tag:blogger.com,1999:blog-33525576.post116175415913562695..comments2023-10-16T01:46:36.037-07:00Comments on ഇതു ഞാനാ...ഇട്ടിമാളൂ...: ഉറക്കം - ഒരു ഗവേഷണംഇട്ടിമാളു അഗ്നിമിത്രhttp://www.blogger.com/profile/07895005696088534155noreply@blogger.comBlogger14125tag:blogger.com,1999:blog-33525576.post-1162202845750677852006-10-30T02:07:00.000-08:002006-10-30T02:07:00.000-08:00പൊന്നപ്പാ.. എനിക്കുമുണ്ടായിരുന്നു.. അങ്ങിനെ ഒരു കൂ...പൊന്നപ്പാ.. എനിക്കുമുണ്ടായിരുന്നു.. അങ്ങിനെ ഒരു കൂട്ട്.. അവള് ലെക്ചര്‍ നോട്ട് എഴുതികൊണ്ട് ഉറങ്ങും ...എഴുതുന്നത് ..... അതവള്ക്കെ അറിയൂ..

ഇത്തിരിവെട്ടം .. നന്ദിയുണ്ട് വന്നതിനും നബിതിരുമേനിയുടെ പ്രാര്‍ത്ഥനയുടെ ഇത്തിരിവെട്ടം പകര്‍ന്നതിനും ...

കിരണ്‍സ്.. സഹധര്മിണിയോട്..ഇത്തിരി സഹതാപം ..ഇവിടെ വന്നതില്‍ സന്തോഷം

അരവിശിവനെ.. ഞാനും ഉറക്കത്തിന്റെ ആരാധികയാ..

നവന് .. ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-1161842479924347372006-10-25T23:01:00.000-07:002006-10-25T23:01:00.000-07:00"കുലുങ്ങി നീങ്ങുന്ന വണ്ടിയില്അരികില് തലചായ്ച്മേല..."കുലുങ്ങി നീങ്ങുന്ന വണ്ടിയില്‍
അരികില്‍ തലചായ്ച്
മേല്‍കമ്പിയില്‍ തൂങ്ങി
ചിലര്‍ ഉറക്കത്തെ കൊല്ലുന്നു"

ഇത് എന്റെ ഒരു വീക്ക്നെസ്സ് ആണ്. നാട്ടിലെ ബസില്‍ കയറി സീറ്റു കിട്ടിയാല്‍ 5 സെക്കന്റിനകം ഞാന്‍ ഉറങ്ങും.
ഉറക്ക ചിന്തകള്‍ നന്നായി. ആഹ് ഹാ...ഉറക്കം വരുന്നു....ഉത്സവം : Ulsavamhttps://www.blogger.com/profile/13800440946648091171noreply@blogger.comtag:blogger.com,1999:blog-33525576.post-1161790991360747692006-10-25T08:43:00.000-07:002006-10-25T08:43:00.000-07:00മുഴുവന്‍ വായിക്കാന്‍ പറ്റിയില്ല. സോറി ഞാന്‍ ഉറങ്ങി...മുഴുവന്‍ വായിക്കാന്‍ പറ്റിയില്ല. സോറി ഞാന്‍ ഉറങ്ങിപ്പോയി.

(ഓടോ:ഗവേഷണം നന്നായി. തുടരൂ)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-33525576.post-1161789542157955922006-10-25T08:19:00.000-07:002006-10-25T08:19:00.000-07:00സ്വപ്നം കാണാനല്ലേ ഉറങ്ങുന്നതു തന്നെ. :)സ്വപ്നം കാണാനല്ലേ ഉറങ്ങുന്നതു തന്നെ. :)Anonymousnoreply@blogger.comtag:blogger.com,1999:blog-33525576.post-1161784464397006732006-10-25T06:54:00.000-07:002006-10-25T06:54:00.000-07:00ഹാവൂ..ഉറക്കം മനോഹരം...ഹാവൂ..ഉറക്കം മനോഹരം...Aravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-33525576.post-1161780415191393682006-10-25T05:46:00.000-07:002006-10-25T05:46:00.000-07:00എന്റെ സഹധര്‍മ്മിണി പറഞ്ഞ ഒരു ഉറക്ക കഥ..!കഴിഞ്ഞ വെള...എന്റെ സഹധര്‍മ്മിണി പറഞ്ഞ ഒരു ഉറക്ക കഥ..!

കഴിഞ്ഞ വെള്ളിയാഴ്ച ,രാത്രി 2 മണിയായിക്കാണും ,നിശ്ചിത ഇന്റര്‍വെല്ലുകളില്‍ പാലു കൊടുക്കാതിരുന്നാല്‍ “ ഇര് റോ..ഇര് റൊ “ എന്ന് കരയുന്ന കുഞ്ഞിച്ചെക്കനു 1.20 തിന്റെ ക്വാട്ടാ അനുവദിച്ചശേഷം പാവം തളര്‍ന്നു മയങ്ങുന്നു..അപ്പോള്‍ കേള്‍ക്കാം..“ എടീ..എഴുന്നെറ്റെ..ദേ അങ്ങൊട്ടു നോക്കിക്കെ..പാവം ചാടിയെഴുന്നേറ്റ് കണ്ണും തിരുമ്മി ചൂണ്ടിക്കാണിച്ച ഡയറക്ഷനിലേക്ക് Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-33525576.post-1161776696653865392006-10-25T04:44:00.000-07:002006-10-25T04:44:00.000-07:00ഒന്നുമറിയാതെ... ഒന്നുമോര്കാതെ... എല്ലാത്തില്‍ നിന...ഒന്നുമറിയാതെ... ഒന്നുമോര്കാതെ... എല്ലാത്തില്‍ നിന്നും പൂര്‍ണ്ണ സ്വതന്ത്രനാവുന്ന ഒരു സമയം. സ്വപനത്തിന്റെ ചിറകില്‍ സങ്കല്‍പ്പത്തിന്റെ ലോകത്ത് ജീവികാനായി ലഭിക്കുന്ന ഇത്തിരിനേരം...

