വസിപ്പിക്കാന്‍
ഒരു സുഹൃത്ത്...
അതൊരു ഭാഗ്യമാണ്
അതൊരു കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.com