Thursday, November 19, 2009

ദ്രോഹിക്കുന്നതിനുള്ള ദിവസം

ഇന്നെങ്കിലും ഇങ്ങനെ ഒരു വാർത്ത ഇല്ലാതിരിക്കട്ടെ എന്ന് വിചാരിച്ചു...


കല്ലെറിഞ്ഞ് ഓടിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നല്ലൊ എന്ന് ആശ്വസിക്കാമല്ലെ...:(

ഇന്നലെ World Child Sexual Abuse Day

(ദ്രോഹിക്കുന്നതിനുള്ള ദിവസമോ.. ദ്രോഹിക്കുന്നതിന് എതിരെയുള്ളതോ)

18 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ദ്രോഹിക്കുന്നതിനുള്ള ദിവസമോ.. ദ്രോഹിക്കുന്നതിന് എതിരെയുള്ളതോ

ഉപാസന || Upasana said...

:-(

Rejeesh Sanathanan said...

ഇവനെയൊന്നും കല്ലെറിഞ്ഞാല്‍ പോരാ..........

കുഞ്ചുമ്മാന്‍ said...

അല്ലേയല്ല... ഇതുപോലെ, തലക്കെട്ടിലേക്കു ഒതുങ്ങാനുള്ള ദിവസം...

പാട്ടോളി, Paattoli said...

പ്രസക്തം

Anil cheleri kumaran said...

ഓടിച്ചാല്‍ പോരാരുന്നു..

Sandeep Sagar said...

speak out!!

chithrakaran:ചിത്രകാരന്‍ said...

കണ്ടോ,കണ്ടോ...
അയാളെ തല്ലിക്കൊല്ലാന്‍പോലും അവിടെ ആണുങ്ങളില്ല!!!
ഇങ്ങനത്തെ വാര്‍ത്തകളൊക്കെ ഇനി കൂടുകയേ ഉള്ളു.
അതിന്റെ കാരണങ്ങള്‍ സാമൂഹ്യമായി കണ്ടെത്തി,
സമൂലം പരിഹരിക്കുന്ന ഒരു സമഗ്ര കാഴ്ച്ചപ്പാടില്ലാത്തിടത്തോളം ഇതൊക്കെ
തുടര്‍ക്കഥ മാത്രം :)

Typist | എഴുത്തുകാരി said...

രണ്ടായാലും ആ ഒരു കുട്ടി ഇപ്രാവശ്യമെങ്കിലും രക്ഷപ്പെട്ടല്ലൊ.

എറക്കാടൻ / Erakkadan said...

*#*#/#*#*#*#*#* ഇതൊക്കെ അയാൾക്കുള്ള തെറിയാ…അല്ലാതെ എന്താ പറയുക…

നന്ദന said...

തെറ്റ് ചെയ്യാത്തവര്‍ അവിടെ ഉണ്ടായിരുന്നു.... അത് കാരണം അവര്‍ക്ക് കല്ലെറിയാന്‍ കഴിഞ്ഞു ...മറിച്ചായിരുന്നെങ്കില്‍ പറ്റുമായിരുന്നോ ...?
തെറ്റ് ചെയ്യാത്തവര്‍ ഉണ്ടാവട്ടെ .....അപ്പോള്‍ ഇവരെയൊക്കെ കല്ലെറിയാന്‍ കഴിയും ......നന്നായിരിക്കുന്നു
ഇത് എല്ലാവര്ക്കും ഒരു ഓര്‍മപ്പെടുത്തല്‍ ആവട്ടെ
നന്‍മകള്‍ നേരുന്നു
നന്ദന

Baiju Elikkattoor said...

chhey, kallerijodicho?! aa pattide kidungaamani chethi kalayanmayirunnoo..!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇനിയും വാര്‍ത്തകള്‍
വരും പോകും
ആ വാര്‍ത്തകള്‍ കൂട്ടി
നമ്മള്‍ പ്രാതല്‍ കഴിക്കും.
കൂടുതല്‍ പീഡന വാര്‍ത്തകള്‍ക്കായി
ഉള്‍പേജുകള്‍ തിരയും
...........
...........
പെണ്ണായി പിറന്നാല്‍ കുഞ്ഞേ...

:(
http://thambivn.blogspot.com/2009/03/blog-post_11.html

Mahesh Cheruthana/മഹി said...

ഇതും സാക്ഷര കേരളത്തിൽ തന്നെ!കഷ്ടം!

ശ്രീജ എന്‍ എസ് said...

പെണ്ണായി പിറന്നാല്‍ കൂടുതല്‍ ദുരിതം..ആണായി പിറന്നാലും വലിയ മെച്ചമില്ല..വാര്‍ത്തകള്‍ നമുക്ക് രാവിലെ ചായക്ക് ചൂട് കൂട്ടാനും ,മറ്റു ചിലര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ക്ക് ഒപ്പമുള്ള നെരംപോക്കുമല്ലേ..എന്ത് പറയാന്‍..എനിക്ക്,എന്റെ ഭാര്യക്ക്‌,കുട്ടികള്‍ക്ക് ഒക്കെ സുഖമാണെങ്കില്‍ പിന്നെന്തു..ഇതൊക്കെ മറ്റുള്ളവന്റെ മാത്രം പ്രശ്നമല്ലേ..

ഇട്ടിമാളു അഗ്നിമിത്ര said...

ഉപാസന ... മാറുന്ന മലയാളി... kunjumman... പാട്ടോളി... കുമാരന്‍ ... Sandeep ...ചിത്രകാരന്‍...എഴുത്തുകാരി ... എറക്കാടൻ ... nandana... Baiju ... രാമചന്ദ്രന്‍ ... Mahesh ... Sreedevi...

വന്നതിൽ വായിച്ചതിൽ അഭിപ്രായം പറഞ്ഞതിൽ .. നന്ദി.. :)

ഗൗരിനാഥന്‍ said...

വാര്‍ത്തകള്‍ക്കും, മനുഷ്യന്റെ ദുഷ്ടതകള്‍ക്കും ദിവസങ്ങള്‍ക്ക് തടയിടാനാക്കില്ല...

ഇട്ടിമാളു അഗ്നിമിത്ര said...

ഗൌരി .. അതന്നെ..