എങ്കിലും ഉറക്കത്തിനെപ്പോഴും ഒരു മരണത്തിന്റേ കൂടി ഗന്ധമുണ്ട്...

ഇട്ടിമാളൂ നല്ല വരികള്‍. അസ്സലായിരിക്കുന്നു

വാല്‍കഷ്ണം : ഉറക്കത്തില്‍ നിന്ന് ഉണരുമ്പോള്‍ നബിതിരുമേനി ഇങ്ങിനെ Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-33525576.post-1161775716268439372006-10-25T04:28:00.000-07:002006-10-25T04:28:00.000-07:00മെസ്സ് ഹാളില്‍ പുട്ട് തിന്നോണ്ടിരുന്നപ്പോള്‍ ഉറങ്ങ...മെസ്സ് ഹാളില്‍ പുട്ട് തിന്നോണ്ടിരുന്നപ്പോള്‍ ഉറങ്ങിപ്പോയ ഒരു സഹപാഠി ഉണ്ടായിരുന്നു എനിക്ക്. ഉറക്കം തൂങ്ങിയിരുന്ന് അറിയാതെ മയങ്ങിപ്പോയതല്ല. തൊട്ടു മുന്‍പിലത്തെ നിമിഷം വരെ ജില്ജില്ന്ന് മെസ്സ് ഹാളിനെ കുലുക്കുന്ന രീതിയില്‍ ബഹളമുണ്ടാക്കിയിട്ട്, ഒരൊറ്റ സെക്കന്റ് കൊണ്ട് ഉറക്കത്തിന്റെ മടയിലേക്ക് കേറിപ്പോയി “ങ്ങ്റും ങ്റും..”. അതേ ചങ്ങായി തന്നെ ക്ലാസ്സില്‍ റ്റീച്ചറോട് ഒരു ഞെട്ടിപ്പന്‍ ചോദ്യം ചോദിച്ച് Anonymousnoreply@blogger.comtag:blogger.com,1999:blog-33525576.post-1161772843573475482006-10-25T03:40:00.000-07:002006-10-25T03:40:00.000-07:00ശരിയാ ഡാലീ...ഉറങ്ങിയാല്‍ ഉണരുമെന്ന് എന്താ ഉറപ്പു.....ശരിയാ ഡാലീ...ഉറങ്ങിയാല്‍ ഉണരുമെന്ന് എന്താ ഉറപ്പു... എന്തൊരു ധൈര്യമാണല്ലെ നമുക്ക്.. എന്നിട്ടും നമ്മള് ഉറങ്ങുന്നു,,,ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-1161770482385612942006-10-25T03:01:00.000-07:002006-10-25T03:01:00.000-07:00ഉറക്കം എന്ന് വച്ചാല്‍ എല്ലകാലത്തേയും ഒരു ഭാന്തായിട...ഉറക്കം എന്ന് വച്ചാല്‍ എല്ലകാലത്തേയും ഒരു ഭാന്തായിട്ട് വരും. പുലര്‍ക്കാലത്ത് ഒന്നു ഉറക്കമുണര്ന്നീട്ട് ഓ! 5 മണിയേ ആയുള്ളൂ എന്നു പറഞ്ഞ് 8 മണി വരെ കിടന്നുറങ്ങുന്നതിന്റെ സുഖം വേറെ എന്തിനുണ്ട്?

“കുലുങ്ങി നീങ്ങുന്ന വണ്ടിയില്‍
അരികില്‍ തലചായ്ച്
മേല്‍കമ്പിയില്‍ തൂങ്ങി
ചിലര്‍ ഉറക്കത്തെ കൊല്ലുന്നു“

ഉറക്കത്തെ കൊല്ലാകൊല ചെയ്യുന്നു.

മരണത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-33525576.post-1161769850453267092006-10-25T02:50:00.000-07:002006-10-25T02:50:00.000-07:00സുല്‍ ... അതൊരു സ്വപ്നം തന്നെയാ....വല്ല്യമ്മായി.. ...സുല്‍ ... അതൊരു സ്വപ്നം തന്നെയാ....
വല്ല്യമ്മായി.. ചിന്തകളെ സ്വന്തമായുള്ളൂ...
നന്ദിയുണ്ടു..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33525576.post-1161765527292076002006-10-25T01:38:00.000-07:002006-10-25T01:38:00.000-07:00ചിന്തകള്‍ കൊള്ളാംചിന്തകള് കൊള്ളാംവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-33525576.post-1161765058783128992006-10-25T01:30:00.000-07:002006-10-25T01:30:00.000-07:00എല്ലാം മറന്നുള്ള ഉറക്കംസ്വപ്നത്തിന്റെ നേരിയ അലകള്‍...എല്ലാം മറന്നുള്ള ഉറക്കം
സ്വപ്നത്തിന്റെ നേരിയ അലകള്‍പോലുമുയര്‍ത്താത്ത
സ്വച്ഛമായ ഉറക്കം

അതിപ്പോഴും ഒരു സ്വപ്നമാണ്.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-33525576.post-1161756416223878242006-10-24T23:06:00.000-07:002006-10-24T23:06:00.000-07:00ഉറക്കം - ഒരു ഗവേഷണംഉറക്കം - ഒരു ഗവേഷണംഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.com